Kerala Rain Alert: തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നു; കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴ…
Last Updated:July 26, 2025 3:04 PM ISTവടക്കൻ ഛത്തീസ്ഗഡിനും ജാർഖണ്ഡിനും മുകളിലായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നു കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതതിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര…