Leading News Portal in Kerala
Browsing Category

Kerala

അഞ്ച് രൂപയെന്ന് കരുതി യുവതി മെഡിക്കൽ ഷോപ്പിൽ കൊടുത്തത് സ്വർണ നാണയം; തിരികെ കിട്ടിയതിങ്ങനെ… |…

Last Updated:August 10, 2025 10:17 PM ISTമെഡിക്കൽ സ്റ്റോർ ഉടമയും 10 രൂപ നാണയമാണെന്നു കരുതി തുക മേശയിൽ വച്ചിരുന്നു News18പാലക്കാട്: അഞ്ച് രൂപയാണെന്നു കരുതി യുവതി മെഡിക്കൽ ഷോപ്പിൽ നൽകിയത് സ്വർ‌ണ നാണയം. പാലക്കാട് കൂറ്റനാടാണ് സംഭവം.…

‘നോട്ടീസ് അയച്ച് വിരട്ടാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിചാരിക്കേണ്ട; പോരാട്ടം തുടരും’:…

Last Updated:August 10, 2025 10:38 PM ISTഇലക്ഷൻ കമ്മീഷൻ്റെ നിലപാടുകൾ തുറന്നു കാട്ടിയതിന്റെ ഭാഗമായാണ് രാഹുൽഗാന്ധിക്കെതിരെ നോട്ടീസ് അയച്ചതെന്ന് കെ സി വേണുഗോപാൽ പറഞ്ഞുNews18തിരുവനന്തപുരം: ജനാധിപത്യത്തെ കൊല്ലാൻ ഇലക്ഷൻ കമ്മീഷൻ…

പരാതി ലഭിച്ചാൽ തൃശ്ശൂർ തിരഞ്ഞെടുപ്പിലെ വിഎസ് സുനിൽകുമാറിന്റെ ആക്ഷേപങ്ങൾ അന്വേഷിക്കാമെന്ന്…

Last Updated:August 10, 2025 9:09 PM ISTഇലക്ഷൻ കമ്മീഷനെ സ്വാധീനിച്ച് ബിജെപി തൃശൂരിൽ വോട്ടുകൾ അട്ടിമറിച്ചു എന്നായിരുന്നു സുനിൽകുമാറിൻ്റെ ആരോപണംNews18തിരുവനന്തപുരം: തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച…

‘ഷൊർണൂർ മുതൽ വടകര വരെ’; മലബാർ ജില്ലാ വിഭജന വികസന യാത്രയുമായി പി വി അൻവർ|PV Anvar demands…

മലബാറിന്റെ വികസനം സാധ്യമാകണമെങ്കിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകൾ വിഭജിക്കണമെന്നാണ് അൻവർ ചൂണ്ടിക്കാണിക്കുന്നത്.'വിവേചനത്തിനെതിരെ ശബ്ദമുയർത്തുക, അനീതിക്കെതിരെ അണിനിരക്കുക' എന്ന പ്രമേയമുയർത്തി മലപ്പുറം, കോഴിക്കോട്, കണ്ണൂർ,…

മുന്നണി ഒറ്റക്കെട്ടാണ്;‌ കേരള കോൺഗ്രസ് (എം) എൽ.ഡി.എഫ് വിടില്ലെന്ന് റോഷി അ​ഗസ്റ്റിൻ|Kerala Congress M…

Last Updated:August 10, 2025 5:34 PM ISTപാലായെ സംബന്ധിച്ച് കെ എം മാണിയുടെ ഓർമ്മകളിൽ ജോസ് കെ മാണിയുടെ പേര് എന്നുമുണ്ടാകുമെന്നുംNews18കേരള കോൺഗ്രസ് (എം) എൽ.ഡി.എഫ് വിടില്ലെന്ന് റോഷി അ​ഗസ്റ്റിൻ. മുന്നണി ഒറ്റക്കെട്ടാണെന്നും കക്ഷികൾ തമ്മിൽ…

‘കുഞ്ചാക്കോ ബോബൻ ഉമ്മൻചാണ്ടി ഭരണത്തിന്‍റെ ആലസ്യത്തിൽ; ഹാങ്ങോവറിന്ന് പുറത്തേക്ക് വാ’:…

Last Updated:August 10, 2025 4:27 PM ISTഇപ്പോൾ സ്കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണെന്നും ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിNews18തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടൻ കുഞ്ചാക്കോ ബോബൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ…

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകൾ കണ്ടെടുത്തു|Three mobile phones caught…

Last Updated:August 10, 2025 12:12 PM ISTന്യൂ ബ്ലോക്കിലെ ടാങ്കിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഒരു ഫോണ്‍ കണ്ടെടുത്തത്News18കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് 3 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഉത്തരമേഖല ഡിഐജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ന്യൂ…

‘ബിഷപ്പിനെ കാത്തിരിക്കുന്നത് നിയോ മുള്ളറുടെ അവസ്ഥ’; ബിഷപ്പ് പാംപ്ലാനിക്കെതിരെ…

Last Updated:August 10, 2025 10:27 AM ISTചില പിതാക്കന്മാർ ആർഎസ്എസിന് കുഴലൂത്ത് നടത്തുകയാണെന്നും വി കെ സനോജ്News18കണ്ണൂർ: തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ ഡിവൈഎഫ്ഐ. ഹിറ്റ്ലറുടെ കടുത്ത അനുയായി ആയിരുന്ന നിയോ മുള്ളറുടെ…

മദ്യവിൽപ്പന ഓണ്‍ലൈനിലേക്ക്; ബെവ്‍കോ മൊബൈൽ ആപ്പ് സ്വിഗ്ഗിക്കും താത്പര്യം Liquor sales to go online…

Last Updated:August 10, 2025 9:55 AM ISTവരുമാന വദ്ധനവ് ലക്ഷ്യമിട്ടാണ് ബെവ്കോയുടെ  പുതിയ നീക്കംസംസ്ഥാനത്തെ മദ്യവിൽപ്പന ഓണ്‍ലൈനിലേക്ക്.  ഓൺലൈൻ മദ്യ വിൽപ്പനയ്ക്കുള്ള വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന്…

‘ദാസേട്ടൻ്റെ പേരെടുത്തു പറഞ്ഞ് ക്ഷമാപണം നടത്തിയില്ലെങ്കിൽ വിനായകന്റെ സിനിമ കാണാൻ…

Last Updated:August 10, 2025 8:03 AM ISTവിനായകനെ എന്നല്ല സാമൂഹ്യമാധ്യമങ്ങളിലെ ഒരു വിഷജീവിയെയും തങ്ങൾക്കു ഭയമില്ലെന്നും ഈ സംസ്കാരശൂന്യതയ്ക്കെതിരെ ഏതറ്റം വരെയും പോകുമെന്നും പിന്നണിഗായകരുടെ സംഘടനയായ സമംNews18ഗായകൻ യേശുദാസിനെതിരെ അധിക്ഷേപ…