Leading News Portal in Kerala
Browsing Category

Kerala

‘എന്നെ ഞാനാക്കിയ മഹാനാണ് വി എസ് അച്യുതാനന്ദൻ’; വെള്ളാപ്പള്ളി നടേശൻ | Vellapally Natesan…

Last Updated:July 21, 2025 7:52 PM ISTപാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി വി എസ് എന്നും പടപൊരുതിയെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു News18തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി എസ്എൻഡിപി യോഗം…

‘കരുത്തുള്ള ആ നിലപാടുകള്‍പോലെ തന്നെയായിരുന്നു എന്നോടുള്ള ബന്ധവും സ്‌നേഹവും’; മഞ്ഞളാംകുഴി…

Last Updated:July 21, 2025 6:41 PM ISTസിപിഎം രാഷ്ട്രീയത്തിനപ്പുറമുള്ള കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ സന്മനസും സ്വാതന്ത്ര്യവുമുണ്ടായിരുന്നു എന്ന ബോധ്യംതന്നെയാണ് ഞങ്ങള്‍ക്കിടയിലെ അടുപ്പമെന്ന് മഞ്ഞളാംകുഴി അലി News18തിരുവനന്തപുരം:…

‘ഒരു രാഷ്ട്രീയ യുഗം അവസാനിക്കുകയാണ്’ : വി.എസിന്റെ ഒപ്പം പത്തുവർഷക്കാലം സഭാംഗമായിരുന്ന…

Last Updated:July 21, 2025 5:58 PM IST'വീര സഖാവേ വിഎസ്സേ' എന്ന് അദ്ദേഹത്തിന്റെ അണികളും ആരാധകരും ആത്മാർത്ഥതയോടെ ചങ്ക് പൊട്ടി വിളിക്കുന്നത് കേട്ടപ്പോൾ രാഷ്ട്രീയമായി എതിർചേരിയിലാണെങ്കിലും ആ നേതാവിനോട് ഒരൽപ്പം ആകർഷണം തോന്നിയിട്ടുണ്ട്വി.എസ്.…

29 വയസ് പ്രായവ്യത്യാസം; പക്ഷേ, നിർണായക ഘട്ടങ്ങളില്‍ പരസ്പരം താങ്ങും തണലുമായി വിഎസും യെച്ചൂരിയും|…

വി എസ് അച്യുതാനന്ദനെ ഓർക്കുമ്പോൾ അദ്ദേഹവും സി പി എം മുൻ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും തമ്മിലുള്ള അഗാധമായ ബന്ധം കൂടി ഓർക്കേണ്ടതുണ്ട്. ഇരുവരും തമ്മിലെന്തായിരുന്നു എന്ന ചോദിച്ചാൽ നിർണായകഘട്ടങ്ങളിലൊക്കെ വി എസിനെ തുണച്ച നേതാവാണ്…

മേൽക്കൂര തകർന്നുവീണ കാർത്തികപ്പള്ളി സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ പ്രതിഷേധം, കസേരയേറ്; യൂത്ത്…

Last Updated:July 21, 2025 2:55 PM ISTപ്രവർത്തകർ കസേരകൾ ഉൾപ്പെടെ കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസ് ഈ സമയത്ത് ഉണ്ടായിരുന്നില്ല. സംഘർഷത്തിൽ മാധ്യമപ്രവർത്തകൻ അടക്കം നിരവധി പേർക്ക്…

തുടർഭരണത്തിൽ തുടർച്ച തേടി CPM; രണ്ടു ടേം നിബന്ധന ഒഴിവാക്കാൻ‌ ആലോചന| CPM discusses removal of…

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് ടേം നിബന്ധന ഒഴിവാക്കാൻ സിപിഎമ്മിൽ ആലോചന. തുടര്‍ ഭരണത്തില്‍ തുടര്‍ച്ച ഉറപ്പാക്കാനായാണ് ടേം നിബന്ധന ഒഴിവാക്കുന്നത്. പാർട്ടി ശക്തി കേന്ദ്രങ്ങളിലൊഴികെ സിറ്റിംഗ് എംഎൽഎമാർക്ക് പകരം…

ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ എഐ ഉപയോഗിക്കരുത്; സുപ്രധാന മാര്‍ഗനിര്‍ദേശങ്ങളുമായി കേരള ഹൈക്കോടതി |No…

Last Updated:July 21, 2025 12:04 PM ISTജില്ലാ ജുഡീഷ്യറിയിലെ അംഗങ്ങള്‍ എഐ ഉപകരണങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍News18കോടതി വിധികള്‍ പുറപ്പെടുവിക്കാന്‍ ആര്‍ട്ടിഫിഷ്യന്‍…

‘ക്ഷേത്രത്തിന് പണംമുടക്കാന്‍ സര്‍ക്കാരിന് അധികാരമില്ല; മുസ്ലിം, ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക്…

Last Updated:July 21, 2025 10:18 AM ISTനാളെ മുസ്ലിം പള്ളികളോ ക്രിസ്ത്യന്‍ ദേവാലയങ്ങളോ ആവശ്യപ്പെട്ടാല്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമോയെന്നും മുൻ ദേവസ്വം, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ചോദിച്ചുജി സുധാകരൻ‌ആലപ്പുഴ: പൊതുമരാമത്ത്…

ഗ്രാംപൂ ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചു; ജീവിതത്തിൽ ഒരിക്കലും മദ്യപിച്ചിട്ടില്ലാത്ത KSRTC ഡ്രൈവറെ…

Last Updated:July 21, 2025 9:11 AM ISTതാൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലാത്തയാളാണെന്നും ആരോഗ്യകാരണങ്ങളാൽ ഗ്രാംപൂ ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിച്ചു എന്നും ‌മലയങ്കാവ് സ്വദേശിയായ സുനിൽ ന്യൂസ് 18നോട് പറഞ്ഞുസുനിൽ‌തിരുവനന്തപുരം:…

കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരി ശ്രീപുരം റുഖിയ അന്തരിച്ചു| Keralas first female butcher Sreepuram…

Last Updated:July 21, 2025 8:51 AM IST2022-ലെ വനിതാ ദിനത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ) ആദരിച്ച 13 വനിതകളിൽ ഒരാളായിരുന്നു റുഖിയറുഖിയവയനാട്: മൂന്നുപതിറ്റാണ്ടുകാലം ചുണ്ടേല്‍ മത്സ്യ- മാംസ മാര്‍ക്കറ്റില്‍…