താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല: വിമർശകനോട് അഭയ
വസ്ത്രധാരണത്തിന്റെ പേരിൽ ഗായിക അഭയ ഹിരൺമയിയ്ക്ക് നേരെ സൈബർ ആക്രമണം പലപ്പോഴും ഉണ്ടാകാറുണ്ട്. വേദിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെ അഭയയുടെ വസ്ത്രം ചൂണ്ടി വിമർശനങ്ങളുമായി ചിലർ രംഗത്തെത്തി.…