Leading News Portal in Kerala
Browsing Category

Kerala

മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി: പിന്നാലെ ദ​മ്പ​തി​ക​ള്‍ ജീ​വ​നൊ​ടു​ക്കി

ആ​ല​പ്പു​ഴ: മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മാ​താ​പി​താ​ക്ക​ളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒ​മ്പ​താം വാ​ര്‍​ഡ് മൂ​ലേ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സു​നു​വും സൗ​മ്യ​യു​മാ​ണ് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം…

ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി…

ആലപ്പുഴ-ഡൽഹി സ്പെഷ്യൽ ട്രെയിൻ ഇന്ന് പുറപ്പെടും, തൽക്കാൽ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് ഡൽഹി വരെ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിൻ ഇന്ന് പുറപ്പെടും. ട്രെയിൻ നമ്പർ 06085 ആണ് സർവീസ് നടത്തുന്നത്. ഇന്ന് രാത്രി 11.00 മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന തരത്തിലാണ് ക്രമീകരണം. പാലക്കാട് വഴിയാണ്…

36 കാരിയായ ഇസ്രയേൽ സ്വദേശിനി സ്വത്‍വ സ്വയം കുത്തിയിട്ട് ബാക്കി കുത്താൻ 75 കാരനായ ഭർത്താവിനോട്…

കൊല്ലം: കൊല്ലത്ത് ഇസ്രയേൽ സ്വദേശിനിയായ യുവതിയെ മലയാളിയായ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. കൊട്ടിയത്തിന് സമീപമുള്ള ഡീസന്റ് മുക്കിൽ കഴിഞ്ഞ ദിവസമാണ് കൃഷ്ണചന്ദ്രൻ(75) ഭാര്യ രാധ എന്ന് വിളിക്കുന്ന…

സംസ്ഥാനത്ത് ഇന്ന് റേഷൻ കടകൾക്ക് അവധി, നവംബറിലെ റേഷൻ വിഹിതം വാങ്ങിയത് 83 ശതമാനം പേർ

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് അടഞ്ഞുകിടക്കും. നവംബറിലെ വിതരണം പൂർത്തിയായതിനെ തുടർന്നാണ് റേഷൻ കടകൾക്ക് അവധി നൽകിയിരിക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. എല്ലാ മാസവും റേഷൻ വിതരണം പൂർത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി…

‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം, വിഷമിക്കേണ്ട’: ജിന്റോയെ ആശ്വസിപ്പിച്ച്…

മലപ്പുറം: നവകേരള സദസിനിടെ എൻസിസി കേഡറ്റിന്റെ കൈ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്ത് തട്ടിയത് വാർത്തയായിരുന്നു. സംഭവത്തിന് പിന്നാലെ, മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും എൻസിസി കേഡറ്റുമായ ജിന്റോ…

ഏത് പരിശോധനയ്ക്കും തയ്യാർ, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ കിട്ടട്ടെ: കുട്ടിയുടെ അച്ഛനെ…

കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അച്ഛൻ റെജിയെ നാളെ പൊലീസ് ചോദ്യം ചെയ്യും. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്ന് റെജി മാധ്യമങ്ങളോട് പറഞ്ഞു. ഏത് പരിശോധനയ്ക്കും തയാറാണെന്നും എന്തെങ്കിലും തെളിവുണ്ടെങ്കിൽ…

വിദ്യാർഥികൾ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ട ദിവസം, എസ്എഫ്ഐ ഇപ്പോഴെങ്കിലും പറയണം രാജാവ് നഗ്നനാണ്: ആന്‍…

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ട ദിവസമാണ് ഇന്നെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ആന്‍ സെബാസ്റ്റ്യന്‍. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍…

കേരളാ സന്ദർശനം: ഉപരാഷ്ട്രപതി നാളെ തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ സംസ്ഥാനത്തെത്തും. നാളെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. ഉച്ചയ്ക്ക് 1.35ന് എയർഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി…

അനധികൃത സ്വത്ത് സമ്പാദനം: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ മാറ്റി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെ മാറ്റി. പകരം മുല്ലക്കര രത്‌നാകരനാണ് ചുമതല. വ്യാഴാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടിവിന്റെതാണ് തീരുമാനം. ജില്ലാ…