സനാതന ധർമ്മം പഠിപ്പിക്കുന്നതിന് ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ…
Last Updated:July 06, 2025 3:02 PM ISTക്ഷേത്രങ്ങളിൽ ഗോശാലയും ആശുപത്രിയും സ്ഥാപിക്കണമെന്നും ഗവർണർ പറഞ്ഞുNews18കണ്ണൂർ: സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. സനാതന ധർമ്മം വരും…