Leading News Portal in Kerala
Browsing Category

Kerala

പത്തനംതിട്ടയിൽ BJP-CPM സംഘർഷം; 2 സിപിഎം പ്രവർത്തർക്ക് വെട്ടേറ്റു; ബിജെപി പ്രവർത്തകർക്കും പരിക്ക്|…

Last Updated:July 10, 2025 7:10 AM ISTസംഭവത്തിൽ ഒരു ബിജെപി പ്രവർത്തകനെയും ഒരു സിപിഎം പ്രവർത്തകനെയും പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തുപത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്തും സിപിഎം- ബിജെപി പ്രവർത്തകർ തടിച്ചു കൂടിയതോടെ കൂടുതൽ…

Kerala Weather Update|സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴ തുടരും; കള്ളക്കടൽ ജാഗ്രത…

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ 11/07/2025 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന…

ക്യാമറയുള്ള കണ്ണടയുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ഗുജറാത്ത് സ്വദേശി…

Last Updated:July 07, 2025 11:42 AM ISTസംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചുസുരേന്ദ്ര ഷാതിരുവനന്തപുരം: റെക്കോഡിങ് സംവിധാനമുള്ള ക്യാമറ ഘടിപ്പിച്ച മെറ്റാ കണ്ണട ധരിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചയാൾ പൊലീസ്…

കേരള സർവകലാശാല: പ്ലാനിങ് ഡയറക്ടർ ഡോ:മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല | Kerala University Planning…

Last Updated:July 07, 2025 2:19 PM ISTഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെയാണ് രജിസ്ട്രാർ അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തത്കേരള സർവകലാശാലതിരുവനന്തപുരം: ഭാരതാംബ വിവാദത്തിന് പിന്നാലെ കേരള സർവകലാശാലയിൽ നടപടികൾ തുടരുന്നു. പ്ലാനിങ് ഡയറക്ടർ…

Kerala Weather Update| മഴ മുന്നറിയിപ്പിൽ മാറ്റം; യെലോ അലർട്ട് ഈ രണ്ട് ജില്ലകൾക്ക് | Kerala weather…

Last Updated:July 07, 2025 3:33 PM ISTഅടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതപ്രതീകാത്മക ചിത്രംതിരുവനന്തപുരം: സംസ്ഥാനത്ത മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ…

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറുന്നതിനിടയില്‍ ജാക്കി ഉയര്‍ന്ന് വൈദ്യുതി ലൈനില്‍ തട്ടി യുവാവ് മരിച്ചു |…

Last Updated:July 07, 2025 4:50 PM ISTഷോക്കേറ്റ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ലNews18ചങ്ങനാശേരി: ടിപ്പര്‍ ലോറിയുടെ ടയര്‍ മാറുന്നതിനിടയില്‍ ഹൈഡ്രോളിക് ജാക്കി ഉയര്‍ന്ന് വൈദ്യുതി ലൈനില്‍…

എറണാകുളത്ത് 46കാരൻ ജീവനൊടുക്കി; കേരള ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നെന്ന് കുടുംബം| Man ends life…

Last Updated:July 09, 2025 8:58 AM ISTവീട്ടിൽ കേരള ബാങ്ക് ജപ്തി നോട്ടിസ് പതിച്ചിരുന്നുകൊച്ചി: എറണാകുളം കുറുമശേരിയിൽ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പഴൂർ വീട്ടിൽ മധു മോഹനനെ (46) ഇന്നലെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച…

‘മുൻ ​ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ​ഗവർണർ പെരുമാറുന്നത്’: ആർ.ബിന്ദു |…

Last Updated:July 09, 2025 10:26 AM ISTകേരളത്തിൽ കാവിവത്കരണത്തിന്റെ അനുരണനങ്ങൾ കടന്നുവരുന്നുണ്ടെന്ന് ആർ.ബിന്ദു പറഞ്ഞുNews18കോട്ടയം: ​ഗവർണർ രാജേന്ദ്ര ആർലേക്കറിനെ വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. മുൻ ​ഗവർണറെക്കാൾ കടുത്ത…

‘തല മുഖ്യം ബിഗിലേ’; അടൂരിൽ ഹെൽമറ്റ് ധരിച്ച് ബസ്സോടിച്ച് കെഎസ്ആർടിസി ഡ്രൈവർ| KSRTC driver…

Last Updated:July 09, 2025 10:42 AM ISTസമരാനുകൂലികളുടെ ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്റെ ഡ്രൈവിംഗ്. ഈ ബസ് അടൂരിൽ സമരാനുകൂലികൾ തടഞ്ഞുപത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെൽമെറ്റ്‌ ധരിച്ചു…

അടുത്ത കേരള മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻ എന്ന സർവെ ഫലം പങ്കുവെച്ച് ശശി‌ തരൂർ|shashi tharoor shares…

Last Updated:July 09, 2025 6:27 PM ISTകൂപ്പുകൈ ഇമോജിയോടെയാണ് അടുത്ത മുഖ്യമന്ത്രി ആകാനുള്ള തന്റെ യോഗ്യത സംബന്ധിച്ച സർവ്വേ ഫലം ശശി തരൂർ പങ്കുവെച്ചത്News18അടുത്ത കേരള മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻ എന്ന സർവെ ഫലം പങ്കുവെച്ച് ശശി‌ തരൂർ.…