Leading News Portal in Kerala
Browsing Category

Kerala

Oommen Chandy| മുൻ‌മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് രണ്ട് വയസ്; 12 വീടുകളുടെ താക്കോൽദാനം…

Last Updated:July 18, 2025 6:39 AM ISTപുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഇന്നു രാവിലെ 7നു കുർബാനയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യേക പ്രാർത്ഥനയും നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ…

മന്ത്രി ചിഞ്ചുറാണി ഷോക്കേറ്റുമരിച്ച മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു;…

Last Updated:July 18, 2025 1:00 PM ISTമിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നേരത്തെ നടത്തിയ പ്രസ്താവനയില്‍ മന്ത്രി ജെ ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. ആ പ്രസ്താവന തെറ്റായിപ്പോയി. ഒഴിവാക്കാമായിരുന്നുവെന്നും ചിഞ്ചുറാണി പറഞ്ഞുമന്ത്രി ജെ…

ചികിത്സ സംബന്ധിച്ച് വ്യാജപ്രചരണം; ഫെയ്സ്ബുക്ക് പേജിനെതിരെ മന്ത്രി ബാല​ഗോപാൽ പരാതി നൽകി | finance…

Last Updated:July 19, 2025 7:58 AM ISTതെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ ഈ പ്രചാരണം യുഡിഎഫ് – സംഘപരിവാർ അനുകൂല സോഷ്യൽമീഡിയാ ഹാൻഡിലുകൾ വഴിയാണ് പ്രചരിക്കുന്നതെന്നും മന്ത്രി കുറിച്ചുNews18തിരുവനന്തപുരം: ധനമന്ത്രി കെ എൻ…

Kerala Weather Update | തകർത്ത് പെയ്ത് മഴ; 5 ജില്ലകളിൽ റെഡ് അലർട്ട്: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ…

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾക്കാണ് യെല്ലോ അലർട്ട്.അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ…

കോട്ടയത്ത് യുവ ഡോക്ടർ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ| kottayam medical college young doctor found…

Last Updated:July 18, 2025 1:18 PM ISTകോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായ ജൂബിലാണ് മരിച്ചത്ഡ‍ോ. ജൂബിൽകോട്ടയം: യുവ ഡോക്ടറെ മുറിയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം വെള്ളൂരിലാണ് സംഭവം. കോട്ടയം…

കൊല്ലത്ത് മലപ്പുറം സ്വദേശിയായ കടയുടമയെയും ജീവനക്കാരിയെയും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി|…

Last Updated:July 18, 2025 1:23 PM ISTമലപ്പുറം സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോൾ എന്നിവരാണ് മരിച്ചത്ദിവ്യമോൾ, അലികൊല്ലം: ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി…

ശബരിമലയിൽ അയ്യപ്പവിഗ്രഹം സ്ഥാപിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു| kerala High Court blocks Tamil…

Last Updated:July 18, 2025 1:37 PM ISTരണ്ടടി ഉയരവും 108 കിലോ തൂക്കവുമുള്ള പഞ്ചലോഹവിഗ്രഹം സ്ഥാപിക്കാനുള്ള തമിഴ്നാട് സ്വദേശിയായ ഡോക്ടറുടെ നീക്കമാണ് ഹൈക്കോടതി തടഞ്ഞത്കേരള ഹൈക്കോടതികൊച്ചി: ശബരിമല ക്ഷേത്രാങ്കണത്തിൽ അയ്യപ്പവിഗ്രഹം…

പ്രളയ സാധ്യത മുന്നറിയിപ്പ്; ഈ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു|Flood warning…

Last Updated:July 18, 2025 2:18 PM ISTയാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലNews18തിരുവനന്തപുരം: നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്. വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. അപകടകരമായ…

Norka| പ്രവാസി സംരംഭകര്‍ക്ക് കേരളാ ബാങ്കുവഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ| Kerala Bank to provide…

Last Updated:July 18, 2025 2:21 PM IST10 ലക്ഷം വരെയുളള എന്‍ഡിപിആര്‍ഇഎം വായ്പകള്‍ക്ക് ഈട് ഒഴിവാക്കുന്നത് പരിഗണിക്കും. കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണപി ശ്രീരാമകൃഷ്ണന്‍, ഗോപി കോട്ടമുറിക്കൽനാട്ടില്‍ തിരിച്ചെത്തുന്ന…

Kerala Rain Alert: അതിതീവ്ര മഴ സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെലോ അലർട്ട്|Kerala Rain Alert…

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ…