Leading News Portal in Kerala
Browsing Category

Kerala

രണ്ട് വിസി നിയമനങ്ങൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കി; ഗവർണർ RSS അജണ്ട നടപ്പിലാക്കുന്നതിൽ നിന്ന്…

Last Updated:July 14, 2025 6:27 PM ISTകേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. കെ. ശിവപ്രസാദിനെയും കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയുമാണ് ഗവർണർ താത്കാലികമായി നിയമിച്ചത്News18കേരളത്തിലെ രണ്ട്…

പുതിയ രാജ്യസഭാംഗത്തിന്റെ സംഭാവന എന്ത്? രമേശ് ചെന്നിത്തലയുടെ നിലപാടിനെ അഭിനന്ദിച്ച് അശോകന്‍…

Last Updated:July 14, 2025 4:55 PM ISTകേരളത്തിലെ ജനാധിപത്യ ബോധവും മതേതര വീക്ഷണവുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ബാക്കിയുള്ള ഒരാളാണ് രമേശ് ചെന്നിത്തലയെ എനിക്ക് നേരത്തേയും തോന്നിയിട്ടുണ്ട് എന്നും അശോകൻ ചരുവിൽNews18രാഷ്ട്രപതി രാജ്യസഭയിലേക്ക്…

Kerala Rain Alert: സംസ്ഥാനത്ത് അതിശക്തമായ മഴ സാധ്യത; തിങ്കളാഴ്ച്ച 2 ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്, വിവിധ…

Last Updated:July 14, 2025 2:31 PM ISTവടക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നുNews18തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ ഓറഞ്ച്‌, യെല്ലോ…

ഗുളികകൾ അമിതമായി കഴിച്ച് തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിൽ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ…

Last Updated:July 14, 2025 3:06 PM ISTരണ്ടാഴ്ച മുമ്പാണ് മൂന്ന് പെണ്‍കുട്ടികളും പുവർ ഹോമിൽ എത്തുന്നത്News18ഗുളികകൾ അമിതമായി കഴിച്ച് തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു.ഞായറാഴ്ച രാത്രിയാണ്…

ഓട്ടോയിൽ മറന്നുവച്ച 18 പവനുമായി പ്രസന്നകുമാറെത്തി; കല്യാണവീട്ടിലെ ചിരിയും കളിയും മടങ്ങിവന്നു| auto…

Last Updated:July 14, 2025 2:15 PM ISTകാഞ്ഞിരംചിറ കാരക്കാട്ട് ജയിംസിന്റെ വീട്ടിലാണ് ദുഃഖത്തിനും പിന്നീട് ആഹ്ളാദത്തിനും വഴിമാറിയ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്പ്രസന്നകുമാർ‌ ആഭരണങ്ങൾ അടങ്ങിയ ബാഗ് നയനയ്ക്ക് കൈമാറുന്നുആലപ്പുഴ: ദുഃഖം തളംകെട്ടി…

ഷാർജയിലെ വിപഞ്ചികയുടെയും കുട്ടിയുടെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു Death…

Last Updated:July 14, 2025 10:54 AM ISTവിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തത്News18ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്റെയും (33) ഒന്നരവയസുകാരിയായ മകള്‍…

‘ക്രൈസ്തവ പീഡനങ്ങൾക്ക് ഒത്താശചെയ്യുന്നു, ക്രൈസ്തവരോടുള്ള സമീപനത്തിൽ ഇരട്ടത്താപ്പ്’;…

Last Updated:July 14, 2025 11:04 AM IST'ക്രൈസ്തവര്‍ നിര്‍ണായക ശക്തിയായ കേരളത്തിലും ഗോവയിലുമുള്‍പ്പെടെ ക്രൈസ്തവര്‍ക്കൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുകയും ഉത്തരേന്ത്യയിലും ഒഡിഷ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലും ക്രൈസ്തവ പീഡനങ്ങള്‍ക്ക്…

പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുനിസിപ്പൽ കൗൺസിലറെ സിപിഎം പുറത്താക്കി CPM expels municipal…

Last Updated:July 14, 2025 8:40 AM ISTപത്താം ക്ളാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്News18പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുനിസിപ്പൽ കൗൺസിലറെ സിപിഎം പുറത്താക്കി.കോതമംഗലം നഗരസഭ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷനും സിപിഎം…

Kerala Rain Alert | സംസ്ഥാനത്ത് ശക്തമായ മഴ തുടരും;വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട് Kerala Rain…

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ ജൂലൈ 17 വരെ മണിക്കൂറിൽ 40 മുതൽ 50…

പഴയ ഡീസൽ ബസുകൾ ഇലക്ട്രിക്കാക്കാൻ കെഎസ്ആർടിസി; ചെലവ് 40 മുതൽ 60 ലക്ഷം രൂപ വരെ | KSRTC plans to…

Last Updated:July 10, 2025 1:41 PM ISTപാന്റോഗ്രാഫ് ഉപയോഗിച്ച് ഓവർഹെഡ് ചാർജിംഗ് സാധ്യമാക്കുന്ന മേൽക്കൂര ചാർജിംഗ് റിസീവറുകൾ ബസുകളിൽ സജ്ജീകരിക്കുംKSRTCകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) പഴയ ഡീസൽ ബസുകൾ…