Leading News Portal in Kerala
Browsing Category

Kerala

‘ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം; അതില്‍ തെറ്റില്ല’; ഗവര്‍ണര്‍ രാജേന്ദ്ര…

Last Updated:July 13, 2025 2:38 PM ISTസംസ്‌കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നതെന്നും ഗവർണർകേരള ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗംമാണെന്നും അതില്‍ തെറ്റില്ലെന്നും…

മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിലേക്ക് ജീപ്പില്‍ കൊണ്ടുവന്ന പോലീസുകാരന്റെ…

Last Updated:July 13, 2025 1:04 PM ISTജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴി അടുത്തിരുന്ന സിപിഒയുടെ മൊബൈൽ ഫോണെടുത്ത് പോക്കറ്റിലിടുകയായിരുന്നുപ്രതീകാത്മക ചിത്രംതിരുനന്തപുരം വിഴഞ്ഞത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ…

‘സന്ദീപ് വാര്യരോട് സഹതാപം മാത്രം, ജനാധിപത്യ മര്യാദയും അന്തസ്സും നശിപ്പിക്കരുത്’; പത്മജ…

Last Updated:July 12, 2025 1:29 PM ISTഈ തരത്തിൽ യു ടേൺ അടിയ്ക്കുമ്പോൾ ഉളുപ്പ് തോന്നുന്നില്ലേ എന്ന് മാത്രമേ ചോദിയ്ക്കാനുള്ളുവെന്നും പത്മജNews18സന്ദീപ് വാര്യർ‌ക്കെതിരെ തുറന്ന കത്തുമായി പത്മജ വേണു​ഗോപാൽ. 20 വർഷക്കാലത്തോളം ബി ജെ പി എന്ന…

മറ്റൊരാളുമായുള്ള അമ്മയുടെ ബന്ധം കണ്ടത് പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞ 11 കാരനെ മർദിച്ചതിന്…

Last Updated:July 13, 2025 8:06 AM ISTവീട്ടിൽ വെച്ച് ഒരിക്കൽ ഇരുവരും ബന്ധപ്പെടുന്നത് കണ്ട കുട്ടി പിന്നീട് ഇത് ആവർത്തിച്ചപ്പോൾ പിതാവിനെ അറിയിക്കും എന്ന് പറഞ്ഞതാണ് പ്രകോപനം ആയത് പ്രതീകാത്മക ചിത്രംപത്തനംതിട്ട : അമ്മ മറ്റൊരാളുമായി…

Kerala Rain Alert: സംസ്ഥാനത്ത് അതിശക്തമായ മഴ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്|Kerala…

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.ഓറഞ്ച് അലർട്ട്16/07/2025: കണ്ണൂർ, കാസറഗോഡ്ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്…

സമസ്ത സമയം അറിയിച്ചാൽ മതി; സ്കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി ശിവൻകുട്ടി|Minister…

Last Updated:July 12, 2025 3:08 PM ISTസമയമാറ്റത്തിൽ കോടതിയുടെ നിലപാടാണ് താൻ പറഞ്ഞതെന്നാണ് മന്ത്രിയുടെ വിശദീകരണംമന്ത്രി വി ശിവൻകുട്ടിസ്കൂൾ സമയമാറ്റത്തിൽ അയഞ്ഞു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സമസ്തയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സമസ്ത…

Kerala Weather Update| സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; ഓറഞ്ച്…

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (12/07/2025) മുതൽ 16/07/2025 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും…

വിപഞ്ചികയുടെ മരണം: ഭർത്താവിനെ നാട്ടിൽ കൊണ്ടുവരണം; കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കുടുംബം…

Last Updated:July 12, 2025 3:26 PM ISTവിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാട്ടിൽ കൊണ്ട് വന്ന് വിചാരണ നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടുഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍…

മലയാളിയായ യുവഡോക്ടറെ ഉത്തർപ്രദേശിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിYoung Malayali doctor…

Last Updated:July 12, 2025 5:16 PM ISTഡ്യൂട്ടി സമയമായിട്ടും ഡോക്ടർ എത്താത്തതിനെത്തുടർന്ന് ജീവനക്കാർ പോയി നോക്കിയപ്പോഴാണ് ഹോസ്റ്റൽ മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്പ്രതീകാത്മക ചിത്രംമലയാളി യുവ ഡോക്ടറെ ഉത്തർ പ്രദേശിലെ…

അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു; വിവാദമായതോടെ നടപടി റദ്ദാക്കി…

Last Updated:July 12, 2025 7:34 PM ISTകെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻപ്രതീകാത്മക ചിത്രംഡ്രൈവറുമായി വിവാഹേതര ബന്ധമണ്ടെന്നാരോപിച്ച് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി…