തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ രാത്രി കഴിക്കരുത്!! കാരണം അറിയാം
മികച്ച ആരോഗ്യത്തിനു കൃത്യമായ രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് , പ്രത്യേകിച്ചും അത്താഴം. അമിതമായി അന്നജം അടങ്ങിയ ഭക്ഷണം അത്താഴത്തിൽ ഉൾപ്പെടുത്തരുത്.…