കെ മുരളീധരൻ ബിജെപിയിലേക്ക് വരും; കരുണാകരൻ ജീവിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് വിട്ടേനെ: പത്മജ…
തൃശൂർ: കെ കരുണാകരൻ ജീവിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് വിടുമായിരുന്നുവെന്നും കെ മുരളീധരനും മറ്റ് പലരും ബിജെപിയിലേക്ക് വരുമെന്നും പത്മജ വേണുഗോപാല്‍.
സഹോദരൻ മൂന്ന് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോണ്‍ഗ്രസുകാരാണ് ഇപ്പോള്‍ ബിജെപിയില്‍ ഉള്ളത്.…