Leading News Portal in Kerala
Browsing Category

Kerala

അനു കൊലപാതക കേസ്: മുഖ്യപ്രതി മുജീബിന്റെ ഭാര്യ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് പേരാമ്ബ്ര അനു കൊലപാതക കേസില്‍ മുഖ്യപ്രതി മുജീബിന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീനയെ അറസ്റ്റ് ചെയ്തത്. മുജീബ് കൃത്യം നടത്തിയത് റൗഫീനക്ക് അറിയാമായിരുന്നു എന്നും അന്വേഷണ സംഘം…

ബാ ങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് നൈജീരിയൻ സ്വദേശികള്‍ പണം തട്ടി; സഹായം നല്‍കിയ യുവതി പിടിയില്‍

മലപ്പുറം: മഞ്ചേരി കോ -ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് പണം അപഹരിച്ച നൈജീരിയൻ സ്വദേശികള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍, സിം കാർഡുകള്‍ എന്നിവ ഉണ്ടാക്കി സഹായിച്ച യുവതി അറസ്റ്റില്‍. തമിഴ്നാട് കല്ലാക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തു…

കോ തമംഗലത്തെ കൊലപാതകം: അയല്‍വാസികളായ 3 അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍, ചോദ്യംചെയ്യുന്നു

കൊച്ചി: കോതമംഗലം കള്ളാട് വീട്ടമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേർ പോലീസ് കസ്റ്റഡിയില്‍. അയല്‍വാസികളായ മൂന്ന് അതിഥി തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ചെങ്ങമനാട്ട്…

യുവാവിന്‍റെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച സഹപ്രവര്‍ത്തകൻ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി: ആശുപത്രി കാന്‍റീൻ ജീവനക്കാരനായ യുവാവിന്‍റെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച കേസില്‍ സഹപ്രവര്‍ത്തകനായ യുവാവ് അറസ്റ്റില്‍. കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്ബള്ളി മുകളേല്‍ വീട്ടില്‍ ജോബിൻ ജോസഫിനെയാണ് (30) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ്…

മലപ്പുറത്ത് രണ്ടരവയസുകാരിയുടെ മരണത്തില്‍ പിതാവ് കസ്റ്റഡിയില്‍

കാളികാവ്: മലപ്പുറം ഉദരപൊയിലിലെ രണ്ടരവയസുകാരിയുടെ മരണം പിതാവിന്റെ ക്രൂരമർദനത്തെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഫാത്തിമ നസ്റിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് മുഹമ്മദ് കോന്തത്തൊടിക ഫായിസിനെ (24) കാളികാവ് പൊലീസ് കസ്റ്റഡിയില്‍…

കൊറ്റംകുളങ്ങര ക്ഷേത്രാങ്കണത്തിൽ നക്ഷത്രക്ക് ദാരുണാന്ത്യം

കൊല്ലം . കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയായിരുന്നു അപകടം. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍…

വിവാഹവാഗ്ദാനം നല്‍കി 14-കാരിയെ തട്ടിക്കൊണ്ടുപോയ കൂട്ടുകാരിയുടെ അമ്മയും രണ്ടാംഭര്‍ത്താവും അറസ്റ്റില്‍

പനമരം : പതിനാലു വയസ്സുകാരിയെ വയനാട് പനമരത്തുനിന്ന് കാണാതായ കേസില്‍ കൂട്ടുകാരിയുടെ അമ്മയും രണ്ടാം ഭർത്താവും പിടിയിലായി. പനമരം പോലീസ് അറസ്റ്റു ചെയ്തത് സി .കെ ക്വാർട്ടേഴ്‌സിലെ താമസക്കാരിയായ തങ്കമ്മ (28) യെയാണ്. പ്രതിയെ പോക്സോ…

സ്വര്‍ണച്ചേന വാഗ്ദാനം ചെയ്ത് 32 ലക്ഷം രൂപയും 60.5 പവനും തട്ടിയെടുത്തു; യുവതി അറസ്റ്റില്‍

കരുനാഗപ്പള്ളി: സ്വർണച്ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയിലായി. കൊല്ലം തേവലക്കര കരീച്ചി കിഴക്കതില്‍ രേഷ്മ ആണ് (25) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തൊടിയൂർ സ്വദേശിയായ അമ്ബിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി…

തോട്ടില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയ സംഭവം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: പേരാമ്ബ്ര സ്വദേശി അനുവിനെ വാളൂരിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയില്‍. സംഭവ സമയത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിപ്പോള്‍ ബൈക്കില്‍ ഒരാള്‍ പ്രദേശത്ത് കറങ്ങുന്നത്…

മദ്യപിക്കാൻ പണം നല്‍കിയില്ല; കൊല്ലത്ത് മകന്റെ മര്‍ദനമേറ്റ് അച്ഛൻ മരിച്ചു

തേവലക്കര: മദ്യപിക്കാൻ പണം നല്‍കാത്ത വിരോധത്തില്‍ അച്ഛനെ മർദിച്ചുകൊലപ്പെടുത്തിയ മകൻ പിടിയില്‍. ചവറ തേവലക്കര കോയിവിള പാവുമ്ബ അജയഭവനത്തില്‍ (കുറവരുതെക്കതില്‍) അച്യുതൻ പിള്ള(75)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.45-ഓടെയായിരുന്നു സംഭവം.…