Leading News Portal in Kerala
Browsing Category

Kerala

ഡിജിറ്റൽ യൂണിവേഴ്സിറ്റി ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിൽ ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടു…

Last Updated:July 10, 2025 6:06 PM ISTഡിജിറ്റൽ സർവകലാശാലയിൽ‌ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ സിസ തോമസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ തീരുമാനംകേരള ഗവർണർ രാജേന്ദ്ര…

13-ാമത് ത്രിദിന ആഗോള ഡയബറ്റീസ് കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത് three-day Global Diabetes Convention…

Last Updated:July 10, 2025 6:23 PM IST8 രാജ്യങ്ങളില്‍ നിന്ന് 1500-ലേറെ ഡോക്ടര്‍മാര്‍ പങ്കെടുക്കുംNews18തിരുവനന്തപുരം: ത്രിദിന ആഗോള ഡയബറ്റീസ് കണ്‍വെന്‍ഷനായ ജ്യോതിദേവ്സ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫോറം ഡയബറ്റീസ് അപ്ഡേറ്റ് 2025ന്റെ…

KEAM പുനഃക്രമീകരിച്ച കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിലടക്കം വലിയ മാറ്റം…

Last Updated:July 10, 2025 10:25 PM ISTപുതിയ റാങ്ക് ലിസ്റ്റിൽ കേരള സിലബസിലെ ഒരുപാട് വിദ്യാർത്ഥികൾ പിന്നിലായിNews18കോടതി നിർദ്ദേശം അംഗീകരിച്ച് സർക്കാർ പുനഃക്രമീകരിച്ച പുതിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്കിലടക്കം വലിയ…

KEAM |ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍; പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക്…

Last Updated:July 10, 2025 8:35 PM ISTസര്‍ക്കാരിന് വീഴ്ച പറ്റിയെന്നു പറയാന്‍ കഴിയില്ലെന്നും എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രിNews18കീം (കേരള എഞ്ചിനീയറിങ് ആർകിടെക്ചർ മെഡിക്കൽ- KEAM) റാങ്ക്…

മത്സ്യകർഷകരെ ഇനി ‘പട്ടാളം’ രക്ഷിക്കും; ലാർവയിൽ നിന്ന് മത്സ്യത്തീറ്റ ഉണ്ടാക്കാൻ…

എസ്‌സി‌എസ്‌പി പദ്ധതിയുടെ ഭാ​ഗമായി, ഇന്ത്യയിലാകെ പട്ടികജാതി വിഭാ​ഗത്തിൽ പെട്ട മത്സ്യകർഷകർക്ക് കൂട് മത്സ്യകൃഷി, ബയോഫ്ലോക്ക് കൃഷി എന്നിവയിൽ പരീശീലനവും സഹായവും സിഎംഎഫ്ആർഐ നൽകിവരുന്നുണ്ട്. ഡോ. കെ. മധു, ഡോ. വിപിൻ കുമാർ വി.പി., ഡോ. രമ മധു, ഡോ.…

ചമ്പക്കുളത്ത് മൂലം നാളിലെ രാജപ്രമുഖൻ ചെറുതന ചുണ്ടന്; പമ്പയാറ്റിലെ മത്സരത്തോടെ വള്ളംകളി സീസണ്…

പമ്പയാറ്റില്‍ നടന്ന വള്ളം കളി കാണാന്‍ പണിമുടക്ക് ദിവസമായിട്ടും നൂറ് കണക്കിന് ജലോത്സവ പ്രേമികളാണ് ചമ്പക്കുളത്ത് എത്തിയത്

യൂത്ത് കോൺഗ്രസ് നേതാവിന് മർദനം; പോലീസുകാർക്കെതിരെ കേസെടുത്ത് കുന്നംകുളം കോടതി|Kunnamkulam court…

Last Updated:July 10, 2025 5:49 PM ISTനിയമ ചരിത്രത്തിലെ തന്നെ വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പൊലീസുകാരെ പ്രതികളാക്കി കേസെടുക്കുന്നത്News18കുന്നംകുളം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ അകാരണമായി…

മദ്രസാപഠനത്തെ ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കിൽ…

Last Updated:July 10, 2025 3:02 PM ISTഹൈസ്‌കൂള്‍ സമയം മാത്രമാണ് മാറ്റിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു സമസ്തNews18മദ്രസാപഠനത്തെ ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കിൽ…

സ്‌കൂളിൽ അധ്യാപക നിയമനത്തിനായി കുട്ടികളുടെ എണ്ണത്തിൽ കൃത്രിമം കാട്ടിയ കേസ് റദ്ദാക്കണമെന്ന ഹർജി…

Last Updated:July 10, 2025 2:26 PM ISTകൊല്ലം മൈലാപ്പൂര് അബ്ദുല്ലക്കുഞ്ഞ് മെമ്മോറിയൽ സ്കൂൾ മാനേജർ കൊല്ലം ഷാജഹാൻ മൻസിൽ യൂനുസ് കുഞ്ഞ്, ഹെഡ്മാസ്റ്ററുടെ ചാർജ് വഹിച്ചിരുന്ന കൊല്ലം മയ്യനാട് തട്ടത്തിൻ വീട്ടിൽ ശശീന്ദ്ര ബാബു, പിന്നീട്…

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണു മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം; മകന്…

Last Updated:July 10, 2025 12:53 PM ISTബിന്ദുവിന്റെ മകൾ നവമിയുടെ ശസ്ത്രക്രിയ ഇന്നലെ നടന്നു. 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്ബിന്ദു (ഇടത്), തകർന്ന കെട്ടിടം കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണു മരിച്ച വൈക്കം തലയോലപ്പറമ്പ്…