Leading News Portal in Kerala
Browsing Category

Kerala

കനത്ത മഴ; തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച അവധി; ഓണപ്പരീക്ഷകളും…

Last Updated:August 17, 2025 9:46 PM ISTപ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചുNews18തൃശ്ശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ…

വിവാദങ്ങൾക്കിടെ വികസനം എണ്ണിപ്പറഞ്ഞ് സുരേഷ് ഗോപി|Suresh Gopi s FB post lists development…

Last Updated:August 17, 2025 10:24 PM IST2024–25, 2025–26 വർഷങ്ങളിലെ എംപിലാഡ്‌സ്‌ ഫണ്ടിൽ നിന്നും നിർദേശിച്ച പദ്ധതികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്News18വോട്ടർ പട്ടിക വിവാദത്തിനിടെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞ് സുരേഷ് ഗോപിയുടെ എഫ് ബി…

കോട്ടയത്ത് റിട്ടയേർഡ് എസ് ഐ ലോഡ്ജിൽ മരിച്ച നിലയിൽ |Retired sub inspector found dead inside loadge…

Last Updated:August 17, 2025 3:00 PM ISTറിട്ടയർ ചെയ്തതിന് ശേഷം ഇയാൾ കടപ്പാട്ടൂരിലെ പെട്രോൾ പമ്പിൽ ജോലി ചെയ്ത് വരികയായിരുന്നുNews18കോട്ടയം: പാലാ മുത്തോലിയിൽ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലായില്‍ എസ്ഐയായി…

‘ബിജെപി ആക്കിയാലും കുഴപ്പമില്ല; സവർക്കർ ദേശീയത ഊട്ടിയുറപ്പിച്ച നേതാവ്’; സിപിഐ ലോക്കൽ…

Last Updated:August 17, 2025 5:54 PM ISTസ്വാതന്ത്ര്യസമരത്തിനായി കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ത്യാഗം സഹിച്ചയാളാണ് സവര്‍ക്കര്‍ എന്നും സിപിഐ നേതാവ് പറഞ്ഞുNews18സ്വാതന്ത്യ സമരത്തിൽ സവര്‍ക്കറുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും…

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; 3 മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം…

Last Updated:August 17, 2025 3:12 PM ISTകഴിഞ്ഞ ദിവസം താമരശ്ശേരിയിൽ ഒരു നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.News18കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർക്കും അമീബിക്…

സിപിഎമ്മിൽ പരാതി ചോർച്ചയെന്ന് ആരോപണം; പൊളിറ്റ് ബ്യൂറോയ്ക്കു നൽകിയ പരാതി മാനനഷ്ട കേസിൽ കോടതി രേഖ…

Last Updated:August 17, 2025 10:46 AM ISTപരാതി ചോർത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ മകനെന്ന് ആരോപണംNews18സിപിഎമ്മിൽ പരാതി ചോർച്ചാ വിവാദം. ലണ്ടൻ ആസ്ഥാനമായുള്ള മലയാളസിനിമാ നിർമാതാവ് രാജേഷ് കൃഷ്ണക്കെതിരേ ചെന്നൈയിലെ സിനിമാ…

ചിങ്ങം 1| കേരള കർഷക ദിനം: പുതുവർഷത്തെ വരവേറ്റ് മലയാളികൾ | Chingam 1 2025 Karshaka Dinam and the…

Last Updated:August 17, 2025 7:24 AM ISTപൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്News18ഇന്ന് കൊല്ലവർഷം 1201 ചിങ്ങം ഒന്ന്. പൊന്നിൻ നിറമുള്ള നെന്മണികളിലൂടെ ഐശ്വര്യം വിളയുന്ന മാസത്തെ മലയാളികൾ വിളിക്കുന്നത്…

അമിത് ഷാ ഇനി എല്ലാ മാസവും കേരളത്തിലെത്തും; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം നേരിട്ട്…

Last Updated:August 16, 2025 9:29 AM ISTഎല്ലാ വാർഡുകളിലും കുറഞ്ഞത് 25 ശതമാനം വോട്ട് ഉറപ്പാക്കിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപിക്ക് പങ്കാളിത്തമുള്ള സർക്കാർ ഉണ്ടാക്കാനാകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ…

നിയമസഭയിലേക്ക് മത്സരിക്കാൻ 7 കോൺഗ്രസ് എംപിമാർ; മന്ത്രിക്കുപ്പായം മോഹിക്കുന്നത് യുഡിഎഫ്…

Last Updated:August 16, 2025 1:06 PM ISTഇന്ത്യയിൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ എംപിമാരെ കൊടുത്ത സംസ്ഥാനമാണ് കേരളംNews18ആർ. കിരൺ ബാബുവരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംസ്ഥാനത്തുനിന്നുള്ള കോൺഗ്രസ് എംപിമാരിലെ പകുതിയോളം പേർ…

കോതമംഗലത്തെ പെൺകുട്ടിയുടെ കേസിൽ മത പരിവർത്തനത്തിന് കേസെടുത്തിട്ടില്ലെന്ന് ഷോൺ ജോർജ് Love Jihad…

Last Updated:August 16, 2025 3:47 PM ISTലൗ ജിഹാദ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടുNews18കോതമംഗലത്തെ പെൺകുട്ടിയുടെ കേസിൽ മത പരിവർത്തനത്തിന് കേസെടുത്തിട്ടില്ലെന്ന് ഷോൺ ജോർജ്. പെൺകുട്ടിയെ നിർബന്ധിത…