Leading News Portal in Kerala
Browsing Category

Kerala

അവധി രക്ഷിച്ചു! ആലപ്പുഴയിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു; പെരുമ്പാവൂരിൽ സ്കൂളിന്റെ മതിൽ തകർന്നു…

Last Updated:July 20, 2025 4:15 PM ISTശക്തമായ മഴയിലാണ് ആലപ്പുഴയിലെ സ്കൂളിന്റെ മേൽക്കൂരയും പെരുമ്പാവൂരിലെ സ്കൂളിന്റെ മതിലും തകർന്നു വീണത്News18ആല്ലപ്പുഴ/ പെരുമ്പാവൂർ: ആലപ്പുഴയിലെ കാര്‍ത്തികപ്പള്ളി സ്കൂളിന്റെ മേൽക്കൂരയും പെരുമ്പാവൂരിൽ…

Kerala Weather Update|സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്|change in weather…

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ…

വില കുതിക്കുന്ന വെളിച്ചെണ്ണയിൽ കെർനൽ ഓയിലോ? ഭക്ഷ്യസുരക്ഷാ വകുപ്പിന് സംശയം|Is kernel oil in coconut…

Last Updated:July 20, 2025 1:24 PM ISTഎണ്ണപ്പനയുടെ കുരുവിൽ നിന്ന് എടുക്കുന്നതാണ് കെ‍ർനൽ ഓയിൽNews18തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ അമിതലാഭത്തിനുവേണ്ടി കെർനൽ ഓയിൽ ചേർക്കുന്നുണ്ടോയെന്ന സംശയവുമായി…

‘രണ്ടു ഗുളിക അധികം കഴിച്ചാൽ വെള്ളാപ്പള്ളിയുടെ അസുഖം മാറും’; മറുപടിയുമായി പി.എം.എ…

Last Updated:July 20, 2025 11:40 AM ISTവെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്ക് അത് കേൾക്കുന്നവർ തന്നെ മനസ്സിൽ മറുപടി പറയുന്നുണ്ടെന്നും പിഎംഎ സലാംNews18എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശങ്ങൾക്ക് മറുപടിയുമായി…

‘ആദ്യം രാജ്യം പിന്നെ പാർട്ടി, രാജ്യത്തിന്റെ സുരക്ഷക്കായി മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി…

Last Updated:July 20, 2025 9:37 AM ISTമെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യമെന്നും എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ് താൻ സംസാരിച്ചതെന്നും ശശി തരൂർNews18രാജ്യസുരക്ഷയുടെ കാര്യത്തിൽ മറ്റു പാർട്ടികളുമായി…

‘പൊന്നുപെങ്ങന്മാരേ നിങ്ങൾ പ്രൊഡക്ഷൻ കുറക്കരുത്;പ്രൊഡക്ഷൻ കൂട്ടിയാണ് മലപ്പുറത്ത് സീറ്റ്…

Last Updated:July 20, 2025 8:32 AM IST'നിയോജകമണ്ഡലം നോക്കിയപ്പോ ആലപ്പുഴയിൽ 2 സീറ്റ് കുറഞ്ഞ അതേ സമയം മലപ്പുറത്ത് 4 സീറ്റ് കയറി 'News18പ്രൊഡക്ഷൻ കൂട്ടിയാണ് മലപ്പുറത്ത് സീറ്റ് കൂട്ടിയതെന്ന് വെള്ളാപ്പള്ളി നടേശൻ. ഹിന്ദുക്കൾ പ്രോഡക്ഷൻ…

Kerala Weather Update|തീവ്രന്യൂനമർദം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; റെഡ് അലർട്ട്|weather Update…

അതേസമയം, ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…

തേൻവരിക്ക ചതിക്കുമോ? ഫിറ്റായ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ ബ്രത്തലൈസർ പരിശോധനയിൽ കുടുങ്ങി |…

Last Updated:July 19, 2025 1:48 PM ISTചക്കപ്പഴത്തിനു വിലക്കേർപ്പെടുത്തിയിരിക്കുകയാണ് പന്തളം കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർNews18പന്തളം: ചക്കപ്പഴം കഴിച്ചാൽ‌ മദ്യപിച്ചതുപോലെയാകുമോ? എങ്കിൽ സംഭവം സത്യമാണ്. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക്…

TRF ഭീകരസംഘടന: യുഎസും നമ്മളും തമ്മിലുള്ള ധാരണകളിലെ വിടവ് നികത്തുന്നതിനുള്ള പോസിറ്റീവ് ചുവടുവയ്പ്;…

Last Updated:July 19, 2025 8:01 PM ISTയുഎൻ ൻ്റെ ലിസ്റ്റിലും TRF നെ ലിസ്റ്റ് ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങൾക്കും ഇത് സഹായകമാകുമെന്നും ശശി തരൂർNews18പഹൽഗാം ഭീകരാക്രമണത്തിൻ്റെ ക്രെഡിറ്റ് അവകാശപ്പെട്ട ലഷ്‌കർ പ്രോക്സി സംഘടനയായ The Resistance…

'വെള്ളാപ്പള്ളി പറഞ്ഞത്  വർത്തമാനകാല യാഥാർത്ഥ്യം'; ഹിന്ദു ഐക്യവേദി പ്രസിഡൻ്റ് ആർ.വി ബാബു

മത നിയമങ്ങൾക്ക് മേലേ ഒരു പരുന്തും പറക്കണ്ട എന്ന നിലപാടിന് മുന്നിൽ  കേരളം ഭരിക്കുന്ന സർക്കാർ മുട്ടുകുത്തുകയാണെന്നും ആർ വി ബാബു