Leading News Portal in Kerala
Browsing Category

Kerala

കെഎസ്ആർടിസി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസുകളാണ് അപകടത്തിൽപെട്ടത്. നെയ്യാറ്റിൻകരയിൽ നിന്നും നാഗർകോവിലിലേക്ക് പോയ ബസും…

കുസാറ്റ് ദുരന്തം: മൂന്ന് പേരുടെ നില ഗുരുതരം, മന്ത്രി വീണാ ജോർജിന്റെ പ്രതികരണം

കൊച്ചി: കുസാറ്റില്‍ ഗാന നിശക്കിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്നു പേരുടെ നില ഗുരുതരം. 64 പേരാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 31 പേര്‍ വാര്‍ഡിലും 3 പേര്‍…

ചക്രവാതച്ചുഴി: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയാണ് അനുഭവപ്പെടുക. കൂടാതെ, മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും…

കുസാറ്റിൽ സംഭവിച്ചത് നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തം: മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കാൻ…

തിരുവനന്തപുരം: നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവ്വകലാശാല ക്യാമ്പസിൽ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ട നാലു വിദ്യാർത്ഥികളുടേയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം…

സ്റ്റാച്യു – ജനറൽ ആശുപത്രി റോഡ് നിർമ്മാണത്തിലെ മെല്ലെപ്പോക്ക്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: സ്റ്റാച്യു – ജനറൽ ആശുപത്രി റോഡിൽ കഴിഞ്ഞ 10 ദിവസമായി ഇരുചക്ര വാഹന ഗതാഗതം പോലും തടസപ്പെടുത്തികൊണ്ടു നടക്കുന്ന റോഡ് നിർമ്മാണത്തിലെ മെല്ലെപ്പോക്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ കളക്ടർ, ചീഫ് എഞ്ചിനീയർ (…

ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്ന് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

  തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ രേഖ കേസില്‍ ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്ന് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ‘താന്‍ ഒരു നിയമപ്രതിരോധവുമില്ലാതെയാണ് വന്നത്.…

റെയിൽവേ ജീവനക്കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: റെയിൽവേ ജീവനക്കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാലയിലാണ് സംഭവം. പാറശ്ശാല തച്ചോട് കുക്കപ ഭവനിൽ കെ ലതയാണ് മരിച്ചത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ഹിന്ദി ട്രാൻസലേറ്റർ ആയി ജോലി ചെയ്തിരുന്ന വ്യക്തിയാണ്…

കുസാറ്റ് ദുരന്തം: ആശുപത്രികൾ സജ്ജമാകണമെന്ന് നിർദ്ദേശിച്ച് ആരോഗ്യമന്ത്രി

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ ആശുപത്രികൾ സജ്ജമാക്കണമെന്ന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. എറണാകുളം കുസാറ്റ് യൂണിവേഴ്സിറ്റിയിൽ തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ക്രമീകരണങ്ങൾ…

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

കോഴിക്കോട്: കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. തിരുവങ്ങൂരിലാണ് സംഭവം. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം, ജില്ലാ ജനറൽ സെക്രട്ടറി എം കെ , സായീഷ്,…

ഷവർമ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ മിന്നൽ പരിശോധന: 148 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം: കടയുടമകൾ ഷവർമ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഷവർമ വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന വ്യാപകമായി 88…