മോൻസൺ മാവുങ്കൽ സ്പോൺസർ ചെയ്ത പരിപാടി;എറണാകുളം പ്രസ് ക്ലബ് സാമ്പത്തിക രേഖകൾ ഹാജരാക്കണമെന്ന് ഇഡി Event…
Last Updated:July 17, 2025 10:00 PM ISTപരിപാടിയുടെ ഫണ്ടിന്റെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങളടക്കം ഹാജരാക്കാനാണ് നിർദേശംNews18കൊച്ചി: 2020-ൽ മോൻസൺ മാവുങ്കൽ സ്പോൺസർ ചെയ്തതായി പറയപ്പെടുന്ന കുടുംബയോഗവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ…