Leading News Portal in Kerala
Browsing Category

Kerala

മെഡിസെപ് രണ്ടാംഘട്ടത്തിന് അംഗീകാരം; പരിരക്ഷ 5 ലക്ഷമാക്കി; പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും…

Last Updated:August 06, 2025 4:25 PM ISTസംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോർപറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണമേഖല എന്നിവയിലെ ഇഎസ്ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെന്‍ഷന്‍കാരെയും മെഡിസെപ് പദ്ധതിയുടെ…

തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ ഹാളിലെ സീലിങ് തകർന്നു വീണു; ദുരന്തമൊഴിവായത് അവധിയായതിനാല്‍| Roof…

Last Updated:August 06, 2025 2:36 PM ISTഅസംബ്ലി ചേരുന്ന ഹാളിലെ സീലിങ്ങാണ് തകർന്നുവീണത്. ഫാനുകളും കസേരകളും നശിച്ചുതകർന്നുവീണ ഭാഗങ്ങൾതൃശൂർ: കോടാലി സർക്കാർ എൽ പി സ്കൂൾ കെട്ടിടത്തിന്റെ ഹാളിലെ മേൽക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകർന്നു വീണു.…

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതിയും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി|Fraud in Diya…

Last Updated:August 06, 2025 3:00 PM ISTകേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നുദിയ കൃഷ്ണയുടെ കടയിലെ മുൻജീവനക്കാരികൾ, കൃഷ്ണകുമാറും ദിയ കൃഷ്ണയുംനടനും ബിജെപി പ്രവർത്തകനുമായ…

‘പ്രശാന്തനും പി.പി. ദിവ്യയും തമ്മിലുള്ള ബന്ധം അന്വേഷിച്ചില്ല’: നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം…

Last Updated:August 06, 2025 1:32 PM ISTപക്ഷപാതപരമായ അന്വേഷണമാണ് നടത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുNews18കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ്…

കന്യാസ്ത്രീകളുടെ അറസ്റ്റിലെ തങ്ങളുടെ ഇടപെടലുകൾ എണ്ണിയെണ്ണിപ്പറഞ്ഞ ഷോൺ ജോർജിനെ അഭിനന്ദിക്കുന്നുവെന്ന്…

Last Updated:August 06, 2025 12:38 PM ISTസ്ഥാനമാനങ്ങള്‍ക്കും ബിജെപി നല്‍കിയ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിനും സ്വന്തം സമുദായത്തെ തള്ളിപ്പറയേണ്ടി വരുന്ന ഷോണിന്റെ തത്രപ്പാട് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം…

Kerala Weather Update|ചക്രവാതച്ചുഴി: സംസ്ഥാനത്ത് അതിതീവ്രമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ റെഡ്…

കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട്…

‘അടൂരിൻ്റെ പരാമർശം ദുരുദ്ദേശത്തോടെയുള്ളതാണെന്ന് കരുതുന്നില്ല’; മന്ത്രി വാസവൻ Adoor…

Last Updated:August 04, 2025 12:59 PM ISTവനിതകളേയും എസ് ടി/എസ് സി മേഖലയിലെ കലാ പ്രതിഭകളേയും പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി വാസവൻസിനിമാ കോൺക്ലേവിൽ അടുർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വിഎൻ…

Kerala Rain Alert: ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത 5 ദിവസം മഴ | Kerala

Last Updated:August 04, 2025 2:28 PM ISTഅടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ സാധ്യത News18തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപം ഉയർന്ന ലെവലിൽ…

‘കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളും സംവാദങ്ങളും കണ്ടാല്‍ മൂന്നാം…

Last Updated:August 04, 2025 2:55 PM ISTക്രൈസ്തവർ  സംഘടിതരും വോട്ട് ബാങ്കാണെന്നും തെളിഞ്ഞെന്ന് വെള്ളാപ്പള്ളികന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളും സംവാദങ്ങളും കണ്ടാല്‍ മൂന്നാം ലോകമഹായുദ്ധം നടക്കുകയാണെന്നു…

ആലപ്പുഴ മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണ് രണ്ട് തൊഴിലാളികളെ ആറ്റിൽ കാണാതായി|Two…

Last Updated:August 04, 2025 5:04 PM ISTചെന്നിത്തല പഞ്ചായത്തിനെയും ചെട്ടികുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് നിർമ്മാണത്തിലിരിക്കെ അച്ചൻ കോവിലാറ്റിൽ തകർന്നു വീണത്News18ആലപ്പുഴ: മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു…