Leading News Portal in Kerala
Browsing Category

Kerala

ശബരിമല സ്വർണ്ണക്കൊള്ള; പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണം കവര്‍ന്നുവെന്ന് എസ്ഐടി…

Last Updated:Jan 01, 2026 9:00 PM ISTകൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ റിപ്പോര്‍ട്ടിലാണ് ശബരിമല ക്ഷേത്രത്തിൽ നിന്ന് കൂടുതൽ സ്വർണ്ണം മോഷണം പോയിട്ടുണ്ടെന്ന് എസ്ഐടി വ്യക്തമാക്കിയത്ഫയൽ‌ ചിത്രംശബരിമല ക്ഷേത്രത്തിൽ…

‘ബിനോയ് വിശ്വമല്ല പിണറായി’; വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ലെന്ന് ആവർത്തിച്ച്…

Last Updated:Jan 01, 2026 7:15 PM ISTതാനായിരുന്നെങ്കിൽ വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നുമുഖ്യമന്ത്രി പിണറായി വിജയൻഎസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്റെ…

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യക്കെതിരെ കൂടുതൽ തെളിവുകൾ | Save box app fraud Jayasurya…

Last Updated:Jan 01, 2026 10:40 AM ISTമുഖ്യപ്രതി സ്വാദിഖ് റഹീമിന്റെ അക്കൗണ്ടിൽ നിന്നും ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ പണം എത്തിയതയായി കണ്ടെത്തൽജയസൂര്യസേവ് ബോക്സ് ബിഡ്‌ഡിങ് ആപ്പ് തട്ടിപ്പിൽ നടൻ ജയസൂര്യ ഒരുകോടിയോളം രൂപ…

‘അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ പുറത്തുവിടൂ’; ചില മാധ്യമങ്ങൾ സങ്കല്പകഥകൾ…

Last Updated:Dec 31, 2025 10:33 PM ISTജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിർബന്ധമുള്ളതുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്കടകംപള്ളി സുരേന്ദ്രൻശബരിമല…

‘KSRTC-യിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം; ഓൺലൈനായി ഭക്ഷണം’;…

Last Updated:Dec 31, 2025 8:41 PM ISTപൊതുജനങ്ങൾക്കും ഒപ്പം ജീവനക്കാർക്കും ഒരു പോലെ പ്രയോജനകരമാകുന്നതരത്തിലാണ് പുതിയ സംവിധാനങ്ങൾ ആരംഭിക്കുകമന്ത്രി ഗണേഷ് കുമാർകെഎസ്ആർടിസിയിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം നൽകുമെന്നും ഓൺലൈനായി…

‘കരാര്‍ പാലിക്കണം; ബസിടാൻ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്’; ഗണേഷ്‍കുമാറിന്…

Last Updated:Dec 31, 2025 7:20 PM ISTറൂട്ട് നിശ്ചയിക്കുന്നതിലടക്കം കരാറിന്റെ ലഘനം ഉണ്ടായിട്ടുണ്ടെന്നും വിവി രാജേഷ്മന്ത്രി ഗണേഷ് കുമാര്‌, മേയർ വി വി രാജേഷ് തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തിൽ ഗതാഗത മന്ത്രി കെ ബി…

ബുൾഡോസർ രാജ് ‌വിവാദങ്ങൾക്കിടെ ശിവഗിരിയിൽ വേദി പങ്കിട്ട് സിദ്ധരാമയ്യയും പിണറായി വിജയനും| Amid…

Last Updated:Dec 31, 2025 12:21 PM ISTകർണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോൾ വേദിയിൽ തുടരാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിന്നീട് ഹസ്തദാനം നൽകി മടങ്ങിശിവഗിരി വേദിയില്‍ പിണറായിയും സിദ്ധരാമയ്യയുംതിരുവനന്തപുരം: ബെംഗളൂരുവിലെ…

ശബരിമല സ്വർണക്കൊള്ളയിൽ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യും| Sabarimala Gold Theft Case SIT to…

Last Updated:Dec 31, 2025 12:45 PM ISTഉണ്ണിക്കൃഷണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചറിയാനാണ് ചോദ്യം ചെയ്യലെന്നാണ് സൂചനഅടൂർ പ്രകാശ്തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ ചോദ്യം ചെയ്യാനൊരുങ്ങി എസ്‌ഐടി.…

‘അവർ നടത്തിക്കോട്ടെ, 24 മണിക്കൂറിനുള്ളിൽ 113 ബസും തിരികെ തരാം, പകരം 150 എണ്ണം…

Last Updated:Dec 31, 2025 1:48 PM ISTബസുകൾ അവർക്കിഷ്ടമുള്ള സ്ഥലത്ത് ഇടാം. കെഎസ്ആർടിസിയുടെ ഡിപ്പോയിൽ ഇടാൻ പറ്റില്ല. കോർപ്പറേഷന് തിരികെ നൽകുന്ന 113 ബസിന് പകരം 150 ബസുകൾ പുറത്തുനിന്ന് കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞുമന്ത്രി ഗണേഷ് കുമാര്‌,…

‘മുഷ്ടി ചുരുട്ടി പറയും; മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരും’: വെള്ളാപ്പള്ളി…

Last Updated:Dec 31, 2025 2:13 PM ISTഞാൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ എന്താണ് തെറ്റ്?. ഞാൻ അയിത്ത ജാതിക്കാരൻ ആണോ, അദ്ദേഹം ചോദിച്ചുവെള്ളാപ്പള്ളി നടേശൻതിരുവനന്തപുരം: കേരളത്തിൽ മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരുമെന്ന്…