Leading News Portal in Kerala
Browsing Category

Kerala

കൊല്ലത്ത് പോരാട്ടം മുറുകും; രണ്ടും കല്‍പ്പിച്ച്‌ യുഡിഎഫും എല്‍‌ഡിഎഫും, എൻകെ പ്രേമചന്ദ്രനെ നേരിടാൻ…

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥിയായി നടനും എംഎല്‍എയുമായ മുകേഷിന്റെ് പേര് നിർദ്ദേശിച്ച്‌ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. എം. മുകേഷ് എംഎല്‍എയെ കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി…

പത്ത് വര്‍ഷത്തിനുള്ളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനം പൂര്‍ണ്ണമാകും : ബിജെപിയുടെ വളര്‍ച്ചയ്‌ക്ക്…

കമ്യൂണിസ്റ്റ് പാർട്ടിയുടെ പതനം പ്രവചിച്ച്‌ 2013 ല്‍ എഴുതിയ കുറിപ്പ് പങ്ക് വച്ച്‌ സംവിധായകൻ അഖില്‍ മാരാർ . താൻ രാഷ്‌ട്രീയം പറയാൻ തുടങ്ങിയത് ബിഗ് ബോസ്സ് ജയിച്ച ശേഷം ആണെന്ന് കരുതുന്ന ചിലർക്ക് വേണ്ടിയാണ് ഈ കുറിപ്പ് പങ്ക് വയ്‌ക്കുന്നതെന്നും…

മുള്ളന്‍പന്നിയെ ജീപ്പ് ഇടിച്ച്‌ കൊന്ന് ഇറച്ചിയാക്കിയ സംഭവം : ഡോക്ടര്‍ അറസ്റ്റില്‍

വാളകം അമ്ബലക്കര പട്ടേരി പുത്തന്‍ വീട്ടില്‍ പി .ബാജിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ വിപണിയില്‍ വെറ്റില വില്‍പ്പനക്കായി എത്തിയ ബാജി വാളകത്തെ സ്വകാര്യ ആശുപത്രിക്ക് സമീപം പാതയോരത്ത് കണ്ട മുള്ളന്‍പന്നിയെ ബോലേറോ…

നല്ല ഒരു കരിയർ,മികച്ച ശമ്പളം,മെച്ചപ്പെട്ട ജീവിതരീതി ഇതാണോ നിങ്ങൾ ആഗ്രഹിക്കുന്നത്!!!!!!!

Beauty Industry-ൽ അനന്തമായ തൊഴിൽ സാധ്യതയാണ് ഉള്ളത്. ഇന്ത്യയിൽ മാത്രമല്ല ലോകോത്തരത്തിൽ തന്നെ വളരെ ഉയർന്ന ഡിമാൻഡ് ഉള്ള മേഖലയാണ്… Beauty Industry ഒരു കരിയർ എന്ന നിലയിൽ വളരെയധികം Attention കിട്ടുന്ന work life ബാലൻസ് ഉള്ള, കൂടാതെ…

ശാരീരികബന്ധം നിരസിച്ചതില്‍ വൈരാഗ്യം; കൊച്ചിയിൽ ജീവനക്കാരിയെ ആക്രമിച്ച സ്പാ ഉടമ അജീഷ് അറസ്റ്റില്‍

കൊച്ചി : കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ കൊച്ചിയിൽ ശാരീരിക ബന്ധപ്പെടൽ ആവശ്യം നിരസിച്ച ജീവനക്കാരിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ സ്പാ ഉടമ അജീഷ് അറസ്റ്റിൽ. കടവന്ത്രയിലെ ലില്ലിപ്പുട്ട് സ്പാ ഉടമ അജീഷ് ആണ് അറസ്റ്റിലായത്. ലൈംഗിക ആവശ്യം…

കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിൽ കുട്ടിക്ക് നൽകേണ്ട ആന്റിബയോട്ടിക് നൽകിയില്ല സൂപ്രണ്ടിനെ ഉപരോധിച്ചു…

കൊല്ലം ജില്ലാ വിക്ടോറിയ ഹോസ്പിറ്റലിൽ പനിയെ തുടർന്ന് കൊല്ലം മുണ്ടക്കൽ തില്ലേരി സ്വദേശിനി ആയിട്ടുള്ള വിൻസി യുടെ രണ്ടു വയസ്സുകാരൻ ആയിട്ടുള്ള കുട്ടിക്ക് ഉച്ചയ്ക്ക് എടുക്കാനുള്ള ആന്റിബയോട്ടിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിന്റെ…

ഗുരുവായൂർ കണ്ണന്റെ ചിത്രകാരി’ ജസ്ന സലീമിന്റെ ആഗ്രഹം നടൻ സുരേഷ് ഗോപിയുടെ കരുതൽ കൊണ്ട് പൂവണിഞ്ഞു

തൃശൂർ . കൃഷ്ണ ചിത്രങ്ങൾ വരച്ച് ഗുരുവായൂർ അമ്പലത്തിൽ സമർപ്പിച്ചു ശ്രദ്ധേയയായി മാറിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ജസ്ന സലീമിന്റെ ഒരു ആഗ്രഹം കൂടി നടൻ സുരേഷ് ഗോപിയുടെ സഹായം കൊണ്ട് പൂവണിഞ്ഞു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണ ചടങ്ങിലൂടെ…

കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ മന്ത്രി പി. രാജീവിനെ ചോദ്യം ചെയ്യും, സാക്ഷി മൊഴി ശരിയെങ്കിൽ…

തൃശ്ശൂര്‍ . കരുവന്നൂര്‍ തട്ടിപ്പുകേസില്‍ മന്ത്രി പി. രാജീവിന്റെ ഇടപെടല്‍ സംബന്ധിച്ച് ഇ ഡി ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലം പിണറായി സർക്കാരിന് കുരുക്കാവും. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവായാലും ഇല്ലെങ്കിലും സുനില്‍കുമാറിന്റെ മൊഴി…

കൊല്ലം കാവനാട് ആർ എസ് സാനിട്ടറി കടയ്ക്ക് തീ പിടിച്ചു

കാവനാട് : കാവനാട് മണിയത്ത് മുക്ക് ആർ എസ് സാനിട്ടറി കടയ്ക്ക് തീ പിടിച്ചു തീ ആളി പടരുകയാണ്.ഞായറാഴ്ച ആയതിനാൽ കട തുറന്നിരുന്നില്ല. കൊല്ലം ചാമക്കട കുണ്ടറ കരുനാഗപ്പള്ളി സ്ഥലങ്ങളിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.…

കമ്മികളുടെ വ്യാജ പ്രചരണം ഏറ്റില്ല ഗുരുവായൂരിൽ ഒരു വിവാഹം പോലും മാറ്റിവെച്ചിട്ടില്ല ദേവസ്വം..

പ്രധാനമന്ത്രി ഗുരുവായൂർ സന്ദർശനം നടത്തുന്ന 17ന് ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റി വെച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു നരേന്ദ്രമോദി വരുന്നത് അറിഞ്ഞിട്ടും ബുക്ക്‌…