Leading News Portal in Kerala
Browsing Category

Kerala

Kerala Weather Update|കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരും; വിവിധ ജില്ലകളിൽ ജാഗ്രതാ…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.…

ഈശ ഗ്രാമോത്സവം 2025ൽ 700 മത്സരാർത്ഥികൾ ; മത്സരങ്ങൾ ഓഗസ്റ്റ് 23 മുതൽ|700 contestants in Isha…

മൂന്ന് ഘട്ടങ്ങളിലായാണ് ഗ്രാമോത്സവം നടക്കുന്നത്: ക്ലസ്റ്റർ തലം, ഡിവിഷണൽ തലം, ഗ്രാൻഡ് ഫിനാലെ. കേരളത്തിൽ, ക്ലസ്റ്റർ ലെവൽ മത്സരങ്ങൾ ഓഗസ്റ്റ് 23-24 തീയതികളിൽ തൃശൂരിലെ വരന്തരപ്പിള്ളിയിലും എറണാകുളത്തെ അമ്പലമുഗളിലും നടക്കും. കാസർകോടിലെ…

ശ്രീലങ്കയും ലൗ ചിഹ്നവും കാണിച്ച് ഫ്ലേർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിൽ അവർ പരാതി നൽകട്ടെ; ഹണി…

Last Updated:August 21, 2025 4:47 PM ISTപുറത്തുവന്ന വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഇന്നത്തെ കാലത്ത് ആർക്കും എളുപ്പത്തിൽ വ്യാജമായി നിർമിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിNews18പത്തനംതിട്ട: തന്നോട് ആരും രാജി…

രാഹുൽ മാങ്കൂട്ടത്തിലിനെ വിലക്കി പാലക്കാട് നഗരസഭ; മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ…

Last Updated:August 21, 2025 5:49 PM ISTഉദ്ഘാടന ചടങ്ങിൽ രാഹുൽ പങ്കെടുത്താൽ പ്രതിഷേധം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും, ഇത് പരിപാടിയുടെ ശോഭ കെടുത്തുമെന്നും കത്തിൽ പറയുന്നുNews18രാഹുൽ മാങ്കൂട്ടത്തിലിനെ വിലക്കി പാലക്കാട് നഗരസഭ. വെള്ളിയാഴ്ച്ച…

‘റേപ്പ് ചെയ്യുന്നത് പോലെ ലൈംഗിക ബന്ധത്തിലേർപ്പെടണം’; രാഹുലിനെതിരെ ട്രാൻസ് വുമണിന്റെ…

Last Updated:August 21, 2025 8:29 PM ISTബെംഗളൂരുവിലോ ഹൈദരാബാദിലോ ഉള്ള ഹോട്ടലിൽ പോയി റേപ്പ് ചെയ്യുന്നത് പോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടതായി ട്രാൻസ് വുമൺരാഹുൽ‌ മാങ്കൂട്ടത്തിൽസംസ്ഥാന യൂത്ത് കോൺഗ്രസ്…

‘ലൈംഗികാതിക്രമങ്ങളും ഗർഭഛിദ്രത്തിന് നിർബന്ധിക്കലും’ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം…

Last Updated:August 21, 2025 7:30 PM ISTകുറ്റാരോപിതനെതിരെ നടപടിയെടുക്കുന്നതിന് പകരം അദ്ദേഹത്തെ സംരക്ഷിക്കുകയും പരാതികൾ അവഗണിക്കുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ്…

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു  Peerumedu MLA Vazhoor Soman passes away | Kerala

Last Updated:August 21, 2025 6:24 PM ISTതിരുവനന്തപുരത്ത് യോഗത്തിനിടെ കുഴഞ്ഞ് വീണാണ് അന്ത്യംNews18തിരുവനന്തപുരം: സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ…

അമ്മയെ പറഞ്ഞത് വേദനയായി; അതേ ഭാഷയിൽ പറയാൻ മോഹൻലാൽ പറഞ്ഞതുപോലെ ” ‘അയാളുടെ തന്ത അല്ലല്ലോ…

Last Updated:August 21, 2025 5:03 PM ISTഒരു എംഎൽഎ എന്നു പറഞ്ഞാൽ നമുക്ക് ധൈര്യമായി വീട്ടിൽ കയറ്റാൻ പറ്റുന്ന ആളായിരിക്കണമെന്നും പത്മജNews18രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾക്കും തുടർന്നുണ്ടായ രാജിക്കും പിന്നാലെ പ്രതികരണവുമായി…

‘നിങ്ങള്‍ മുടിഞ്ഞ ഗ്ലാമറാണ്; ഞാന്‍ എത്രനാളായി നമ്പര്‍ ചോദിക്കുന്നു; താന്‍ ഭയങ്കര ജാഡ…

Last Updated:August 21, 2025 4:00 PM ISTകുഞ്ഞനിയന്‍റെ തമാശ എന്ന് യുവതി പറയുമ്പോൾ അനിയനൊന്നുമല്ല എന്നായിരുന്നു രാഹുലിന്റെ മറുപടിNews18യുവനടിയുടെ ആരോപണത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കൂടുതൽ ചാറ്റുകൾ പുറത്ത്. രാഹുലിന്റെ…

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ; ഇത്തവണ കണ്ടെത്തിയത് സെല്ലിന്റെ ഭിത്തിയിൽ നിന്ന് Mobile…

Last Updated:August 21, 2025 2:17 PM ISTരണ്ടാഴ്ച മുൻപ് ന്യൂ ബ്ലോക്കില്‍ കല്ലിനടിൽ നിന്നും കുളിമുറിയിലെ ജനാലയിൽ ഒളിപ്പിച്ച നിലയിലും മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നുNews18കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെത്തി.…