Leading News Portal in Kerala
Browsing Category

Kerala

Kerala Weather Update|സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട് | Kerala Weather…

Last Updated:August 08, 2025 6:49 AM ISTഅടുത്ത 3 മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. ഇന്നും നേരിയ രീതിയിൽ മഴ തുടരും. ഇന്ന് ആറ്…

ആർക്കാണ് ഇവളുടെ ‘ബെസ്റ്റി’ ആകാൻ അവകാശം? പെൺകുട്ടിയുടെ മുന്നിൽ അങ്കം കുറിച്ച് വീഡിയോ…

Last Updated:August 03, 2025 1:08 PM ISTവിദ്യാർഥികൾ തമ്മിലടിക്കുന്നതിന്റെ വീഡിയോ ക്ളാസിലെ മറ്റൊരു വിദ്യാർഥി പകർത്തുകയും സോഷ്യഷൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തുപ്രതീകാത്മക ചിത്രം ( എഐ ജനറേറ്റഡ്)ആർക്കാണ് 'ബെസ്റ്റി' ആകാൻ അവകാശം എന്ന…

അധ്യാപികയായ ഭാര്യയ്ക്ക് 12 വർഷമായി ശമ്പളമില്ല; മകന്റെ എഞ്ചിനീയറിങ് കോളജ് പ്രവേശനത്തിന് പണമില്ലാതെ…

Last Updated:August 04, 2025 8:23 AM ISTഷിജോയുടെ മകന് ഈറോഡിലെ എഞ്ചിനീയറിങ് കോളജിൽ പ്രവേശനം കിട്ടിയിരുന്നു. ഇതിന് ആവശ്യമായ പണം നൽകാൻ കഴിയാതെവന്നതോടെയാണ് ഷിജോ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നുഷിജോപത്തനംതിട്ട: മകന്റെ എഞ്ചിനീയറിങ്…

Kerala Weather Update|സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; യെല്ലോ…

Last Updated:August 07, 2025 7:09 AM ISTഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്News18തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന്…

‘തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടത് യൂണിയനിലെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് 2.75…

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രകടനം മോശമാകുമെന്ന ഇടതുപക്ഷത്തിന്റെ ഉറച്ച ബോധ്യമാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന പ്രവർത്തനങ്ങളിലേക്ക് അവരെ നയിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെയും ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്വയംഭരണ…

‘നേതാക്കൾ ജ്യോത്സ്യനേ കാണാൻ പോകുന്നത് എന്തിന്?’ സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം…

Last Updated:August 07, 2025 10:27 PM ISTവിമർശനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ ലക്ഷ്യംവെച്ചുള്ളതാണെന്നാണ് സൂചനNews18പാർട്ടി നേതാക്കൾ ജ്യോത്സ്യനെ കാണാൻ പോകുന്നതിനെതിരെ സിപിഎമ്മിൽ വിമർശനം. പാർട്ടി സംസ്ഥാന സമിതിയോഗത്തിലാണ്…

‘ആഗോള അയ്യപ്പസംഗമം സെപ്റ്റംബറിൽ പമ്പയിൽ സംഘടിപ്പിക്കും’; മന്ത്രി വി എൻ വാസവൻ  Global…

Last Updated:August 07, 2025 9:38 PM ISTകേരളത്തിൽ ആദ്യമായാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്വിഎൻ വാസവൻസംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ മൂന്നാം വാരം സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി…

സംസ്ഥാന ബിജെപിക്ക് 24 അംഗ ജംബോ കോർ കമ്മിറ്റി State BJP gets 24-member jumbo core committee | Kerala

Last Updated:August 07, 2025 8:32 PM ISTവൈസ് പ്രസിഡന്റ് ഡോ.കെ എസ് രാധാകൃഷ്ണനെയും മുൻ സംസ്ഥാന അധ്യക്ഷൻ ഒ രാജഗോപാലിനെയും കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിNews18ചരിത്രത്തിലേറ്റവും വലിയ കോർ കമ്മറ്റിയുമായി സംസ്ഥാന ബിജെപി. കേന്ദ്ര മന്ത്രിമാരായ…

കൊച്ചി മെട്രോ ടിക്കറ്റ് എടുത്ത ശേഷം പുറത്തേക്ക് ഓടി റെയിൽപ്പാലത്തിന്റെ മുകളിൽ നിന്നു ചാടിയ യുവാവ് …

Last Updated:August 07, 2025 6:08 PM ISTയുവാവിനെ പൊലീസും അഗ്നിശമന സേനയും മെട്രോ ജീവനക്കാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താഴേക്ക് ചാടുകയായിരുന്നുNews18എറണാകുളം: കൊച്ചി മെട്രോയുടെ റെയിൽപ്പാലത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി യുവാവ്…

ന്യൂസ് 18 കേരള ചാനലിനും മാധ്യമപ്രവത്തകർക്കും നടൻ വിനായകൻ്റെ ഭീഷണി | Actor Vinayakan threatens News18…

Last Updated:August 07, 2025 5:10 PM ISTകഴിഞ്ഞ ദിവസം അടൂർ ​ഗോപാലകൃഷ്ണനെയും യേശുദാസിനെയും പച്ചത്തെറി വിളിച്ച വിനായകൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ച് അപർണ കുറുപ്പ് വീഡിയോ ചെയ്തിരുന്നുNews18ന്യൂസ് 18 കേരള ചാനലിനും…