Leading News Portal in Kerala
Browsing Category

Kerala

‘കോൺഗ്രസുകാർ എനിക്കുതരുന്ന സ്നേഹം ഇപ്പോഴുള്ളതല്ല’; ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ ഐഷ…

Last Updated:July 18, 2025 9:04 PM ISTവേദിയിൽ ഇരിക്കുന്ന മുഖങ്ങളെല്ലാം എത്രയോ വർഷമായി തനിക്ക് പരിചിതമാണെന്നും നിങ്ങൾ തന്ന സ്നേഹത്തിന് ഒരുപാട് നന്ദിയെന്നും ഐഷ പോറ്റിAisha Pottyകോൺഗ്രസുകാർ എനിക്കുതരുന്ന സ്നേഹം ഇപ്പോഴുള്ളതല്ലെന്ന് സിപിഎം…

Kerala Rain Alert: കനത്ത മഴ, റെഡ് അലർട്ട്; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ…

Last Updated:July 18, 2025 9:37 PM ISTഅടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ…

കൊല്ലത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍|Principal…

Last Updated:July 18, 2025 8:30 PM ISTപ്രധാനാധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിരുന്നുNews18കൊല്ലം: വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം…

ഓഡര്‍ ചെയ്ത അടിവസ്ത്രത്തിന് പകരം കിട്ടിയത് മറ്റൊന്ന്; കമ്പനി തിരുവനന്തപുരം സ്വദേശിനിക്ക് 5000 രൂപ…

Last Updated:July 18, 2025 4:45 PM ISTഅപകടം സംഭവിച്ചതിനെ തുടര്‍ന്ന് വിശ്രമിക്കുമ്പോഴാണ് താന്‍ അടിവസ്ത്രങ്ങള്‍ ഓണ്‍ലൈനായി വാങ്ങിയതെന്ന് പരാതിക്കാരി വ്യക്തമാക്കി(പ്രതീകാത്മക ചിത്രം)ഓണ്‍ലൈനായി ഓഡര്‍ ചെയ്ത അടിവസ്ത്രത്തിന് പകരം മറ്റൊരു…

‘ഓണം – ക്രിസ്മസ് അവധികളിൽ സമസ്ത ഇടപെടുന്നുവെന്നത് കല്ലുവെച്ച നുണ’; സത്താർ പന്തല്ലൂർ|It is a…

ഓണം, കൃസ്മസ് അവധികളിലെല്ലാം സമസ്ത ഇടപെടുന്നുവെന്നാണ് ചിലരുടെ കല്ല് വെച്ച നുണകളെന്നു വിശദമായ ചർച്ചകൾക്ക് വിധേയമാക്കാതെ സർക്കാർ കൊണ്ട് വന്ന ഒരു പരിഷ്കരണം വിവാദമാക്കി, വർഗീയ ധ്രുവീകരണത്തിന് ആയുധമാക്കുകയാണ് ചിലർ. സർക്കാർ ഇതിനൊന്നും അവസരം…

വില കൂടിയതും വ്യാജനും സജീവം; വ്യാജ വെളിച്ചെണ്ണ കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന…

Last Updated:July 18, 2025 3:47 PM ISTവെളിച്ചെണ്ണയുടെ ഗുണനിലവാരത്തില്‍ സംശയം തോന്നിയാല്‍ ഭക്ഷ്യ സുരക്ഷാ പരാതി ടോള്‍ ഫ്രീ നമ്പറിൽ അറിയിക്കണംവെളിച്ചെണ്ണതിരുവനന്തപുരം: ഒരു ലിറ്റർ കേര വെളിച്ചെണ്ണയ്ക്ക് 529 രൂപ എന്ന വില നിലവാരത്തിലെത്തിയ…

സ്കൂളിൽ സഹപാഠിയുടെ മാതാപിതാക്കളുമായുണ്ടായ തർക്കത്തിനിടെ വിദ്യാർഥി പെപ്പർ സ്പ്രേ അടിച്ചു; 10…

Last Updated:July 18, 2025 3:07 PM ISTമകളുമായുള്ള സൗഹൃദം  രക്ഷകർത്താക്കൾ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് പെപ്പർ സ്പ്രേ അടിക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരംപ്രതീകാത്മക ചിത്രംസഹപാഠിയുടെ മാതാപിതാക്കളുമായുണ്ടായ തർക്കത്തിനിടെ…

‘‌മതശത്രുത വെടിഞ്ഞ സമൂഹമാണ് ആവശ്യം’; ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ RSS നേതാവിന്റെ പുസ്തകം…

Last Updated:July 18, 2025 2:06 PM ISTപഹൽഗാം ആക്രമണത്തിന്റെയും അതിന് മുമ്പ് പാകിസ്ഥാൻ സേനാ മേധാവി നടത്തിയ മതവൈരം നിറഞ്ഞ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുടെയും പശ്ചാത്തലത്തിലാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം വീണ്ടും…

വഖഫ് നിയമഭേദഗതി; ചട്ടരൂപീകരണ നിർദേശങ്ങൾ അഡ്വ. ഷോൺ ജോർജ് അടങ്ങുന്നസമിതി കേന്ദ്രമന്ത്രി കിരൺ…

Last Updated:July 18, 2025 12:24 PM ISTബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജിന്റെ നേതൃത്വത്തിലുള്ള 10 അംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്ഷോൺ ജോർജ് റിപ്പോർട്ട് കേന്ദ്രമന്ത്രി കിരൺ റിജിജുവിന് കൈമാറുന്നുന്യൂഡൽഹി: വഖഫ്…