Leading News Portal in Kerala
Browsing Category

Kerala

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസുമായി കൂട്ടിയിടിച്ചു; 2കുട്ടികള്‍ ഉള്‍പ്പെടെ 5 പേര്‍ക്ക്…

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന സ്വി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം. വൈകുന്നേരം അഞ്ചരയ്ക്കാണ് അപകടമുണ്ടായത്. …

പേട്ടയിലെ രണ്ടുവയസുകാരിയെ കാണാതായ സംഭവം; പ്രതി പിടിയില്‍, ദുരൂഹത ചുരുളഴിയാൻ മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തില്‍ പ്രതി പിടിയിലായെന്ന് പൊലീസ്. ബിഹാർ സ്വദേശികളുടെ കുഞ്ഞിനെ കാണാതാവുകയും 20 മണിക്കൂറുകള്‍ക്ക് ശേഷം 450 മീറ്ററുകള്‍ക്ക് അപ്പുറം പൊന്തക്കാട്ടില്‍ കണ്ടെത്തുകയുമായിരുന്നു. കുട്ടി…

ദേശീയ ഗാനത്തെ അവഹേളിച്ചു; പാലോട് രവിക്കെതിരെ പരാതി നല്‍കി ബിജെപി

തിരുവനന്തപുരം: ദേശീയ ഗാനത്തെ അവഹേളിച്ച പാലോട് രവിക്കെതിരെ പരാതി നല്‍കി ബിജെപി. തിരുവനന്തപുരം ജില്ലാ വെെസ് പ്രസിഡന്റ് ആർ.എസ് രാജീവാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്. കോണ്‍ഗ്രസിന്റെ സമരാഗ്‌നി പരിപാടിയുടെ സമാപനവേദിയിലാണ്…

കോട്ടയത്ത് ആള്‍താമസം ഇല്ലാത്ത വീടിന്റെ മേല്‍ക്കൂര പൊളിച്ച്‌ മോഷണം, ദമ്പതികൾ അറസ്റ്റില്‍

കോട്ടയം കുറവിലങ്ങാട് വീടിന്റെ ഓട് പൊളിച്ച്‌ വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസില്‍ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കാളികാവ് നമ്ബൂശ്ശേരി കോളനി ഭാഗത്ത് പാറയില്‍ വീട്ടില്‍ ജനാർദ്ദനൻ (46), ഇയാളുടെ ഭാര്യ നൈസി (45)…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആഹാരം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു; 43…

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ആഹാരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷത്തെ കഠിന തടവും 50,000 രൂപ പിഴയും. നേമം വില്ലേജില്‍ പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡില്‍ മുജീബ് റഹ്‌മാനെ(43)യാണ് കാട്ടാക്കട…

വസ്ത്ര വ്യാപാര സ്ഥാപന ഉടമ; വീട്ടമ്മ കടയില്‍ തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: വസ്ത്ര വ്യാപര സ്ഥാപന ഉടമയായ വീട്ടമ്മയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേർത്തല എക്സറെ കവയ്ക്ക് സമീപം ലാഥെല്ല സ്ഥാപന ഉടമ തണ്ണീർമുക്കം കാണികുളം രാജിറാം വീട്ടില്‍ രാജി മഹേഷിനെ (45)യാണ് മരിച്ച നിലയില്‍…

ഒടുവില്‍ ക്രൂരത വിശദീകരിച്ച്‌ അമ്മ ജുമൈലത്ത്; ‘മാനഹാനി ഭയന്നു, ബക്കറ്റിലെ വെള്ളത്തില്‍…

മലപ്പുറം: താനൂരില്‍ അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു പൊലീസിന്റെ നീക്കം. ഫോറെൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ബക്കറ്റില്‍ വെള്ളം നിറച്ച…

മക്കളെ സ്‌കൂളിലേക്ക് അയച്ചതിന് പിന്നാലെ യുവതിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്:മക്കളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിന് പിന്നാലെ യുവതിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓടോറിക്ഷ ഡ്രൈവർ അമ്ബലത്തറ അയ്യങ്കാവ് വളവില്‍ ഹൗസില്‍ ബിജുവിന്റെ ഭാര്യ പി ശ്രീജ (35) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.45നും 9 .15…

കരിങ്കല്ലുകൊണ്ട് യുവാവിനെ തലയ്ക്കടിച്ച്‌ കൊല്ലാൻ ശ്രമം: പ്രതി പിടിയില്‍

കൊച്ചി: അയല്‍വാസിയായ യുവാവിനെ മുൻവൈരാഗ്യത്തിന്റെ പേരില്‍ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊല്ലാൻ ശ്രമിച്ച കേസില്‍ വൈപ്പിൻ മില്ലുവഴി അഴീക്കല്‍ക്കടവില്‍ വീട്ടില്‍ കീടാണുവെന്ന് വിളിക്കുന്ന നിഖിലിനെ (29) മുളവുകാട് പൊലീസ് അറസ്റ്റുചെയ്തു. നിരന്തരം…

വര്‍ക്കലയില്‍ ട്രെയിൻ തട്ടി യുവതിയും കുഞ്ഞും മരിച്ചു; ഇരുവരെയും തിരിച്ചറിഞ്ഞില്ല

തിരുവനന്തപുരം: വർക്കലയില്‍ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. വർക്കല അയന്തി ഭാഗത്ത് വലിയ മേലതില്‍ ക്ഷേത്രത്തിന് സമീപമാണ് അപകടം. വർക്കലയില്‍നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. ഏകദേശം 25 വയസ്സ്…