Leading News Portal in Kerala
Browsing Category

Kerala

സർക്കാർ – ഗവർണർ പോരിന് അന്ത്യം? മുഖ്യമന്ത്രി ഗവർണറുമായി ഞായറാഴ്ച്ച കൂടിക്കാഴ്ച നടത്തും|CM…

Last Updated:July 19, 2025 10:17 PM ISTവൈകിട്ട് മൂന്നരയ്ക്ക് രാജ് ഭവനിലാണ് കുടിക്കാഴ്ചNews18മുഖ്യമന്ത്രി ഗവർണറെ കാണും. നാളെ വൈകിട്ട് മൂന്നരയ്ക്ക് രാജ് ഭവനിലാണ് കുടിക്കാഴ്ച. ഇരുവരും തമ്മിലുള്ള നാളത്തെ ചർച്ച നിർണായകമാണ്. തർക്ക വിഷയങ്ങൾ…

‘വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയത് അപകട ചൂണ്ടുപലക’; വിശ്വഹിന്ദു പരിഷത്ത്|Vishwa Hindu…

Last Updated:July 19, 2025 10:26 PM ISTജനസംഖ്യയുടെ വർദ്ധനവ് മലപ്പുറം ജില്ലയിൽ മറ്റു ജില്ലകളിൽ നിന്നും വളരെ ഉയർന്ന നിലയിലാണെന്നും അനിൽ വിളയിൽNews18വെള്ളാപ്പള്ളി നടേശൻ പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞ കുറെയേറെ കാലമായി വിശ്വഹിന്ദു പരിഷത്ത്…

അധ്യാപികയെ പരിഹസിച്ചെന്നാരോപിച്ച് ഏഴാം ക്ലാസുകാരനെ അധ്യാപകര്‍ സ്റ്റാഫ് റൂമിലിട്ട് മർദിച്ചു|Teachers…

Last Updated:July 19, 2025 8:51 PM ISTമൂന്ന് അധ്യാപകർ ചേർന്ന് കുട്ടിയുടെ മുഖത്തടിക്കുകയും കോളറിൽ പിടിച്ച് ബെഞ്ചിലേക്ക് എറിയുകയും ചെയ്തുവെന്നുമാണ് റിപ്പോർട്ട്News18കാസർ​ഗോഡ് അധ്യാപികയെ പരിഹസിച്ചെന്നാരോപിച്ച് ഏഴാം ക്ലാസുകാരനെ അധ്യാപകര്‍…

‘മുൻ ജന്മത്തില്‍ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു; ഭൃഗുസംഹിതയിലുള്ളവ പുനർജന്മത്തിൽ…

Last Updated:July 19, 2025 7:12 PM ISTഅമ്പലപ്പുഴ രാജാവായിരുന്ന രാമേന്ദ്രനെ ധിക്കരിച്ചതിനെ തുടർന്ന് താൻ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുവെന്നും അലക്സണ്ടർ ജേക്കബ്Alexander Jacobകഴിഞ്ഞ ജന്മത്തിൽ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു താനെന്ന്…

വേടന്റേയും ഗൗരിയുടേയും പാട്ട് സാഹിത്യത്തിന് ഇണങ്ങുന്നതല്ലെന്ന അഭിപ്രായം; ഒഴിവാക്കാൻ…

Last Updated:July 19, 2025 4:32 PM ISTഅക്കാദമിക് വിഷയത്തെ രാഷ്ട്രീയ പ്രശ്‌നമായി കൂട്ടി കലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞുNews18കാലിക്കറ്റ് സര്‍കലാശാലയിലെ ബി എ മലയാളം പാഠപുസ്തകത്തില്‍ നിന്നും റാപ്പര്‍ വേടന്റെയും ഗൗരി ലക്ഷ്മിയുടെ പാട്ട്…

ആത്മഹത്യ‍ക്കുറിപ്പെഴുതാൻ പേന ചോദിച്ചെത്തിയ കടയിലെ ഉടമയുടെ പേരെഴുതിവെച്ച് ജീവനൊടുക്കി…

Last Updated:July 19, 2025 5:11 PM ISTസമീപത്തുള്ള പഴക്കടയില്‌ ചെന്ന് പേനയും കടലാസും ചോദിച്ചപ്പോൾ കടയിലെ സ്ത്രീ തെറ്റിദ്ധരിക്കുകയായിരുന്നുNews18ആലപ്പുഴ: ആത്മഹത്യ‍ക്കുറിപ്പെഴുതാൻ പേന ചോദിച്ചെത്തിതിനു കടയിലെ ഉടമയുടെ മർദ്ദനമേറ്റതിനു പിന്നാലെ…

‘കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷമാകും; കാന്തപുരം പറയുന്നതു കേട്ട് മാത്രം ഭരിച്ചാൽ മതിയെന്ന…

Last Updated:July 19, 2025 3:17 PM ISTഎല്‍ഡിഎഫും യുഡിഎഫും മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും കേരളത്തിലെ ഈഴവർക്ക് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമെന്നും വെള്ളാപ്പള്ളി നടേശൻ.കോട്ടയത്ത് നടന്ന്‌ എസ്എൻഡിപി…

Kerala Rain Alert: അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെലോ അലർട്ട്|Kerala Rain Alert…

കേരള - കർണാടക തീരങ്ങളിൽ 19/07/2025 (ഇന്ന്) മുതൽ 22/07/2025 വരെയും; ലക്ഷദ്വീപ് തീരത്ത് 19/07/2025 (ഇന്ന്) മുതൽ 23/07/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുകേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5…

റോഡിലെ കുഴിയിൽ വീണ യുവാവിന്റെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങി മരിച്ചു | Man died after falling into…

Last Updated:July 19, 2025 1:15 PM ISTഅയ്യന്തോളിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ‌ കുഴിയിൽ വീണുള്ള മൂന്നാമത്തെ മരണമാണിത്തൃശൂർ അയ്യന്തോളിൽ കുറുഞ്ഞാക്കൽ ജം​ഗ്ഷനിലായിരുന്നു അപകടംതൃശൂർ: അയ്യന്തോളിൽ റോഡിലെ കുഴിയിൽ വീണ യുവാവിന്റെ ദേഹത്ത് സ്വകാര്യ…

മില്ലിൽ അരിപൊടിക്കുന്ന യന്ത്രത്തിൽ കുടുങ്ങി ജീവനക്കാരി മരിച്ചു | Employee dies after getting stuck…

Last Updated:July 19, 2025 11:19 AM ISTതലമുടിയും കഴുത്തിലെ ഷാളും ബെൽറ്റിൽ കുരുങ്ങിയ നിലയിലായിരുന്നുNews18തിരുവനന്തപുരം: അരിപൊടിക്കുന്ന യന്ത്രത്തിൽ കുടുങ്ങി ജീവനക്കാരി മരിച്ചു. വെഞ്ഞാറമൂട്ടിൽ നെല്ലനാട് പഞ്ചായത്ത് ഓഫീസിനു പിന്നിലായി…