Leading News Portal in Kerala
Browsing Category

Kerala

Ramesh Chennithala: വി എസിനെ കാണാൻ ഹരിപ്പാട് കാത്തുനിന്ന് രമേശ് ചെന്നിത്തല| Ramesh Chennithala in…

Last Updated:July 23, 2025 10:42 AM IST'എന്റെ മണ്ഡലത്തിലൂടെ വി എസിന്റെ അന്ത്യയാത്ര കടന്നുപോകുമ്പോൾ സ്വാഭാവികമായും ഞാനിവിടെ ഇരിക്കണ്ടേ'ഹരിപ്പാട് വച്ച് രമേശ് ചെന്നിത്തല വി എസ് അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിക്കുന്നുആലപ്പുഴ: അന്തരിച്ച മുൻ…

ഷാർജയിൽ‌ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു; റീ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊല്ലത്തെ…

Last Updated:July 23, 2025 11:00 AM ISTവിമാനത്താവളത്തിൽ നിന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. വിപഞ്ചികതിരുവനന്തപുരം: ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയിൽ…

വിഎസ് അച്യുതാനന്ദന്റെ പേരും ഇനിഷ്യലും ഒരുപോലെ; വിഎസിന്റെ ജന്മദിനത്തിൽ ജനനം; എറണാകുളത്തുണ്ടൊരു കുഞ്ഞു…

Last Updated:July 23, 2025 6:25 PM ISTപേരിലെ സാമ്യത്തിനൊപ്പം ജനനതീയതിയും ഒരുപോലെയായത് ഒരു നിയോഗമായിരിക്കാമെന്ന് കുട്ടിയുടെ വീട്ടുകാർ അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേരും ഇൻഷ്യലും ഒരുപോലെയുള്ള ഒരു കുഞ്ഞ് വിഎസ്…

മാസപ്പടി കേസ്; സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി…

Last Updated:July 23, 2025 4:57 PM ISTബിജെപി നേതാവ് ഷോൺ ജോർജിന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടിNews18കൊച്ചി: സിഎംആർഎൽ – എകസാലോജിക് ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിയുടെ മകൾ  വീണ വിജയനുൾപ്പെടെയുള്ളവർക്ക്…

നവ്യാ ഹരിദാസ് മഹിളാമോർ‌ച്ച സംസ്ഥാന അധ്യക്ഷ; വി മനുപ്രസാദ് യുവമോർച്ച അധ്യക്ഷൻ| kerala bjp yuvamorcha…

Last Updated:July 23, 2025 12:20 PM ISTഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന്‍ മാസ്റ്ററേയും എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു. മുകുന്ദന്‍ പള്ളിയറയാണ് എസ് ടി മോര്‍ച്ചയുടെ അധ്യക്ഷന്‍. സുമിത്…

‘ഒടുവിലത്തെ കമ്മ്യൂണിസ്റ്റ് കാവ്യ രചയിതാക്കള്‍’ ആ പണി തുടരും, ആ കാവ്യങ്ങള്‍ കൂടി കണ്ട്…

കുറിപ്പിന്റെ പൂര്‍ണരൂപംമഹാമേരുകണക്കൊരു മനുഷ്യന്‍ നൂറ്റാണ്ട് നീണ്ട കലഹത്തിനൊടുക്കം വിശ്രമത്തിലാണ്. ജന്മിത്വത്തിനെതിരെ, സാമ്രാജ്യത്വത്തിനെതിരെ, മുതലാളിത്തത്തിനെതിരെ ഒരു നൂറ്റാണ്ടില്‍ കണ്‍മുന്നില്‍ തെളിഞ്ഞ സര്‍വമനുഷ്യത്വവിരുദ്ധതയ്ക്കുമെതിരെ…

ഇളയരാജയുടെ സംഗീതം; വി എസിന്റെ സംവിധാനം; പാട്ടും പാടി പാർട്ടി ജയിച്ച് സൂപ്പർ ഹിറ്റായ ഉപതിരഞ്ഞെടുപ്പ്|…

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെ അധികാരത്തിൽ എത്തിക്കുന്നതിനും അത് നിലനിർത്തുന്നതിനും വിഎസ് അച്യുതാനനന്ദൻ വഹിച്ച പങ്ക് മായ്ച്ചു കളയാവുന്നതല്ല. സംസ്ഥാനത്തെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു 1957 ലെത്.ഇത് തിരഞ്ഞടുപ്പ്…

വഴിയിൽ ചവറിട്ടതിന് തമ്മിലടിച്ച ഇരട്ടകളായ എസ് ഐമാർക്ക് സസ്‌പെൻഷൻ | twin brothers both police sub…

Last Updated:July 21, 2025 4:22 PM ISTജ്യേഷ്ഠസഹോദരനും ഇരട്ട സഹോദരൻമാരും മൂന്നു വീടുകളിലായാണ് താമസംNews18തൃശൂർ: ചേലക്കരയിൽ ഇരട്ടകളായ പൊലീസ് സബ് ഇൻ സ്പെക്ടർമാർ തമ്മിലടിച്ചു. വീട്ടിലേക്കുള്ള വഴിയിൽ ചപ്പുചവറുകൾ ഇട്ടതാണ് വഴക്കിനുള്ള കാരണം.…

കേരളം തിളച്ചു മറിഞ്ഞപ്പോൾ ശാന്തനായി ഉറങ്ങിയ വി എസ്| do you know how vs achuthanandan reacted while…

തിളച്ചു മറിയുന്ന അഗ്നിപർവതത്തിന്റെ മുകളിലും സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്ന വി എസ് അച്യുതാനന്ദൻ എന്ന അസാധാരണ മനുഷ്യനെ കുറിച്ചാണ് ഈ ഓർമ.2006ലെ നിയമസഭാ തിരഞ്ഞെടുപ്പ്. അന്ന് വി എസ് അച്യുതാനന്ദൻ കേരളത്തിന്റെ മുഖ്യമന്ത്രിയാവണമെന്നത്…

‘പലതവണ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല, വി എസ് ഇതിഹാസം’: സുരേഷ് ഗോപി| union minister…

Last Updated:July 22, 2025 7:23 AM IST'രാഷ്ട്രീയം വേറെ ആയിരിക്കാം. അദ്ദേഹത്തിന്റെ കൂടെ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിനു വേണ്ടി പ്രചരണത്തിനും പോയിട്ടുണ്ട്'(screengrab)തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അവസാന…