Leading News Portal in Kerala
Browsing Category

Kerala

‘ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും’: എ എ…

Last Updated:Dec 29, 2025 10:19 PM ISTശബ്ദമില്ലാത്ത മനുഷ്യർക്കായി കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും ഉയർത്തിയ ശബ്ദമാണ് ശിവകുമാറിനെ അവിടെ എത്തിച്ചതെന്നും റഹീംഎ എ റഹീം ബുൾഡോസർ കൊണ്ട് കുടിയൊഴിപ്പിക്കൽ നടത്തിയ ബെംഗളൂരുവിലെ…

കണ്ണൂരിൽ കുടിയന്മാരോട് എന്താ കരുതൽ! ഫിറ്റായാൽ മദ്യത്തിന്റെ അളവ് കുറയ്ക്കുന്ന ബാർ| Bar fined after…

Last Updated:Dec 29, 2025 8:16 PM ISTബാറിലെത്തി മദ്യപിക്കുന്നവര്‍‌ക്ക് ആദ്യത്തെ രണ്ട് പെഗ്ഗ് നൽകുന്നത് അളവ് കൃത്യമായിട്ടാണ്. അതിന് ശേഷം ഉപഭോക്താവ് അൽപം ഫിറ്റായി എന്ന് തോന്നിയാൽ 60 മില്ലിയുടെ പാത്രം മാറ്റിയിട്ട്, 48 മില്ലിയുടെ ഇവര്‍ തന്നെ…

തിരിച്ചുവരവിന് CPM; മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹത്തിന്, ഗൃഹസന്ദർശനം, വാഹനപ്രചാരണ ജാഥ| CPM…

Last Updated:Dec 29, 2025 8:46 PM ISTജനുവരി 15 മുതൽ 22 വരെ കേരളത്തിലെ എല്ലാ വീടുകളിലും സന്ദർശനം നടത്തി പാർട്ടിക്കുണ്ടായ പരാജയം ഉൾപ്പടെയുള്ള കാര്യങ്ങൾ അവതരിപ്പിച്ച് തുറന്ന സംവാദത്തിന് തയ്യാറാകും. പാർട്ടി നേതൃത്വം മുതൽ താഴെ തലം വരെയുള്ള…

‘ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ടുകൂടി; സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം, ഭരണവിരുദ്ധ…

Last Updated:Dec 29, 2025 7:03 PM IST'വോട്ടിങ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ട്. യുഡിഎഫിനും ബിജെപിക്കും ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് കുറഞ്ഞു'എം വി ഗോവിന്ദൻതിരുവന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട്…

ഇം​ഗ്ലീഷിന്റെ പേരിൽ എഎ റഹീമിനെ ട്രോളുന്നത് ശരിയല്ലെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി trolling AA…

Last Updated:Dec 29, 2025 5:47 PM ISTഭരണത്തിന് നേതൃത്വം നൽകാനും വിഷയങ്ങളിൽ ഇടപെടാനും വേണ്ടത് മനസ്സാണെന്നും യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ പാലോട്ടുമടത്തിൽNews18ഇം​ഗ്ലീഷ് ഭാഷാ പ്രയോഗത്തിന്റെ പേരിൽ എഎ റഹീമിനെ ട്രോളുന്നത് ശരിയല്ലെന്ന്…

‘ഞാൻ 8 വർഷം ഓഫീസായി ഉപയോഗിച്ചത് എംഎല്‍എ ക്വാർട്ടേഴ്സിലെ മുറി, ഒരു അസൗകര്യവും ആർക്കും…

Last Updated:Dec 29, 2025 3:02 PM ISTതാൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്നപ്പോൾ ഓഫീസ് ആയി ഉപയോഗിച്ചത് എംഎൽഎ ക്വാർട്ടേഴ്സിലെ മുറിയായിരുന്നെന്നും ആർക്കും അത് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല എന്നും മുരളീധരൻ പറഞ്ഞുകെ മുരളീധരൻ, വി കെ…

നടൻ ജയസൂര്യയെ ED ചോദ്യംചെയ്യുന്നു; ‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ് കേസിൽ| ED Questions…

Last Updated:Dec 29, 2025 3:38 PM ISTസേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നടൻ ജയൻസൂര്യയുമായി കരാറിലേർപ്പെട്ടിരുന്നതായാണ് ഇ ഡി വൃത്തങ്ങൾ നൽകുന്നവിവരം. ഇതുമായി ബന്ധപ്പെട്ടാണ് ജയസൂര്യയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്ജയസൂര്യകൊച്ചി:…

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍| Former Devaswom Board…

Last Updated:Dec 29, 2025 3:30 PM ISTഅറസ്റ്റിലായ വിജയകുമാർ നിലവിൽ സിപിഎം തിരുവല്ലം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ്ശബരിമലകൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. അറസ്റ്റിലായ ദേവസ്വം…

‘ശബരീനാഥന്റെ കൊമ്പത്തുള്ളവര്‍ പറഞ്ഞാലും ഞാൻ കേള്‍ക്കില്ല; ശാസ്തമംഗലത്ത് ഇരിക്കുന്നത്…

Last Updated:Dec 29, 2025 1:52 PM ISTശാസ്തമംഗലത്തെ ഓഫീസ് മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യത്തിനാണെന്നും ശബരിനാഥിന്‍റെ സൗകര്യത്തിനല്ലെന്നും വി കെ പ്രശാന്ത്വി കെ പ്രശാന്ത്, കെ എസ് ശബരിനാഥൻതിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ നഗരസഭ കെട്ടിടത്തിൽ…

‘കാര്യം പറയുമ്പോൾ സംഘിപ്പട്ടം ചാർത്തിയിട്ട് കാര്യമില്ല’; ശാസ്തമംഗലത്തെ എംഎൽഎ മുറി…

Last Updated:Dec 29, 2025 12:34 PM IST101 കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള ഇടം കോർപ്പറേഷൻ നൽകിയിട്ടുണ്ടെങ്കിൽ അത് അവർക്ക് തന്നെ നൽകണമെന്നുള്ളതാണ് നിലപാടെന്നും ശബരിനാഥൻകെ.എസ്. ശബരീനാഥൻകാര്യം പറയുമ്പോൾ സംഘിപ്പട്ടം ചാർത്തിയിട്ട്…