Leading News Portal in Kerala
Browsing Category

Kerala

സംസ്ഥാനത്തെ വള്ളംകളി സീസൺ തുടങ്ങുന്നു; ചമ്പക്കുളം മൂലം വള്ളംകളി ബുധനാഴ്ച | champakulam moolam boat…

Last Updated:July 08, 2025 5:29 PM ISTനെഹ്റുട്രോഫിക്ക് മുന്നോടിയായുള്ള സെമിഫൈനലായി കണ്ടാണ് ചമ്പക്കുളം മൂലം വള്ളംകളിയിൽ ബോട്ട് ക്ലബ്ബുകൾ പങ്കെടുക്കുന്നത്News18ആലപ്പുഴ: സംസ്ഥാനത്തെ വള്ളംകളി സീസണ് ആരംഭം കുറിക്കുന്നു. നാളെ നടക്കുന്ന…

‘വെള്ളിയാഴ്ച മത ചടങ്ങുകൾക്കായി സ്കൂളിന് പുറത്ത് പോകുന്നതിന് നിരോധനം’; വ്യാജ…

Last Updated:July 08, 2025 8:34 PM ISTമന്ത്രി വി ശിവൻകുട്ടിയുടെ ഫോട്ടോ അടക്കം ചേർത്താണ് വ്യാജവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്മന്ത്രി വി ശിവൻകുട്ടിവെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികൾ മതപരമായ ചടങ്ങുകൾക്ക് സ്കൂളിന്റെ പുറത്തുപോകുന്നത്…

‘ജ്യോതിമല്‍ഹോത്ര വന്നത് താന്‍ വിളിച്ചിട്ടല്ല’ : വി. മുരളീധരൻ|Jyothi Malhotra did not…

Last Updated:July 08, 2025 9:00 PM ISTസർക്കാർ നൽകേണ്ട മറുപടികളിൽ നിന്ന് ഒളിച്ചോടാൻ പുതിയ വിവാദം സൃഷ്ടിക്കുകയാണെന്നും വി മുരളീധരൻNews18ചാരവൃത്തി കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്‍റെ പേര്…

ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തിൽ ടൂറിസം വകുപ്പിനെയും മന്ത്രിയെയും കുറ്റപ്പെടുത്താനാകില്ല; വി ഡി…

Last Updated:July 08, 2025 9:40 PM ISTനിർദോഷമായാണ് വ്ലോ​ഗറെ കേരളത്തിൽ എത്തിച്ചതെന്നും സതീശൻ പറഞ്ഞുNews18പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ പിടിയിലായ വ്ലോ​ഗർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തിൽ ടൂറിസം വകുപ്പിനെയും…

kerala congress m leader jose k mani refutes media reports of his party switching from ldf to udf…

Last Updated:July 08, 2025 6:45 PM ISTകേരള കോണ്‍ഗ്രസ് (എം) എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകുന്നു എന്ന തരത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി അഭ്യൂഹം ശക്തമായിരുന്നു. ജോസ് കെ മാണി (Image : Facebook)മുന്നണിമാറ്റം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ…

പിറന്നാളാഘോഷത്തിന് ശേഷം വീട്ടിലെത്തി ലൈറ്റ് ഓൺ ചെയ്തപ്പോൾ പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് ഗുരുതര…

Last Updated:July 08, 2025 7:27 PM ISTരാവിലെ ചേർപ്പിലെ ബന്ധുവീട്ടിൽ പിറന്നാളാഘോഷം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് അപകടംNews18തൃശ്ശൂർ: വെള്ളാങ്കല്ലൂരിൽ ഗ്യാസ് ലീക്കായതറിയാതെ ലൈറ്റ് ഓൺ ചെയ്തു തീപിടിച്ച് അപകടം. സംഭവത്തിൽ ദമ്പതികൾക്ക് ഗുരുതര…

Kerala Rain Alert: പശ്ചിമ ബംഗാളിന് മുകളിലായി ന്യുനമർദം; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തെക്കൻ ഗുജറാത്ത് തീരം മുതൽ ഗോവ തീരം വരെയുള്ള ന്യുനമർദ്ദപാത്തി ദുർബലമായി. ഈ സാഹചര്യത്തിൽകേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 08 മുതൽ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ…

മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ചാരുപാറ രവി അന്തരിച്ചു| Senior socialist leader Charupara Ravi…

Last Updated:July 08, 2025 2:52 PM IST1980ൽ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി ആര്യനാട് നിന്നും 1996 നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ നിന്നും 2011ൽ നേമം നിയോജക മണ്ഡ‌ലത്തിൽ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ചുചാരുപാറ രവിതിരുവനന്തപുരം: മുതിര്‍ന്ന…

‘അപമാനകരം’; ഉപരാഷ്ട്രപതിയുടെ ‌’ഭക്ഷ്യപരിശോധനാ’ ചുമതല ഡോക്ടർമാർക്ക്; ആരും…

Last Updated:July 08, 2025 2:09 PM ISTഉപരാഷ്ട്രപതി‌ ജഗ്ദീപ് ധൻകറിന്റെ കേരള സന്ദർശന വേളയിൽ ആരോഗ്യ വകുപ്പ് മൂന്ന് സർക്കാർ ഡോക്ടർമാരെ 'ഭക്ഷ്യ പരിശോധനാ ഓഫീസർമാരായി' നിയമിച്ചതിനെത്തുടർന്ന് വിവാദംഉപരാഷ്ട്രപതി ജഗദീപ് ധൻകർ (File…