Leading News Portal in Kerala
Browsing Category

Kerala

വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി 4 വയസുകാരന്‍…

Last Updated:July 12, 2025 10:30 PM ISTഅപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നുസിസിടിവി ദൃശ്യങ്ങൾഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി 4 വയസുകാരന്‍ മരിച്ചു.വാഗമണ്‍ വഴിക്കടവില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം…

ക്യാപ്സൂളുകളാക്കി വിഴുങ്ങിയ കൊക്കെയ്ൻ കണ്ടെത്തി; കൊച്ചി വിമാനത്താവളത്തിൽ ദമ്പതികൾ പിടിയിൽ Couple…

Last Updated:July 12, 2025 8:18 PM IST 80 ക്യാപ്സൂളുകളാണ് ഇരുവരും വിഴുങ്ങിയതായി കണ്ടെത്തിയത്News18കൊക്കെയ്ൻ ക്യാപ്സൂളുകളാക്കി വിഴുങ്ങിയ ദമ്പതികളെ കൊച്ചി നെടുമ്പാശേരി വിമാനത്താവത്തിൽ നിന്ന് പിടികൂടി. കൊച്ചി ഡിആർഐ സംഘമാണ് ബ്രസീൽ…

എന്‍ ഐഎക്ക് തിരിച്ചടി; പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കോടതി റദ്ദാക്കി…

Last Updated:July 12, 2025 6:51 PM ISTസ്വത്തുവകകൾ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്ന അന്വേഷണ ഏജൻസിയുടെ വാദം കോടതി തള്ളിNews18നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടിയിൽ എന്‍…

അധ്യാപകരുടെ പാദപൂജ നടത്തിയതിൽ പ്രതിഷേധവുമായി എസ്എഫ്ഐയും എഐഎസ്എഫും SFI and AISF protest against the…

Last Updated:July 12, 2025 5:51 PM ISTവിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും ഇത്തരം ഫാസിസ്റ് പ്രവണതകൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടുNews18വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ…

പാലക്കാട് കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു; അമ്മയുടെ നില…

Last Updated:July 12, 2025 4:28 PM IST90 ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടികൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുതീപിടിച്ച കാർസ്റ്റാർട്ട് ചെയ്യുന്നതിനിടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും…

‘2026ൽ ബിജെപി കേരളത്തിൽ അധികാരത്തിലെത്തും’; അമിത് ഷാ BJP government will come to power…

Last Updated:July 12, 2025 2:20 PM ISTഎൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാല ചരിത്രം അഴിമതി നിറഞ്ഞതായിരുന്നു എന്നും അമിത് ഷാ2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.…

ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചിക നേരിട്ട കൊടിയ പീഡനങ്ങൾ നിറഞ്ഞ കുറിപ്പുകളും ഓഡിയോ സന്ദേവും…

Last Updated:July 12, 2025 12:37 PM ISTവിദേശത്ത് ജോലിയുണ്ടായിരുന്ന വിപഞ്ചികയെ 2020 നവംബറിലാണ് കോട്ടയം സ്വദേശി നിതീഷ് വിവാഹം കഴിക്കുന്നത്News18ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ ഭര്‍ത്താവിന്റെ…

KEAM സർക്കാരിന് തെറ്റുപറ്റിയിട്ടില്ല; റദ്ദ് ചെയ്യാനാവാത്ത വിധം ഫോർമുലയിൽ മാറ്റം വരുത്തുമെന്ന് ഉന്നത…

Last Updated:July 12, 2025 11:40 AM ISTഎല്ലാ കുട്ടികൾക്കും നീതിയുറപ്പാക്കാനുള്ള ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത് News18കീം റാങ്ക് ലിസ്റ്റിൽ സർക്കാരിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിഷയത്തിൽ…

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവം: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം|Police…

Last Updated:July 12, 2025 10:35 AM ISTആറുകോടി രൂപയുടെ സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ ജെയ്സന് മുകളിൽ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നതായി മാതാവ് പറഞ്ഞുNews18തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ…

മഴ നനയാതിരിക്കാൻ കയറി നിന്നു; ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു|Young…

Last Updated:July 12, 2025 8:49 AM ISTയുവാവ് ഡംപ് ബോക്സിനും ചെയ്സിനും ഇടയിൽ കുടുങ്ങി പോവുകയായിരുന്നുNews18കൊച്ചി: ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. നെട്ടൂര്‍ സ്വദേശി സുജിന്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍…