Leading News Portal in Kerala
Browsing Category

Kerala

ലഹരി ഇടപാടുമായി സഹോദരന് ബന്ധമുണ്ടെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പികെ ഫിറോസ്  Youth…

Last Updated:August 03, 2025 4:38 PM ISTസഹോദരന്റെ പേരിൽ തന്നെ വേട്ടയാടുകയാണെന്നും പികെ ഫിറോസ് പറഞ്ഞുലഹരി ഇടപാടുമായി തന്റെ സഹോദരൻ  പി.കെ ജുബൈറിന് ബന്ധമുണ്ടെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ…

മയക്കുമരുന്ന് കച്ചവടക്കാരൻ്റെ അച്ഛൻ! ആ വിളി അച്ഛന് ചാർത്തി തന്ന പി.കെ ഫിറോസിന് എങ്ങനെ മാപ്പ്…

താന്‍ കേസില്‍ അകപ്പെട്ടപ്പോള്‍, മയക്കുമരുന്ന് കച്ചവടക്കാരൻ്റെ അച്ഛൻ എന്ന വിളി കോടിയേരി ബാലകൃഷ്ണന് ചാർത്തി തന്നത് യൂത്ത് ലീഗ് നേതാവ് ശ്രീ പി.കെ ഫിറോസ് അടുങ്ങുന്ന കൂട്ടമാണെന്ന് ബിനീഷ് കോടിയേരി കുറിച്ചു. തന്റെ കെട്ടകാലത്തിന്റെ കാരണക്കാരൻ…

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കല്ലിനിടയിൽ ഒളിപ്പിച്ച നിലയിൽ സ്മാർട്ട് ഫോൺ കണ്ടെത്തി | Mobile phone…

Last Updated:August 03, 2025 4:56 PM ISTനേരത്തെയും പലതവണ കണ്ണൂർ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നുകണ്ണൂർ‍ സെൻട്രൽ ജയിൽ (image: Kerala Prisons website) കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. പത്താം…

15 വയസുള്ള മകളെ പിറകെ നടന്ന് ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിൻ്റെ ഓട്ടോറിക്ഷ യുവാവ് കത്തിച്ചു man…

Last Updated:August 03, 2025 6:20 PM ISTകേസ് ഒത്തുതീർക്കാൻ യുവാവിന്റെ വീട്ടുകാർ ശ്രമിക്കുന്നതായി പരാതി ഉയിരുന്നുണ്ട്പ്രതീകാത്മക ചിത്രം (എഐ ജനറേറ്റഡ്)15 വയസുള്ള മകളെ പിറകെ നടന്ന് ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിൻ്റെ ഓട്ടോറിക്ഷ യുവാവ്…

കൊല്ലത്ത് ഒരുമിച്ച് കാറിൽ വന്ന യുവാക്കൾ തമ്മിൽ സംഘർഷം; കാറിന് തീയിട്ടു Friends who came together in…

Last Updated:August 03, 2025 5:52 PM ISTകാറിൽ തീ പടർന്നതോടെ യുവാക്കൾ പല വഴിക്ക് ഓടി രക്ഷപെട്ടുപ്രതീകാത്മക ചിത്രം (എഐ ജനറേറ്റഡ്)കൊല്ലത്ത് ഒരുമിച്ച് കാറിൽ വന്ന യുവാക്കൾ തമ്മിലുണ്ടായ തമ്മിലുണ്ടായ സംഘർഷത്തിനിടെ കാറിന് തീയിട്ടു. കൊല്ലം…

ഡോ. ഹാരിസിനെതിരായ ആരോഗ്യ വകുപ്പിന്റെ പ്രതികാര നടപടിയെ ചെറുക്കും; പിന്തുണയുമായി ഐഎംഎ|IMA against…

Last Updated:August 03, 2025 2:34 PM ISTഇത്തരം പ്രതികാര നടപടികൾ നിസ്വാർത്ഥമായി ജനസേവനം നടത്തുന്ന മുഴുവൻ ആരോഗ്യപ്രവർത്തകരുടെയും ആത്മവീര്യത്തെ ഇല്ലാതാക്കുമെന്നും ഐഎംഎ പ്രതികരിച്ചുNews18തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സ…

പത്തനംതിട്ടയിൽ മകൾ പള്ളിയിൽ പോയി തിരിച്ചുവന്നപ്പോൾ അമ്മ കിണറ്റിൽ മരിച്ച നിലയിൽ | Mother found dead…

Last Updated:August 03, 2025 2:43 PM IST30 അടി താഴ്ചയുള്ള കിണറ്റിൽ നിന്നാണ് മൃതദേ​ഹം കണ്ടെത്തിയത്News18പത്തനംതിട്ടയിൽ 72-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ പന്നിവിഴ സ്വദേശി അന്നമ്മ ചാക്കോയാണ് മരിച്ചത്.മരണകുറിപ്പ്…

കണ്ണൂരിന്‍റെ ‘രണ്ടുരൂപ ഡോക്ടർ’ എ.കെ. രൈരു ഗോപാൽ അന്തരിച്ചു|two rupee doctor AK Rairu Gopal in kannur…

Last Updated:August 03, 2025 1:14 PM ISTസാധാരണക്കാർ‍ക്കും പാവപ്പെട്ടവർക്കും ആശ്രയമായിരുന്നു രൈരു ഗോപാൽ ഡോക്ടർNews18കണ്ണൂർ താണ മാണിക്കക്കാവിലെ ‘രണ്ടുരൂപ ഡോക്ടർ’ എ.കെ. രൈരു ഗോപാൽ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗത്തെ…

‘എന്നെ കത്തിച്ചാലും പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ടില്ല, കേരളം ഭരിക്കേണ്ടത് എങ്ങനെയെന്ന് മലപ്പുറത്തു…

Last Updated:August 03, 2025 12:34 PM ISTമുസ്‌‌ലിം ലീഗിന്റെ ഊന്നുവടി ഇല്ലാതെ കോൺഗ്രസിനു കേരളത്തിൽ നിലനിൽപ്പില്ലെന്നും വെള്ളാപ്പള്ളി നടേശൻ‌‌‌News18കായംകുളം: കേരളം ഭരിക്കേണ്ടത് എങ്ങനെയെന്ന് മലപ്പുറത്തു നിന്ന് പറയേണ്ടെന്ന് എസ്എൻഡിപി യോഗം…

‘പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ അനുഭവം തന്നെ ഇന്ത്യയിലും’ ദീപികയുടെ എഡിറ്റോറിയൽ;…

ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളായ പ്രീതി മേരിയെയും വന്ദന ഫ്രാൻസിസിനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ രൂക്ഷവിമർശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക മുഖപ്രസംഗം. പാക്കിസ്ഥാനിലെ ഹിന്ദു-ക്രിസ്ത‌്യൻ ന്യൂനപക്ഷങ്ങൾ…