Leading News Portal in Kerala
Browsing Category

Kerala

‘കോൺഗ്രസ് ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടി’;…

Last Updated:Dec 28, 2025 2:28 PM ISTമറ്റത്തൂരിൽ മരുന്നിനുപോലും ഒരാളെ ബാക്കിവയ്ക്കാതെയാണ് ബിജെപി കോൺഗ്രസ് അംഗങ്ങളെ കൊണ്ടുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞുമുഖ്യമന്ത്രി പിണറായി വിജയൻതിരുവനന്തപുരം: ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം…

‘സോണിയ ഗാന്ധിയുടെ ഓഫീസ് ആർക്കും സന്ദർശിക്കാം; പോറ്റിയെ ആരെങ്കിലും കൊണ്ടുപോയതായി…

Last Updated:Dec 28, 2025 3:18 PM ISTപൊതുപ്രവർത്തകനെന്ന നിലയിൽ പലയിടങ്ങളിൽ പോകുമ്പോഴും പലരും വന്ന് ഫോട്ടോ എടുക്കാറുണ്ടെന്നും അതൊന്നും വലിയ വാർത്ത അല്ലെന്നും ആന്റോ ആന്റണിNews18രാജ്യത്തെ നാനാജാതി മതസ്ഥരായിട്ടുള്ള ആളുകൾക്ക് സോണിയാഗാന്ധിയെ…

‘പ്രശാന്ത് സഹോദരനെപോലെ; ഓഫീസ് ഒഴിയാൻ അഭ്യർഥിക്കുകയാണ് ചെയ്തത്’; എംഎൽഎയെ നേരിട്ട് കണ്ട് ആർ…

Last Updated:Dec 28, 2025 12:16 PM ISTഎംഎൽഎയെ നേരിൽ കണ്ട ശേഷമാണ് കൗൺസിലർ മാധ്യമങ്ങളോട് പ്രതികരിച്ചത്News18തിരുവനന്തപുരം: എംഎൽഎ ഓഫീസ് തർക്കത്തിൽ വിശദീകരണവുമായി കൗൺസിലർ ആർ. ശ്രീലേഖ. എംഎൽഎ വി.കെ. പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ ഓഫീസ്…

മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു എ. തോമസ് നിര്യാതനായി | Journalist Mathew A Thomas passes away |…

Last Updated:Dec 28, 2025 1:15 PM ISTദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ സീനിയർ പൊളിറ്റിക്കൽ കറസ്പോണ്ടന്റും തിരുവനന്തപുരം, കോട്ടയം ബ്യൂറോ ചീഫുമായിരുന്നുമാത്യു എ. തോമസ്തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ കൊല്ലം പുനലൂർ കുതിരച്ചിറ ആവിയോട്ട്…

എം.ടി. ഇല്ലാത്ത മലയാളത്തിന് ഒരാണ്ട്; പട്ടണം റഷീദിന്റെ സംവിധാനത്തിൽ ‘എം.ടി. മലയാളത്തിന്റെ…

Last Updated:Dec 28, 2025 10:08 AM ISTഎം.ടി. വാസുദേവൻ നായർക്കുള്ള അഞ്ജലിയായി, അദ്ദേഹത്തിന്റെ വേർപാടിന്റെ ഒന്നാം വാർഷിക വേളയിൽ നാടകം അരങ്ങേറുന്നുഎം.ടി. മലയാളത്തിന്റെ രണ്ടക്ഷരംപ്രശസ്ത ചമയ കലാകാരൻ പട്ടണം റഷീദ് സംവിധാനം ചെയ്യുന്ന നാടകം…

തെരച്ചിൽ അവസാനിച്ചു; സുഹാൻ ഇനി ഓർമ; ആറു വയസുകാരൻ അടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ | Suhan missing…

Last Updated:Dec 28, 2025 10:29 AM ISTസഹോദരനുമായുള്ള വഴക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്സുഹാൻപാലക്കാട്: ശനിയാഴ്ച വീട്ടിൽ നിന്ന് കാണാതായ ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ ഞായറാഴ്ച…

മലപ്പുറത്ത് ബന്ധു വീട്ടിലേക്ക് പോകാൻ റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് 11-കാരൻ…

Last Updated:Dec 28, 2025 9:20 AM ISTശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്News18മലപ്പുറം: പരപ്പനങ്ങാടിയിൽ റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ചു 11-കാരൻ മരിച്ചു. ചെട്ടിപ്പടി കോയംകുളത്ത് താമസിക്കുന്ന പുതിയ…

വികെ പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ആർ ശ്രീലേഖ;10 മാസം കഴിയട്ടെ എന്ന് എംഎൽഎ|mla vk prasanth…

Last Updated:Dec 28, 2025 8:15 AM ISTവിഷയത്തിൽ കൗൺസിലർ ആർ. ശ്രീലേഖ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ലNews18തിരുവനന്തപുരം: തൻ്റെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗൺസിലർ ശ്രീലത ആവശ്യപ്പെട്ടതായി വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്.…

പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം…

Last Updated:Dec 27, 2025 10:22 PM ISTബിജെപി അധികാരത്തിൽ വരാതിരിക്കാനായരുന്നു ഇടത് വലത് മുന്നണികളുടെ നീക്കം.News18പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ചതോടെ പഞ്ചായത്ത് ഭരണം പിടിക്കാനാകാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായ…

ആലപ്പുഴയിൽ എട്ട്, തലസ്ഥാനത്ത് അഞ്ച്; കേരളത്തിൽ 30 ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിച്ച് ബിജെപി BJP takes…

Last Updated:Dec 27, 2025 8:02 PM IST കാസർഗോഡ് 5 പഞ്ചായത്തുകളിൽ ബിജെപി അധികാരത്തിൽ വന്നുNews18ആലപ്പുഴയിൽ എട്ടും, തലസ്ഥാനമായ തിരുവനന്തപുരത്തും കാസർഗോഡും അഞ്ചും അടക്കം കേരളത്തിൽ 30 ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിച്ച് ബിജെപി. ആലപ്പുഴ…