Leading News Portal in Kerala
Browsing Category

Kerala

‘ബിന്ദുവിന്റെ മകന് താത്കാലിക ജോലി നൽകും; ധനസഹായം അടുത്ത മന്ത്രി സഭായോഗം തീരുമാനിക്കും’:…

Last Updated:July 04, 2025 8:57 PM ISTമകന് സ്ഥിരം ജോലി നൽകുന്ന കാര്യത്തിൽ കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രിബിന്ദുവിന്റെ വീട് മന്ത്രി വിഎൻ വാസവനും സംഘവം സന്ദർശിക്കുന്നുകോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം…

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരികയാണെന്ന് മകൻ അരുൺകുമാർVS Achuthanandans…

Last Updated:July 04, 2025 8:30 PM ISTഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും മകൻ അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചുവി.എസ്. അച്യുതാനന്ദൻമുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ…

ഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി; രജിസ്ട്രാറുടെ…

Last Updated:July 04, 2025 3:33 PM ISTസർവകലാശാലയിൽ പ്രകോപനപരമായ എന്ത് ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്നും കോടതിHigh Court of Keralaകൊച്ചി: ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി.സർവകലാശാലയിൽ…

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്| chief minister pinarayi vijayan to…

Last Updated:July 04, 2025 1:59 PM ISTഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്ഫയൽ‌ ചിത്രംതിരുവനന്തപുരം:  ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച (ജൂലൈ 5)  അമേരിക്കയിലേക്ക് തിരിക്കും. പുലർച്ചെ…

കെഎസ്ആർടിസി ബസ് റോഡിലെ കുഴിയിൽ വീണ് യാത്രക്കാരന്റെ നട്ടെല്ലിന് പരിക്ക്; ഡ്രൈവർക്കെതിരെ കേസ് | Case…

Last Updated:July 04, 2025 8:45 AM ISTകെഎസ്ആർടിസി ബസ് റോഡിലെ കുഴിയിൽ വീണ് യാത്രക്കാരന്റെ നട്ടെല്ലിന് പരിക്ക്; ഡ്രൈവർക്കെതിരെ കേസ്News18കാസർ​ഗോഡ്: ബസിന്റെ പിൻഭാ​ഗത്തെ ടയർ റേഡിലെ കുഴിയിലേക്ക് വീണ യാത്രക്കാരന്റെ നട്ടെല്ലിന് പരിക്ക്. മുൻ…

കാസർഗോഡ് 18 ലിറ്റർ പാൽ നൽകുമെന്ന് പറഞ്ഞ പശു കൊടുത്തത് മുട്ടൻ പണി; കേസ് കൊടുത്ത മത്തായിക്ക് അരലക്ഷം…

ഇതാ അത് പോലെ ഒരു ഐറ്റം കാസർഗോഡ് നിന്നും.മൂന്ന് വർഷം മുമ്പാണ് സംഭവങ്ങളുടെ തുടക്കം.പ്രസവിച്ചാൽ ദിവസം 18 ലിറ്റർ പാല് കിട്ടുമെന്ന ഉറപ്പിലാണ് കാസർഗോഡ് ബദിയടുക്ക സ്വദേശി മത്തായി ഒരു പശുവിനെ വാങ്ങിയത്. 2022 ഏപ്രിൽ 9 ന്. കണക്ക് കൂട്ടിയപ്പോ ദിവസ…

യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം;മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Minister Veena George…

Last Updated:July 03, 2025 9:27 PM ISTകോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്News18യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ…

കോട്ടയം മെഡിക്കൽ കോളേജ് അപകടം: തിരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്തം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്…

Last Updated:July 03, 2025 9:55 PM ISTമന്ത്രിമാരടക്കമുള്ള സംഘം സംഭവ സ്ഥലത്ത് എത്തിയപ്പോൾ  വിവരങ്ങള്‍ കൈമാറിയത് താനാണെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട്News18കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ തിരച്ചില്‍ വൈകിയതിന്റെ…

കാലടി സംസ്കൃത സർവകലാശാല പുറത്തിറക്കിയ ഉത്തരവിനെതിരെ സമരം നടത്തിയ 37 വിദ്യാർത്ഥികൾക്കെതിരെ നടപടി…

Last Updated:July 03, 2025 8:02 PM ISTഏഴ് ദിവസത്തിനകം വിദ്യാർത്ഥികൾ രേഖാമൂലം മറുപടി നൽകണമെന്ന് സർവകലാശാലNews18ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ലഹരി വിമുക്തമാണ് എന്ന് ഉറപ്പ് വരുത്തുന്നതിനും സർവ്വകലാശാലയ്ക്ക് അകത്തേക്ക് സർവകലാശാലയുമായി…

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം;’സംഭവസ്ഥലത്ത് നിന്ന് ലഭിച്ച പ്രാഥമിക വിവരമാണ് മാധ്യമങ്ങളുമായി…

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവതിക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അപകടം ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍…