Leading News Portal in Kerala
Browsing Category

Kerala

‘അടൂരിൻ്റെ പരാമർശം ദുരുദ്ദേശത്തോടെയുള്ളതാണെന്ന് കരുതുന്നില്ല’; മന്ത്രി വാസവൻ Adoor…

Last Updated:August 04, 2025 12:59 PM ISTവനിതകളേയും എസ് ടി/എസ് സി മേഖലയിലെ കലാ പ്രതിഭകളേയും പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി വാസവൻസിനിമാ കോൺക്ലേവിൽ അടുർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വിഎൻ…

Kerala Rain Alert: ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത 5 ദിവസം മഴ | Kerala

Last Updated:August 04, 2025 2:28 PM ISTഅടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ സാധ്യത News18തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപം ഉയർന്ന ലെവലിൽ…

‘കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളും സംവാദങ്ങളും കണ്ടാല്‍ മൂന്നാം…

Last Updated:August 04, 2025 2:55 PM ISTക്രൈസ്തവർ  സംഘടിതരും വോട്ട് ബാങ്കാണെന്നും തെളിഞ്ഞെന്ന് വെള്ളാപ്പള്ളികന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളും സംവാദങ്ങളും കണ്ടാല്‍ മൂന്നാം ലോകമഹായുദ്ധം നടക്കുകയാണെന്നു…

ആലപ്പുഴ മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണ് രണ്ട് തൊഴിലാളികളെ ആറ്റിൽ കാണാതായി|Two…

Last Updated:August 04, 2025 5:04 PM ISTചെന്നിത്തല പഞ്ചായത്തിനെയും ചെട്ടികുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് നിർമ്മാണത്തിലിരിക്കെ അച്ചൻ കോവിലാറ്റിൽ തകർന്നു വീണത്News18ആലപ്പുഴ: മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു…

Kerala Weather Update| സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ…

എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall)…

ഡ്രിപ്പിടാനായി കുത്തിയ സൂചി മാറ്റിയത് അറ്റൻഡർ; പനി ബാധിച്ചെത്തിയ വയോധികയുടെ കൈമുറിഞ്ഞു|elderly…

Last Updated:August 05, 2025 9:12 AM ISTഅറ്റൻഡർ സൂചി ഇളകാതിരിക്കാൻ ഒട്ടിച്ചിരുന്ന ടേപ്പ് ശക്തമായി പിടിച്ചു വലിക്കുകയും ഇളകാതെ വന്നതോടെ കത്രിക ഉപയോഗിച്ചു മുറിക്കുകയുമായിരിന്നുNews18പാലക്കാട്: പനി ബാധിച്ചെത്തിയ വയോധികയുടെ കൈയിൽ…

Kerala Weather Update|കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിതീവ്രമായ മഴ തുടരും; വിവിധ ജില്ലകളിൽ റെഡ്…

Last Updated:August 05, 2025 2:14 PM ISTഅടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ മഴ ശക്തിപ്രാപിക്കുന്നെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…

അംഗനവാടിയിൽ കുട്ടിയെ പൂച്ച കടിച്ച വിവരം പുറത്തറിയിക്കാത്ത അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു | Cat…

Last Updated:August 05, 2025 4:45 PM ISTപൂച്ച കഴിഞ്ഞ ദിവസം രാത്രിയോടെ ചത്തു. ഇതോടെ കുട്ടിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തുകയായിരുന്നുകുട്ടിക്കൊപ്പം പരാതിയുമായെത്തിയ കുടുംബാംഗങ്ങൾതിരുവനന്തപുരം: അംഗനവാടിയിൽ വച്ച് കുട്ടിയെ പൂച്ച കടിച്ച…

‘സിപിഎം ഭരണം ഗുണ്ടകൾക്കും കൊടും ക്രിമിനലുകൾക്കും ജയിൽപ്പുള്ളികൾക്കും വേണ്ടി മാത്രം’: ബി…

Last Updated:August 05, 2025 6:29 PM ISTകൊടും ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം വരെ നിർമിച്ച് ആരാധിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞുപാർട്ടി ഗുണ്ടകൾ സുഖവാസ കേന്ദ്രത്തിൽ എന്നപോലെയാണ് ജയിലിൽ കഴിയുന്നതെന്ന് ബിജെപി…

ചാക്കോച്ചാ സ്കൂളിലേക്ക് വരൂ; മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കെന്ന് പറഞ്ഞ…

Last Updated:August 05, 2025 9:19 PM ISTകുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം, സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാമെന്നും വിദ്യാഭ്യാസമന്ത്രിNews18മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കെന്ന് നടൻ…