Leading News Portal in Kerala
Browsing Category

Kerala

പാലയിൽ ബിസിനസ് പങ്കാളി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ജ്വല്ലറി ഉടമ മരിച്ചു|Jewellery owner…

Last Updated:July 20, 2025 2:14 PM ISTസാമ്പത്തിക തർക്കത്തെ തുടർന്നാണ് ബിസിനസ് പങ്കാളി അശോകനെ കടയിലെത്തി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് പ്രതി ഹരി, മരിച്ച കണ്ണനാട്ട് അശോകൻകോട്ടയം: പാലയിൽ ബിസിനസ് പങ്കാളി പെട്രോൾ ഒഴിച്ച്…

‘റാപ്പ് സം​ഗീതത്തിന്റെ രാജ്യാന്തര പ്രാധാന്യം തിരിച്ചറിയാത്തവർ’; വേടന്റെ പാട്ട്…

Last Updated:July 20, 2025 3:29 PM ISTഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കമെന്ന് മന്ത്രി പറഞ്ഞുവി ശിവൻകുട്ടിതിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയിൽ നിന്നും വേടന്റെയും…

മദ്യലഹരിയിൽ പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്താനായി രാത്രി പോലിസും അഗ്നിരക്ഷാസേനയും തിരച്ചിൽ; യുവാവ്…

Last Updated:July 20, 2025 5:09 PM ISTമധു സ്ഥിരം മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞുപ്രതീകാത്മക ചിത്രംകട്ടപ്പന: മദ്യലഹരിയിൽ പുഴയിൽ ചാടിയ യുവാവ് പൊലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചു. കട്ടപ്പനയിലാണ് രസകരമായ സംഭവം…

ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി

സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ ഭിന്നത മൂർച്ഛിച്ച് ഭരണപക്ഷ സംഘടനകളുടെ പ്രതിഷേധം കനക്കുന്ന വേളയിലാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയത്

‘വെള്ളാപ്പള്ളിയുടെ സമുദായം മാത്രം ഇവിടെ മതിയെന്ന് പറയുന്നത് വർ​ഗീയത’ : കത്തോലിക്കാ…

Last Updated:July 20, 2025 8:52 PM ISTഅധികാരത്തിന്റെ അപ്പക്കഷണം നീട്ടിയാൽ സമചിത്തത നഷ്ടപ്പെടുന്നവരല്ല ക്രൈസ്തവ നേതൃത്വം എന്ന് വെള്ളാപ്പള്ളി നടേശൻ മനസ്സിലാക്കണമെന്ന് കത്തോലിക്കാ കോൺ​ഗ്രസ്News18തിരുവനന്തപുരം: ‌എസ്എൻഡിപി യോ​ഗം ജനറൽ…

മാസപ്പടി കേസ്; വീണ വിജയൻ ഉൾപ്പെടെ 13 പേരെ കക്ഷി ചേർക്കണം: ഷോൺ ജോർജിന് നിർദേശം നൽകി ഹൈക്കോടതി | CMRL…

Last Updated:July 20, 2025 10:29 PM ISTഹര്‍ജിയില്‍ പതിമൂന്ന് പ്രതികളെയും കക്ഷി ചേര്‍ക്കാന്‍ ഷോണ്‍ ജോര്‍ജ് അപേക്ഷ നല്‍കികേരള ഹൈക്കോടതിഎറണാകുളം: സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍…

കോഴിക്കോട് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 65-കാരി മരിച്ചു | 65-year-old woman dies after…

Last Updated:July 20, 2025 9:28 PM ISTപൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഇന്നലെ രാത്രി നെടുമങ്ങാടും ഒരു യുവാവ് മരിച്ചിരുന്നുNews18കോഴിക്കോട്: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. കൊയിലാണ്ടി…

സംസ്ഥാനത്താദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജില്ലാ സെക്രട്ടറി; പാലക്കാട് സുമലത മോഹൻദാസ് |…

Last Updated:July 20, 2025 8:21 PM ISTഎല്ലാവരെയും ഒന്നിപ്പിച്ച് പാർട്ടിയെ മുന്നോട്ടു നയിക്കുമെന്ന് സുമതല മോഹൻദാസ് പറഞ്ഞുസിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമതല മോഹൻദാസിനെ തിരഞ്ഞെടുത്തുപാലക്കാട്: സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി…

ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി | Governor Rajendra Vishwanath Arlekar and…

Last Updated:July 20, 2025 6:24 PM ISTസംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും പ്രതിഷേധവും അടക്കം എത്തി നിൽക്കുന്ന വേളയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്News18തിരുവനന്തപുരം: ​കേരള ​ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും…

‘ഒരു സമു​ദായത്തിനും എതിരല്ല; കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും’:…

Last Updated:July 20, 2025 5:44 PM ISTപിണറായി വിജയന് ശേഷം ഈഴവനായ ഒരാള്‍ കേരള മുഖ്യമന്ത്രിയാകാന്‍ സാധ്യതകാണുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു വെള്ളാപ്പള്ളി നടേശൻആലപ്പുഴ: കഴിഞ്ഞ ദിവസം നടത്തിയ വർ​ഗീയ പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി…