Leading News Portal in Kerala
Browsing Category

Kerala

Kerala Weather Update|സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ…

News18തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.…

Kerala Weather Update| കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് |…

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.11/07/2025 & 12/07/2025: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…

കൊട്ടാരക്കരയിൽ രണ്ട് കിലോമീറ്റർ ഓടിനടന്ന നായ ആറു പേരെ ആക്രമിച്ചു | Stray dog attacks six people…

Last Updated:July 11, 2025 3:26 PM ISTപുലമണിൽ കട നടത്തുന്ന ഗോപിനാഥനെ കടയിൽ കയറിയാണ് നായ ആക്രമിച്ചത്. ഇദ്ദേഹത്തിൻ്റെ മൂക്ക് കടിച്ച് പറിച്ചു(പ്രതീകാത്മക ചിത്രം)കൊട്ടാരക്കര നഗരത്തിലെ തെരുവുനായ ആക്രമണത്തിൽ (stray dog attack) ആറ് പേർക്ക്…

‘ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെട്ടു.. പക്ഷേ ലീഗ് അറിഞ്ഞിട്ടില്ല’; ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ…

Last Updated:July 11, 2025 6:18 PM ISTഅടിസ്ഥാനരഹിതമായ വാർത്ത കൊടുത്താൽ അത് കൊടുത്തവരെ തന്നെയാണ് ബാധിക്കുകയെന്നും കുഞ്ഞാലിക്കുട്ടിപികെ കുഞ്ഞാലിക്കുട്ടി2026ലെ നിയിമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെട്ടു എന്ന തരത്തിൽ ചില…

വെഞ്ഞാറമൂട്ടിൽ നിന്ന് മൂന്ന് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി | Three days old deadbody…

Last Updated:July 11, 2025 6:38 PM ISTവാഴത്തോട്ടത്തിൽ നിന്നും ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് തൊട്ടടുത്ത ഫാമിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്News18തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നിന്നും മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം…

എരുമേലിയിൽ വാവർക്ക് പകരം വാപുരൻ;കോടതി വിലക്കിയ സ്ഥലത്ത് വാപുര ക്ഷേത്രത്തിന് പ്രതിഷ്ഠ Vapuran…

Last Updated:July 11, 2025 10:35 PM ISTവാവരു പള്ളിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പ്രതിഷ്ഠാ പൂജകൾ നടന്നത്ക്ഷേത്രത്തിന്റെ ബാലാലയ പ്രതിഷ്ഠാ പൂജഎരുമേലിയിൽ വാപുര ക്ഷേത്രനിർമ്മാണവുമായി ഹിന്ദു സംഘടനകൾ മുന്നോട്ട്. വാവരു പള്ളിക്ക്…

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്ന് മക്കൾക്കും പരിക്ക്; രണ്ട്…

Last Updated:July 11, 2025 8:45 PM ISTകുട്ടികളുമായി പുറത്തേക്ക് പോകാനായി കാർ സ്റ്റാർട്ട് ചെയ്തപ്പോൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നുതീപിടിച്ച കാർസ്റ്റാർട്ട് ചെയ്യുന്നതിനിടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ…

കാസർഗോഡ് സ്കൂളിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിപ്പിച്ചു പാദപൂജ നടത്തി students wash…

Last Updated:July 11, 2025 8:03 PM ISTഅധ്യാപകരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാദപൂജ നടത്തിയതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണംപ്രതീകാത്മക ചിത്രംകാസർഗോഡ്  വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിപ്പിച്ചു പാദപൂജ…

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; എം.ടി.രമേശും ശോഭയും ജനറൽ സെക്രട്ടറിമാർ, മുന്‍ ഡിജിപി…

മേഖല അധ്യക്ഷൻമാർഅഡ്വ. കെ ശ്രീകാന്ത് (കോഴിക്കോട്),വി ഉണ്ണികൃഷ്ണന്‍( പാലക്കാട്),എന്‍ നാഗേഷ് ( എറണാകുളം),എന്‍ ഹരി ( ആലപ്പുഴ),ബിബി ഗോപകുമാർ (തിരുവനന്തപുരം )വൈസ് പ്രസിഡന്റുമാര്‍ഡോ.കെ.എസ്.രാധാകൃഷ്ണ‌ൻ (എറണാകുളം)സി.സദാനന്ദൻ (കണ്ണൂർ)പി.സുധീർ…

സുരേഷ് ഗോപിയുടെ മാലയിൽ പുലിപ്പല്ലുണ്ടെന്ന പരാതി;അന്വേഷണം ആരംഭിച്ച് വനം വകുപ്പ്; പരാതിക്കാരന്റെ…

Last Updated:July 11, 2025 4:53 PM ISTപരാതിക്കാരൻ നേരിട്ട് ഹാജരാകണമെന്നും തെളിവ് കൈവശമുണ്ടെങ്കിൽ അത് ഹാജരാക്കമെന്നും കാണിച്ച് വനം വകുപ്പ് നോട്ടീസ് നൽകിNews18കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മാലയിൽ പുലിപ്പല്ലുണ്ടെന്ന പരാതിയിൽ…