Leading News Portal in Kerala
Browsing Category

Kerala

‘മുന്നണിമാറ്റത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല; ചെന്നിത്തലയുടേത് സൗഹൃദ സന്ദർശനം’: എം വി…

Last Updated:August 18, 2025 2:04 PM ISTകഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തല എം വി ശ്രേയാംസ്കുമാറിനെ വീട്ടിൽ‌ സന്ദർശിച്ചത്. ആർജെഡിയുടെ മുന്നണിമാറ്റവുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനമെന്നായിരുന്നു റിപ്പോർട്ടുകൾ‌എം വി ശ്രേയാംസ് കുമാർ…

Kerala Weather Update: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്|change…

വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy…

ഏഴ് രാജ്യങ്ങളിലൂടെ, 7100 കി.മീ. സൈക്കിളിൽ; ലഹരിക്കെതിരേ പോലീസുകാരൻ്റെ ലോകയാത്ര|kerala policeman…

Last Updated:August 18, 2025 9:56 PM ISTയാത്രയാണ് ലഹരി എന്ന സന്ദേശം ലോകത്തിന് നൽകിക്കൊണ്ട്, ലഹരിവിരുദ്ധ പ്രചാരണത്തിനായാണ് അലക്സ് ഈ സാഹസിക യാത്ര നടത്തുന്നത്News18ഏഴ് രാജ്യങ്ങളിലായി 7100 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിക്കുകയെന്ന വലിയ…

വടകരയിൽ നിന്നും എന്റെ ജോലിയെക്കുറിച്ച് നേതൃത്വം പറഞ്ഞിട്ടുണ്ട്; ഷാഫി പറമ്പിൽ|The leadership has told…

Last Updated:August 18, 2025 9:24 PM ISTവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് എംപിമാർ മത്സരിക്കുവാൻ ഒരുങ്ങുന്നുവെന്ന് വാർത്തയ്ക്കിടയിലാണ് ഷാഫിയുടെ പ്രതികരണംഷാഫി പറമ്പിൽ - വടകര ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള അംഗം. കണ്ണൂർ ജില്ലയിലെ…

കനത്ത മഴ: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ച അവധി|Heavy rain Holiday for…

Last Updated:August 18, 2025 8:13 PM ISTപ്രഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലപ്രതീകാത്മക ചിത്രം‌കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ…

തൃശൂർ: സുനിൽ കുമാർ പറയുന്നത് പച്ചക്കള്ളം; സത്യവാങ്മൂലം നൽകാൻ വെല്ലുവിളിക്കുന്നുവെന്ന് ബിജെപി|BJP…

Last Updated:August 18, 2025 5:00 PM IST 40000 കള്ളവോട്ടുകൾ ചെയ്തുവെന്ന് അങ്ങു പറഞ്ഞു പോകാം. എന്നാൽ‌ അത് കോടതിയിൽ നിലനിൽക്കില്ലെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കെ കെ അനീഷ് കുമാർNews18ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ…

പ്രേം നസീറിൻ്റെ ‘കണ്ണൂർ ഡീലക്സ്’ എന്തു കൊണ്ട് കെഎസ്ആർടിസി മ്യൂസിയത്തിൽ വരുന്നു?|Why…

Last Updated:August 18, 2025 2:55 PM IST2014 മുതലാണ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനും കേരളവും തമ്മിലുള്ള നിയമം പോരാട്ടം തുടങ്ങിയത്News18കെഎസ്ആർടിസിയുടെ ചരിത്രത്തിൽ നിർണ്ണായകമായ 'കണ്ണൂർ ഡീലക്സ്' ബസ്, തിരുവനന്തപുരത്തെ പാപ്പനംകോടുള്ള…

പിതാവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ്…

Last Updated:August 18, 2025 11:29 AM ISTപാലക്കാട് കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത്നഫീസത്ത് മിസ്രിയപാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പിതാവിനൊപ്പം ബൈക്കിൽ…

സവർക്കറെയും ബിജെപി സർക്കാരിനെയും പുകഴ്ത്തിയ സിപിഐ നേതാവിന് സസ്പെൻഷൻ| CPI leader suspended for…

Last Updated:August 18, 2025 7:49 AM ISTഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സവർക്കർ നടത്തിയ പോരാട്ട‌ത്തെ കണ്ടില്ലെന്ന് നടിക്കാനാകി‌ല്ലെന്നും സവർക്കർ അനുഭവിച്ചത്ര ത്യാഗമൊന്നും കോൺഗ്രസ് നേതാക്കൾ അനുഭവിച്ചിട്ടില്ലെന്നു‌മാണ് ശബ്ദ സന്ദേശത്തിൽ…

Kerala Rain Alert: അതിശക്തമായ മഴ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്|Kerala Rain Alert…

Last Updated:August 17, 2025 2:20 PM ISTഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്News18തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. വിവിധ ജില്ലകളിൽ‌ കേന്ദ്ര…