Leading News Portal in Kerala
Browsing Category

Kerala

മക്കളെ കൊലപ്പെടുത്തി അച്ഛൻ കൊല്ലത്ത് ജീവനൊടുക്കി

കൊല്ലം . പട്ടത്താനം ചെമ്പകശ്ശേരിയിൽ മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. ജവഹർ നഗർ ഇരിപ്പിക്കൽ വീട്ടിൽ ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ (4) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അച്ഛനെയും രണ്ട് മക്കളെയും തൂങ്ങി മരിച്ച…

സവാദിനെ കുടുക്കിയത് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ്, രാവിലെ വാതിലിൽ മുട്ടിയ അയൽവാസിയെ പോലീസ്…

കൊച്ചി: മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടശേഷമാണ് കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ് പിടിയിലാകുന്നത്. കേസിൽ രണ്ടുഘട്ടമായാണ് വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ആ സമയത്തെല്ലാം ഒന്നാംപ്രതി പിടികിട്ടാപ്പുള്ളിയായിരുന്നു.…

ശബരിമല: ഇരുമുടികെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയിൽ നിന്ന് കഞ്ചാവ് പിടികൂടി

ശബരിമല: ശബരിമല ദർശനത്തിന് ഇരുമുടി കെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയിൽ നിന്നും കഞ്ചാവ് പിടികൂടി. ആന്ധ്ര സ്വദേശിയായ സിന്ദിരി നവീനെ (21)നെയാണ് പിടികൂടിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയ ഇയാളെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മാളികപ്പുറം ഫ്ലൈ…

വിദ്യാർത്ഥിനി പുഴയിലേക്ക് ചാടി…

കരുനാഗപ്പള്ളി : തൊടിയൂർ പുത്തൻതറയിൽ സജാദിൻ്റെ മകൾ പത്താം ക്ലാസ് കാരിയായ സജാദ് ഫാത്തിമയാണ് തൊടിയൂർ കാരൂർക്കടവ് പാലത്തിൽ നിന്ന് രാവിലെ ആറ്റിലേക്ക് ചാടിയത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ആറ്റിൽ തിരച്ചിൽ തുടരുന്നു. സൈക്കിളും ചെരുപ്പും റോഡ്…

ജെസ്‌ന എവിടെ? കാത്തിരിപ്പിന്റെ 6 വർഷം; വഴിക്കണ്ണുമായി ഇപ്പോഴും കുടുംബം

തിരുവനന്തപുരം: പ്രമാദമായ ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസ് അന്വേഷണം സിബിഐ അവസാനിപ്പിച്ചെങ്കിലും അനവധി ചോദ്യങ്ങളാണ് ഉത്തരം കിട്ടാതെ ഉള്ളത്. ജെസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സി.ബി.ഐ…

ഡോ.ഷഹാനയുടെ ആത്മഹത്യ, ഡോ റുവൈസിനെ പോലീസ് പ്രതി ചേർത്തു

തിരുവനന്തപുരം . തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഡോ.ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ പിജി അസോസിയേഷൻ സംസ്ഥാന ഭാരവാഹി ഡോക്ടർ റുവൈസിനെ പോലീസ് പ്രതി ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസാണു…

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കസേര തെറിച്ചു

സത്യം വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പ്രസംഗിച്ചതിന്റെ…

സുരേഷ് ഗോപി പങ്കെടുത്ത വേദിയിലേക്ക് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് യുവാവ്

തൃശൂർ . തൃശൂർ ജില്ലയിലെ കൂർക്കഞ്ചേരിയില്‍ ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തു സുരേഷ് ഗോപി മടങ്ങിയതിനു പിറകെ വേദിയിലേക്ക് തള്ളിക്കയറാൻ യുവാവിന്റെ ശ്രമം. ദേഹത്തു മണ്ണെണ്ണയൊഴിച്ചെത്തിയ യുവാവിനെ ബിജെപി പ്രവർത്തകർ പിടിച്ചുവച്ചു തുടർന്ന്…

കുട്ടിയെ തട്ടികൊണ്ടുപോയ അനുപമസെലിബ്രിറ്റി താരം യൂട്യൂബിൽ 4.99 ലക്ഷം ഫോളോവേഴ്‌സ്, ഇൻസ്റ്റയിൽ 14,000…

കൊല്ലം . ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ അറസ്റ്റിലായ മൂന്നാം പ്രതി അനുപമ യു ട്യൂബിലെ സെലിബ്രിറ്റി താരം. പ്രതി അനുപമ യൂട്യൂബിൽ 4.99 ലക്ഷം ഫോളോവേഴ്‌സുള്ള യൂട്യൂബ് ചാനലിലെ…

നിത്യച്ചെലവിനും ശമ്പളത്തിനും കാശില്ല, ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സർക്കാർ

തിരുവനന്തപുരം . നവ കേരള യാത്രയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും അരങ്ങു തകർക്കുമ്പോൾ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്കാനും നിത്യച്ചെലവിനും പണമില്ലാത്ത അവസ്ഥയിൽ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി പിണറായി സർക്കാർ. ഒരു ലക്ഷത്തിന്…