അതേ ഒറ്റപ്പാലത്തിന് കൊമ്പുണ്ട്! നാല് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളിൽ മൂന്നുപേരുടെയും നാട്,…
നദിയിലെ വെള്ളത്തിന് എന്തെങ്കിലും പ്രത്യേക ഉണ്ടായിരിക്കാം. കാരണം, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളിൽ നാല് പേരിൽ മൂന്ന് പേർക്കും പാലക്കാടിനു ഒരു മണിക്കൂർ അകലെ ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു പട്ടണവുമായി ബന്ധമുണ്ട്. നാരായണനും ശിവശങ്കര്‍ മേനോനും…