Leading News Portal in Kerala
Browsing Category

Kerala

ശുചിമുറിയിലെ ടാപ്പിൽ നിന്നു വെള്ളമെടുത്ത് പാചകം: പരാതിയിൽ കോഫി ഷോപ്പ് പൂട്ടിച്ചു

പത്തനംതിട്ട: ശുചിമുറിയിലെ ടാപ്പിൽ നിന്ന് വെള്ളമെടുത്ത് പ്രവർത്തിച്ച കോഫി ഷോപ്പ് അടച്ചുപൂട്ടി. എരുമേലി വലിയമ്പലത്തിലെ ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ടിലായിരുന്നു കോഫി ഷോപ്പ് പ്രവർത്തിച്ചത്. അയ്യപ്പ സേവാസംഘം നൽകിയ പരാതിയെ…

മുസ്ലീം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും പോരെന്ന് പറഞ്ഞ് നില്‍ക്കുന്നു; വിവാദ പ്രസംഗവുമായി…

വിദ്വേഷ പ്രസംഗവുമായി പി.സി ജോര്‍ജ്ജ്. രാജ്യത്ത് ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണെന്നും മുസ്ലീം വിഭാഗം അനിയന്ത്രിതമായി അവരുടെ ആൾബലം വര്‍ദ്ധിപ്പിക്കുകയാണെന്നും പി.സി ജോര്‍ജ്ജ് ആരോപിച്ചു.…

ഓ​ട്ട​ത്തി​നി​ടെ ബൈ​ക്കിന് തീ​പി​ടി​ച്ച് ക​ത്തി​ന​ശി​ച്ചു

തൊ​ടു​പു​ഴ: ഓ​ട്ട​ത്തി​നി​ടെ തീ​പി​ടി​ച്ച് ബൈ​ക്ക് പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. പ​ഞ്ച​വ​ടി​പാ​ലം പാ​റ​യ്ക്ക​ല്‍ യിം​സ​ണ്‍ പാ​പ്പ​ച്ച​ന്‍റെ കെ​എ​ല്‍-6 35 ജി 9936 ​ന​മ്പ​ര്‍ ബൈ​ക്കാ​ണ്…

കടലില്‍ വീണ്ടും അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ മഴ വരും ദിവസങ്ങളില്‍ ശക്തമായേക്കുമെന്ന് സൂചന. ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും രണ്ട് ദിവസത്തിനകം ഈ ന്യൂനമര്‍ദ്ദം, തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ…

സംസ്ഥാനത്ത് അടുത്ത മാസവും സർചാർജ് 19 പൈസ തന്നെ, വിജ്ഞാപനം പുറപ്പെടുവിച്ചു

സംസ്ഥാനത്ത് അടുത്ത മാസവും ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കും. വൈദ്യുതിക്ക് 19 പൈസ നിരക്കിലാണ് ഡിസംബറിലും സർചാർജ് ഈടാക്കാനുള്ള തീരുമാനത്തിലേക്ക് കെഎസ്ഇബി എത്തിയത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കെഎസ്ഇബി സ്വന്തം നിലയ്ക്ക്…

കൊല്ലത്ത് വീട് കുത്തിതുറന്ന് മോഷണം: സ്വർണാഭരണങ്ങൾ എടുത്തില്ല, കവര്‍ന്നത് കുപ്പി മദ്യവും പണം…

കൊല്ലം: കൊല്ലം ചിതറയിൽ വീട് കുത്തിതുറന്ന് മോഷണം. മോഷണം പോയ സാധനങ്ങൾ കണ്ട് വീട്ടുകാരും പൊലീസും ഒരുപോലെ ഞെട്ടി. സ്വർണാഭരണങ്ങൾ എടുക്കാതെ മോഷ്ടാവ് രണ്ട് കുപ്പി മദ്യവും പണം സൂക്ഷിച്ച കുടുക്കയും എടുത്താണ് മുങ്ങിയത്. വീട്ടിൽ ആളില്ലാത്ത…

സർവകക്ഷി തീരുമാനം മറികടന്ന് ആലപ്പുഴ മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുക്കാൻ ശ്രമം

ആലപ്പുഴ: സർവകക്ഷി തീരുമാനം മറികടന്ന് നൂറനാട് മണ്ണെടുപ്പ് പുനരാരംഭിച്ചു. മണ്ണെടുക്കാനുള്ള ലോറികൾ മറ്റപ്പള്ളി മലയിൽ എത്തി. ഇതോടെ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. മന്ത്രി പി പ്രസാദിന്റെ വീടിന് തൊട്ടടുത്താണ്…

ഡ്രോണ്‍ ഓപ്പറേറ്റര്‍മാർക്ക് അവസരം: വിശദവിവരങ്ങൾ

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിനായി…

വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന്​ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം: മുന്‍കൂര്‍ ജാമ്യം തേടി…

കൊച്ചി: വഞ്ചനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഹൈക്കോടതിയിൽ. കർണാടക കൊല്ലൂരില്‍ വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന്​ വാഗ്ദാനം ചെയ്ത്​ 19 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ കണ്ണൂര്‍ ടൗണ്‍ പൊലീസ്…

സപ്ലൈകോയുടെ ടെന്‍ഡറില്‍ പങ്കെടുക്കാതെ വ്യാപാരികള്‍ | supplyco, traders, tender, Latest News, Kerala,…

തിരുവനന്തപുരം: സാധനങ്ങള്‍ക്കുള്ള കരാര്‍ എടുക്കാന്‍ ആളില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെന്‍ഡറില്‍ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. പങ്കെടുത്തവരാകട്ടെ ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതിനാല്‍ ടെന്‍ഡര്‍ സപ്ലൈകോ…