Leading News Portal in Kerala
Browsing Category

Kerala

സംസ്ഥാന ബിജെപിക്ക് 24 അംഗ ജംബോ കോർ കമ്മിറ്റി State BJP gets 24-member jumbo core committee | Kerala

Last Updated:August 07, 2025 8:32 PM ISTവൈസ് പ്രസിഡന്റ് ഡോ.കെ എസ് രാധാകൃഷ്ണനെയും മുൻ സംസ്ഥാന അധ്യക്ഷൻ ഒ രാജഗോപാലിനെയും കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിNews18ചരിത്രത്തിലേറ്റവും വലിയ കോർ കമ്മറ്റിയുമായി സംസ്ഥാന ബിജെപി. കേന്ദ്ര മന്ത്രിമാരായ…

കൊച്ചി മെട്രോ ടിക്കറ്റ് എടുത്ത ശേഷം പുറത്തേക്ക് ഓടി റെയിൽപ്പാലത്തിന്റെ മുകളിൽ നിന്നു ചാടിയ യുവാവ് …

Last Updated:August 07, 2025 6:08 PM ISTയുവാവിനെ പൊലീസും അഗ്നിശമന സേനയും മെട്രോ ജീവനക്കാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താഴേക്ക് ചാടുകയായിരുന്നുNews18എറണാകുളം: കൊച്ചി മെട്രോയുടെ റെയിൽപ്പാലത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി യുവാവ്…

ന്യൂസ് 18 കേരള ചാനലിനും മാധ്യമപ്രവത്തകർക്കും നടൻ വിനായകൻ്റെ ഭീഷണി | Actor Vinayakan threatens News18…

Last Updated:August 07, 2025 5:10 PM ISTകഴിഞ്ഞ ദിവസം അടൂർ ​ഗോപാലകൃഷ്ണനെയും യേശുദാസിനെയും പച്ചത്തെറി വിളിച്ച വിനായകൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ച് അപർണ കുറുപ്പ് വീഡിയോ ചെയ്തിരുന്നുNews18ന്യൂസ് 18 കേരള ചാനലിനും…

Kerala Weather Update|കേരളത്തിൽ ശക്തമായ മഴയ്ക്ക് ശമനം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്|change in…

Last Updated:August 07, 2025 3:13 PM ISTഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്News18തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…

ശ്വേതാ മേനോനെതിരായ കേസിലെ തുടർനടപടികൾ തടഞ്ഞു; സിജെഎമ്മിനെതിരെ ഹൈക്കോടതി| High Court stays further…

Last Updated:August 07, 2025 3:05 PM ISTകേസ് എടുക്കാൻ അവലംബിച്ച നടപടികൾ സംബന്ധിച്ചു എറണാകുളം സിജെഎം കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ജുഡീഷ്യൽ മര്യാദ കണക്കിലെടുത്ത് സി ജെ എമ്മിനെതിരെ കൂടുതൽ പരാമർശങ്ങൾക്കു മുതിരുന്നില്ലെന്നും…

‘എനിക്ക് അമ്മയില്ല കേട്ടോ, പ്ലേറ്റ് ചോദിച്ചതിന് ഉമ്മിയെന്റെ കരണത്തടിച്ചു’…

Last Updated:August 07, 2025 8:38 AM ISTനാലാംക്ലാസ് വിദ്യാർത്ഥിനിക്കേറ്റ പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടിയ മർദനത്തിന്റെ വിവരം ഈ വരികളിലൂടെയാണ് പുറംലോകമറിഞ്ഞത്കുട്ടി നോട്ടുബുക്കിലെഴുതിയ വരികൾ ആലപ്പുഴ: 'എനിക്ക് അമ്മയില്ല കേട്ടോ. എനിക്ക്…

അശ്ലീലസിനിമയിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലെ അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണം; ശ്വേ‌താ മേനോൻ …

Last Updated:August 07, 2025 12:02 PM ISTതാരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നുണ്ട്. ഈ മാസം 15നാണ് തിരഞ്ഞെടുപ്പ്. ഇതിനോട് അനുബന്ധിച്ചാണോ ശ്വേതയ്ക്കെതിരെ കേസ് തുടങ്ങിയ സംശയങ്ങൾ ചലച്ചിത്ര മേഖലയിൽനിന്നു…

എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്; വേടന്റെ കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചു| Rapper Vedans…

Last Updated:August 07, 2025 9:44 AM ISTവേടൻ പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് സംഘാടകർ പരിപാടി മാറ്റിയത്. മറ്റൊരു ദിവസം പരിപാടി നടത്തുമെന്നാണ് സംഘാടകർ പറയുന്നത്വേടൻകൊച്ചി: ഒളിവിൽ കഴിയുന്ന റാപ്പർ…

കൊല്ലത്ത് ബസ് കാത്തുനിന്നവർക്ക് നേരെ നിയന്ത്രണംവിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു| Two…

Last Updated:August 07, 2025 10:05 AM ISTപനവേലി സ്വദേശിനി സോണിയ (42), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ വിജയൻ (65) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്സോണിയ, ശ്രീക്കുട്ടികൊല്ലത്ത് ബസ് കാത്തുനിന്നവർക്കുനേരെ നിയന്ത്രണം…

ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി; 16 കാരന് ഗുരുതര…

Last Updated:August 07, 2025 8:47 AM ISTസംഘർഷത്തിൽ വിദ്യാർഥിയുടെ തലയോട്ടി പൊട്ടുകയും മൂക്കിന്റെ പാലം തകരുകയും ചെയ്തുNews18തൃശ്ശൂര്‍: സ്കൂളിൽ ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുള്ള വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പ്ലസ് വൺ വിദ്യാർഥിക്ക്…