Leading News Portal in Kerala
Browsing Category

Kerala

മകനെ കാണാനെത്തിയ ഇന്ത്യൻ വനിതയെ മകൻ ഉപേക്ഷിച്ചതോടെ നാടുകടത്താനൊരുങ്ങി ബ്രിട്ടൻ: പ്രതിഷേധവുമായി സിഖ്…

ലണ്ടൻ: ബ്രിട്ടനിൽ വൃദ്ധയായ ഇന്ത്യൻ വനിതയെ നാടുകടത്താനുള്ള നീക്കവുമായി അധികൃതർ മുന്നോട്ട്. പഞ്ചാബ് സ്വദേശിനിയായ ഗുർമിത് കൗറിനെയാണ് അധികൃതർ നാടുകടത്താനൊരുങ്ങുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അധികൃതരുടെ നീക്കത്തിനെതിരെ നിവേദനം…

കെഎസ്ആര്‍ടിസി ബസില്‍ വച്ച് വിദ്യാർത്ഥിക്ക് നേരെ ലൈംഗീകാതിക്രമം: പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍ മലയിന്‍കീഴ് പാലോട്ടുവിള സാനതനത്തില്‍ രഞ്ജിത്തിനെ(46)യാണ് പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം പൂജപ്പുര…

ഗണപതിയുടെ അനുഗ്രഹം നേടാനും കാര്യങ്ങൾ പൂർത്തീകരിക്കാനും ഈ മന്ത്രം

ശുഭകരമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്‍പ് ഗണേശ പൂജ ചെയ്യണമെന്നാണ് പുരാണങ്ങളില്‍ പറയപ്പെടുന്നത്. സാർവത്രിക ശക്തികളുടെ നേതാവ് എന്നറിയപ്പെടുന്ന ഗണപതി ഭഗവാന്‍ വിനായകന്‍ എന്ന മറ്റൊരു പേരിലും അറിയപ്പെടുന്നു. ഏതൊരു പ്രവൃത്തിയുടെ…

9 മാസത്തിനിടെ തട്ടിക്കൊണ്ടുപോയത് 115 കുട്ടികളെ, അതിൽ 18 പേർ കൊല്ലപ്പെട്ടു! – നമ്പർ വൺ…

തിരുവനന്തപുരം: കൊല്ലത്ത് ഏഴ് വയസുകാരി പെൺകുട്ടി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിച്ചതാണ്. കുട്ടിക്കായി കൊല്ലം ജില്ലയ്ക്ക് അകത്തും പുറത്തും വ്യാപകമായി തെരച്ചിൽ നടന്നു. ഒടുവിൽ കൊല്ലം ആശ്രാമം മൈതാനത്താണ്…

വിവാഹത്തലേന്ന് വധു ഒളിച്ചോടി, ഉറങ്ങിക്കിടന്ന മകളെ എഴുന്നേല്‍പ്പിച്ച്‌ വധുവാക്കി ഒരമ്മ!! അനുജന്റെ…

സിനിമാ, സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് ന‌ടി നളിനി. ഒരു കാലത്തെ തിരക്കേറിയ നായികയായ നളിനി ഇപ്പോൾ ‘അമ്മ വേഷങ്ങളിൽ സജീവമാണ്. തന്റെ സഹോദരന്റെ ജീവിതത്തിലുണ്ടായ അവിചാരിത സംഭവത്തെക്കുറിച്ച്‌ നളിനി പറഞ്ഞ വാക്കുകള്‍ സോഷ്യൽ മീനിയയിൽ…

സുരേഷ് ഗോപി മന്ത്രിയാവുകയാണെങ്കില്‍ കേരളത്തിനാണ് ഗുണം, പ്രചരണത്തിനു പോകും : കൊല്ലം തുളസി

നടൻ സുരേഷ് ഗോപി മന്ത്രിയാകേണ്ട സമയം കഴിഞ്ഞെന്ന് കൊല്ലം തുളസി. അടുത്ത തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി നില്‍ക്കുകയാണെങ്കില്‍ താൻ പ്രചാരണത്തിനു പോകുമെന്നും കൊല്ലം തുളസി പറഞ്ഞു. സുരേഷ് ഗോപി…

സർക്കസിൽ നിന്നും ഗുരുവായൂരിലേയ്ക്ക്: ഗജമുത്തശ്ശി താര ചരിഞ്ഞു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ  ഗജമുത്തശ്ശി താര ചരിഞ്ഞു. ദേവസ്വം രേഖപ്രകാരം 70 വയസായിരുന്നു. ഇന്ന് വൈകുന്നേരം നാല് മണിയോടെ ഗുരുവായൂര്‍ പുന്നത്തൂര്‍കോട്ടയിലായിരുന്നു അന്ത്യം. read also: സ്ത്രീകള്‍ക്കായി പൊതുമരാമത്ത് വകുപ്പ് പുതിയ…

‘കുട്ടിയെ കണ്ടെത്തി, ഒപ്പം മുകേഷിനെയും’: മുകേഷിന് ട്രോൾ

കൊല്ലം: പൂയംകുളത്ത് നിന്ന് കാണാതായ ഏഴ് വയസുകാരി അബിഗേലിനെ തിരിച്ച് കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച എം.എൽ.എ മുകേഷിന് സോഷ്യൽ മീഡിയയിൽ ട്രോൾ. അബിഗേലുമൊത്തുള്ള ചിത്രം മുകേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് പരിഹാസ…

നാളെ ഞാൻ കല്യാണം കഴിച്ചാൽ അത് വേറെയാർക്കെങ്കിലും വേണ്ടിയാണെന്ന് പറയുമോ?: പ്രയാഗ മാർട്ടിൻ

കൊച്ചി: ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് പ്രയാഗ മാർട്ടിൻ. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘ഒരു മുറൈ വന്ത് പാർത്തായ’ ആയിരുന്നു പ്രയാഗ നായികയായ ആദ്യ ചിത്രം. തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.…

തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി, കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച്…

കൊല്ലം: തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാര്‍ കൊല്ലം…