Leading News Portal in Kerala
Browsing Category

Kerala

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി  Police officer found…

Last Updated:July 11, 2025 2:03 PM ISTഅസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തുപ്രതീകാത്മക ചിത്രംതിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.  ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സിനെയാണ്…

മന്ത്രി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ| office staff of minister v abdurahman…

Last Updated:July 11, 2025 1:16 PM IST2021 മുതൽ മന്ത്രിയുടെ ഓഫീസിലെ അസിസ്റ്റന്റാണ്  ബിജു. ഇന്നലെയും മന്ത്രിയുടെ ഓഫീസിൽ ജോലിക്ക് എത്തിയിരുന്നുബിജുതിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഓഫീസ്…

കണ്ണൂരിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം; അന്വേഷണം…

Last Updated:July 11, 2025 12:10 PM ISTപുലർച്ചെ 2 മണിയോടെ കൊച്ചുവേളി- ഭാവ്നഗർ ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് സ്ലാബ് ശ്രദ്ധയിൽപ്പെട്ടത്വലിയ അപകടം ഒഴിവായികണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ…

ഷാർജയിൽ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ മലയാളി യുവതിയുടെ ശബ്ദസന്ദേശം പുറത്ത്; ‘ഭർതൃപീഡനം…

Last Updated:July 11, 2025 11:12 AM ISTഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട വിപഞ്ചികയുടെ ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടു. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുഎഇ എംബസി,…

നടി ലീനാ ആന്റണി 75ാം വയസിൽ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതി| ‌Actress Leena Antony wrote the…

Last Updated:July 11, 2025 8:08 AM IST63 വർഷം മുൻപ് പഠനം നിർത്തിയ നടി ലീനാ ആന്റണി നാലുവർഷം മുൻപാണ് ലീന പഠനം പുനരാരംഭിച്ചത്ലീനാ ആന്റണിആലപ്പുഴ: അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ലീനാ ആന്റണി 75-ാം വയസിൽ ഹയർസെക്കൻഡറി…

കാസർഗോഡ് സ്‌കൂട്ടറിലെത്തിയ കുട്ടിയെ ഫുട്ബോൾ കമൻ്ററി വെച്ച് റീൽസാക്കിയ പോലീസുകാരന് സസ്പെൻഷൻ|Kasaragod…

Last Updated:July 11, 2025 8:34 AM ISTഇലക്ട്രിക് സ്കൂട്ടർ പിടികൂടിയ ദൃശ്യം സജീഷ് റീൽസാക്കി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നുNews18കാഞ്ഞങ്ങാട്: കാസർഗോഡ് സ്‌കൂട്ടറിലെത്തിയ കുട്ടിയെ ഫുട്ബോൾ കമൻ്ററി വെച്ച് റീൽസാക്കിയ പോലീസുകാരന്…

Kerala Rain Alert: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്|Kerala…

Last Updated:July 11, 2025 7:39 AM ISTമണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുNews18തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ…

സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്തതിന് ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ കേസ്| case against dyfi…

Last Updated:July 11, 2025 6:36 AM ISTകണ്ണൂര്‍ മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമംരണ്ടായിരത്തോളം കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്കണ്ണൂർ: എസ്എഫ്ഐ…

ഡോ. മിനി കാപ്പന് കേരള സർവകലാശാല രജിസ്ട്രാറുടെ ചുമതല; വിസിയുടെ ഉത്തരവ് ലംഘിച്ച് അനിൽകുമാര്‍…

Last Updated:July 10, 2025 3:01 PM ISTരജിസ്ട്രാർ ഡോ. കെ എസ് അനികുമാറിന്റെ സസ്‌പെന്‍ഷന്‍ തുടരുകയാണെന്നും ഓഫീസില്‍ കടക്കാന്‍ അനുവദിക്കരുതെന്നും വി സി ഡോ. മോഹന്‍ കുന്നുമ്മല്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അതു പാലിക്കാന്‍ സര്‍വകലാശാല…

KEAM സർക്കാരിന് തിരിച്ചടി; കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…

Last Updated:July 10, 2025 5:44 PM ISTസിംഗിൾ ബെഞ്ച് വിധിയിൽ ഇടപെടാൻ കാരണങ്ങൾ ഇല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിHigh Court of Keralaകീം (കേരള എഞ്ചിനീയറിങ് ആർകിടെക്ചർ മെഡിക്കൽ- KEAM) റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന സിംഗിൾ ബെഞ്ച്…