Leading News Portal in Kerala
Browsing Category

Kerala

Kerala Rain Alert: ശമനമില്ലാ… പെരുമഴ; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്|Kerala Rain Alert…

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15 mm/h) മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും…

നേതാക്കൾക്ക് അധിക്ഷേപ പോസ്റ്റ്: നടൻ വിനായകനെതിരെയുള്ള പരാതി അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു|CM…

മഹാത്മാഗാന്ധി, അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരുടെ പേരുകള്‍ കുറിച്ചു കൊണ്ടായിരുന്നു മോശപ്പെട്ട ഭാഷയില്‍ വിനായകന്‍…

Kerala Rain Alert: കനത്ത മഴ തുടരുന്നു; 2 ജില്ലകളിലെയും 3 താലൂക്കുകളിലേയും വിദ്യാഭ്യാസ…

എറണാകുളംശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച (ജൂലൈ 25) അവധിയായിരിക്കുമെന്നും…

എന്‍. പ്രശാന്ത് ഐ.എ.എസി നെതിരെ സർക്കാർ അന്വേഷണം; റിപ്പോര്‍ട്ട് മൂന്നു മാസത്തിനുള്ളില്‍|Government…

Last Updated:July 24, 2025 5:36 PM ISTചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചെന്ന പേരിലാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്News18ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിനെതിരെ സർക്കാർ അന്വേഷണം. മൂന്നു മാസത്തിനകം…

അച്ഛനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ കഴിഞ്ഞേക്കു‌മെന്ന് പ്രത്യാശിച്ചു; വി എ അരുൺകുമാർ|VA…

Last Updated:July 24, 2025 3:59 PM ISTനടന്നതെല്ലാം ഒരു സ്വപ്നംപോലെ മാത്രമേ ഓർത്തെടുക്കാനാവുന്നുള്ളുവെന്നും വി എസിൻ്റെ മകൻ കുറിച്ചുNews18മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോ​ഗത്തിനു പിന്നാലെ ഹൃദയസ്പർശിയായ…

മൂവാറ്റുപുഴയിലെ പോലിസ് ഉദ്യോഗസ്ഥ 4 വർഷം കൊണ്ട് തട്ടിയത് 16 ലക്ഷത്തിലധികം രൂപ woman Police officer in…

Last Updated:July 24, 2025 11:22 AM ISTരസീതിലും രജിസ്റ്ററിലുമുൾപ്പെടെ തിരിമറി നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി(പ്രതീകാത്മക ചിത്രം)പെറ്റിക്കേസുകളിൽ അഴിമതി നടത്തി 4 വർഷം കൊണ്ട് പൊലീസ് ഉദ്യോ​ഗസ്ഥ തട്ടിയത് 16…

പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടി; ഭാര്യ അവസാനമായി കാണാനെത്തിയത്…

Last Updated:July 24, 2025 10:50 AM ISTമകനോട് തിരിച്ചുവന്ന് മൃതദേഹം വീട്ടിൽ കയറ്റാൻ ബന്ധുക്കളും നാട്ടുകാരും പറഞ്ഞെങ്കിലും കൂട്ടാക്കിയില്ലപ്രതീകാത്മക ചിത്രംപിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടി പോയതോടെ…

Kerala Weather Update|സംസ്ഥാനത്ത് ഇന്ന് ശക്തമായ കറ്റോട് കൂടിയ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ…

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5…

‘അയൽവാസിയായ സത്രീയുടെ അസഭ്യവർഷത്തിൽ മനംനൊന്ത്’ തിരുവനന്തപുരത്ത് 18കാരി തൂങ്ങിമരിച്ച നിലയിൽ‌|…

Last Updated:July 23, 2025 7:32 AM ISTഅയൽവക്കത്തെ സ്ത്രീ ഉൾപ്പെടെയുള്ളവർ എത്തി അനുഷയെ അസഭ്യവർഷം നടത്തിയെന്ന് വിഴിഞ്ഞം പൊലീസിന് നല്‍കിയ പരാതിയിൽ പിതാവ് പറയുന്നുഅനുഷതിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിൽ ഐടിഐ വിദ്യാർത്ഥിനിയെ…

വി എസ് ഇനി ജ്വലിക്കുന്ന ഓർമ; അവസാനമായി ഒന്നുകാണാൻ ഒഴുകിയെത്തിയത് കണ്ണീർക്കടൽ VS Achuthanandans…

Last Updated:July 23, 2025 9:29 PM ISTഅവസാനമായി വിഎസിനെ ഒരുനോക്കു കാണാൻ കണ്ണീരണിഞ്ഞ ജനസാഗരമാണ് ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയത്വി എസ് അച്യുതാനന്ദൻ അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് കേരളം വിട നൽകി. ബുധനാഴ്ച…