Leading News Portal in Kerala
Browsing Category

Kerala

‘വിവാഹവാഗ്ദാനം നൽകി ചതിച്ചു’ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുൻ കോൺഗ്രസ് എംപിയുടെ മകളുടെ…

Last Updated:August 22, 2025 12:36 PM ISTപിന്നോക്ക വിഭാഗത്തിൽ നിന്നായതിനാൽ വിവാഹം കഴിക്കാനാവില്ലെന്ന് രാഹുൽ പറഞ്ഞതായും പരാതിയിൽ പറയുന്നുരാഹുല്‍ മാങ്കൂട്ടത്തിൽതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ എഐസിസിക്ക് വീണ്ടും പീഡന…

‘രാഹുൽ ധിക്കാരത്തിനും കയ്യും കാലും വച്ച വ്യക്തി; എം എൽ എ സ്ഥാനം രാജിവെക്കണം’: വി ശിവൻ…

Last Updated:August 22, 2025 11:21 AM ISTരാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ ഷാഫി പറമ്പിൽ ഒരക്ഷരം പോലും പ്രതികരിക്കാതെ പോയെന്ന് മന്ത്രി പറഞ്ഞുNews18തിരുവനന്തപുരം: സാമൂഹമാധ്യമങ്ങളിലൂടെ മോശം പെരുമാറ്റം നടത്തിയെന്ന പേരിൽ യൂത്ത് കോൺഗ്രസ്…

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള ഫോട്ടോയെ മോശമായി ചിത്രീകരിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്നു; ടി…

Last Updated:August 22, 2025 7:28 AM ISTശശികല റഹീം, കെ കെ ലതിക, ബിവിജ കാലിക്കറ്റ് എന്നീ പ്രൊഫൈലുകള്‍ക്ക് എതിരെയാണ് പരാതിഈ ചിത്രത്തിനെ മോശമായി ചിത്രീകരിച്ചാണ് സൈബർ ആക്രമണമെന്നാണ് പരാതികോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ സൈബർ ആക്രമണം…

വാഴൂർ സോമൻ; 15-ാം കേരള നിയമസഭയിൽ നിന്ന് വിട്ടുപിരിഞ്ഞ മൂന്നാമത്തെ എംഎൽഎ; ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമോ?|…

Last Updated:August 22, 2025 9:03 AM IST'ഞാനൊക്കെ മരിച്ചാലും ഇതൊന്നും റെഡിയാകാൻ പോകുന്നി‌ല്ല'- അവസാന യോഗ ത്തിൽ വാഴൂർ സോമന്റെ വാ‌ക്കുകളായിരുന്നു ഇത്അവസാനമായി പങ്കെടുത്ത പരിപാടിയിൽ വാഴൂർ സോമൻ സംസാരിക്കുന്നു തിരുവനന്തപുരം: പീരുമേട്…

ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ ‌രാഹുലിനെതിരെ കേസെടുക്കില്ല; യുവതി പരാതിയുമായി സമീപിച്ചാൽ…

Last Updated:August 22, 2025 8:17 AM ISTപുറത്തുവന്ന ശബ്ദ സന്ദേശത്തിലെ ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശംരാഹുൽ‌ മാങ്കൂട്ടത്തിൽ (Photo: FB)തി​രു​വ​ന​ന്ത​പു​രം​: യുവതിയെ​ ​ഗർഭച്ഛിദ്രത്തിന്…

Kerala Weather Update|സംസ്ഥാനത്ത് ഇന്ന് ശക്തമായ കറ്റോട് കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ…

Last Updated:August 22, 2025 7:02 AM ISTഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്News18തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.…

കേന്ദ്രമന്ത്രി അമിത്‌ ഷാ ഇന്ന് കൊച്ചിയിലെത്തും; വ്യാഴം, വെള്ളി ദിവസങ്ങളിൽ നഗരത്തില്‍ ഗതാഗത…

Last Updated:August 21, 2025 11:26 AM ISTവെള്ളിയാഴ്ച നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം പങ്കെടുക്കുംകേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാകൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ ഇന്ന്…

‘പരാതിക്കാരി മകളെ പോലെ; മുഖംനോക്കാതെ നടപടിയെടുക്കും’: വി ഡി സതീശൻ| vd satheesan says…

Last Updated:August 21, 2025 12:12 PM IST'ഒരു മെസേജ് അയച്ചതുമായി ബന്ധപ്പെട്ട പരാതിയാണ് മുന്നിലെത്തിയത്. അപ്പോൾ ഒരു അച്ഛൻ ചെയ്യേണ്ടത് എന്താണോ, അതുചെയ്തു'വി ഡി സതീശൻതിരുവനന്തപുരം: യുവനേതാവിനെതിരായ ആരോപണത്തിൽ മുഖംനോക്കാതെ…

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു|Rahul Mamkoottathil resigns as Youth…

Last Updated:August 21, 2025 12:50 PM ISTരാഹുലിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് രാജിNews18രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. രാജിക്കത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറി എന്നാണ് വിവരം. രാജിക്കാര്യം…

രാഹുൽ മാങ്കൂട്ടത്തിനെ പരിഹസിച്ച് യുവമോർച്ച സംസ്ഥാന സെക്രട്ടറി|Yuva Morcha State Secretary Akhil…

Last Updated:August 21, 2025 1:26 PM ISTആ പറഞ്ഞ യുവനേതാവിന്റെ പേര് ക പ ച ട ത വ്യാജൻ എന്നാണ് അഖിൽ കുറിച്ചത്News18രാഹുൽ മാങ്കൂട്ടത്തിനെ പരിഹസിച്ച് യുവമോർച്ച സംസ്ഥാന സെക്രട്ടറി. അഖിൽ പാലോട്ടുമടത്തിലാണ് പരിഹാസവുമായി രം​ഗത്തെത്തിയത്. കേസ്…