Leading News Portal in Kerala
Browsing Category

Kerala

യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു: മധ്യവയസ്കൻ പിടിയിൽ

കാ​ട്ടാ​ക്ക​ട: യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മധ്യവയസ്കൻ അറസ്റ്റിൽ. വി​ള​പ്പി​ൽ പു​റ്റു​മ്മേ​ൽ​കോ​ണം കു​ണ്ടാ​മൂ​ഴി കു​ള​ച്ചി​ക്കോ​ട് ഫാ​ത്തി​മ മ​ൻ​സി​ലി​ൽ ന​വാ​സു​ദീ​ൻ(44) ആ​ണ് അറസ്റ്റിലായത്. വി​ള​പ്പി​ൽ​ശാ​ല…

അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്തി

കൊല്ലം : ഒയൂരിൽ നിന്നും അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്തി. KL04 AF 3239 എന്ന സ്വിഫ്റ്റ് ഡിസയർ കാറിന്റെ ഉടമ വിമൽ സുരേഷ് എന്നയാളാണ്. വിമൽ സുരേഷും പൊലീസിന്റെ കസ്റ്റഡിയിലെന്നാണ് സൂചന.നിലവിൽ കസ്റ്റഡിയിലുള്ള…

വിസ വാ​ഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ്: കോട്ടയം സ്വദേശി അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് വിദേശത്തേക്ക് വിസ വാ​ഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാള്‍ പിടിയില്‍. കോട്ടയം മുണ്ടക്കയം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട്, സുൽത്താൻബത്തേരി, സ്വദേശി ബാബു മാത്യുവിനെയാണ് മുണ്ടക്കയം…

കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

കൊല്ലം: കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.…

നവകേരള സദസിന്റെ പേരില്‍ കൊച്ചുകുട്ടികളോട് ക്രൂരത

മലപ്പുറം എടപ്പാളില്‍ നവകേരള സദസിന്റെ പേരില്‍ കൊച്ചുകുട്ടികളോട് ക്രൂരത. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം നേരം റോഡരികില്‍ നിര്‍ത്തി. എടപ്പാള്‍ തുയ്യം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ…

റോബിന്‍ ബസിന് വന്‍ തിരിച്ചടി, സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങി

തിരുവനന്തപുരം: തുടര്‍ച്ചയായ നിയമനലംഘനം നടത്തിയതിന് റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള തീരുമാനം ഉടനെയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ചില മുന്‍ ന്യായാധിപരും പൊലീസ് ഉദ്യോഗസ്ഥരും റോബിന്‍ ചെയ്യുന്നത് ശരിയാണെന്ന്…

എന്റെ കണ്ണീരിനു കാരണം തിയറ്ററുടമകൾ, അവര്‍ക്കു വേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ? അൽഫോൻസ് പുത്രൻ

ഫിലിം കരിയര്‍ ഉപേക്ഷിക്കുകയാണ് എന്ന് വ്യക്തമാക്കി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ രംഗത്തെത്തിയത് ആരാധകരെ നിരാശരാക്കിയിരുന്നു. തന്റെ ആരോഗ്യ പ്രശ്‌നമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കാരണമായി അൽഫോൻസ് പുത്രൻ പറഞ്ഞത്. എന്നാൽ,…

നവകേരള സദസിന് വേണ്ടി സ്‌കൂൾ മതിലും സ്റ്റേജും പൊളിക്കണമെന്ന് സംഘാടക സമിതി

കൊച്ചി: നവകേരള സദസ് വീണ്ടും വിവാദമാകുന്നു. സദസിന് വേദിയൊരുക്കാൻ എറണാകുളം പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിക്കണമെന്ന സംഘാടക സമിതിയുടെ തീരുമാനമാണ് പുതിയ വിവാദങ്ങൾക്ക് കാരണം. സ്കൂൾ മതിലിനൊപ്പം പഴയ സ്റ്റേജും…

പൊലീസ് അവരുടെ പിന്നാലെ തന്നെയുണ്ടെന്ന് ഗണേഷ് കുമാര്‍ എംഎൽഎ; പെൺകുട്ടിയെ കാണാതായിട്ട് നാലര മണിക്കൂർ!

കൊല്ലം: ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക്…

6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

  കൊല്ലം: കൊല്ലം ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.…