Leading News Portal in Kerala
Browsing Category

Kerala

‌ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസിയും; ED കേസെടുത്തു| Sabarimala Gold Robbery Case…

Last Updated:Jan 09, 2026 2:24 PM ISTശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല‌ശബരിമലതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. ഇസിഐആർ…

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചതിൽ ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു High Court issues notice to…

Last Updated:Jan 09, 2026 2:46 PM ISTപുതുതായി പുറത്തിറക്കുന്ന ബ്രാണ്ടിക്ക് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ പാരിതോഷികം നൽകുമെന്നായിരുന്നു മലബാർ ഡിസ്റ്റലറീസ് പത്രക്കുറിപ്പിൽ പറഞ്ഞത്കേരള ഹൈക്കോടതിസർക്കാർ സ്ഥാപനമായ മലബാർ  …

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരരെ ചോദ്യം ചെയ്യുന്നു| Sabarimala Gold Theft CaseThanthri…

Last Updated:Jan 09, 2026 2:51 PM ISTപത്മകുമാറിന്റെയും പോറ്റിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ശബരിമല തന്ത്രി കണ്ഠരര് രാജീവര്തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്. ശബരിമല തന്ത്രി കണ്ഠര് രാജീവരരെ…

‘ഇടതു നിരീക്ഷകൻ പദവി രാജിവച്ചു; ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചടച്ചു’; പരിഹാസവുമായി…

Last Updated:Jan 09, 2026 10:32 PM ISTഔദ്യോഗിക വാഹനം ഡ്രൈവർ ഗൺമാൻ എന്നിവ തിരിച്ചയച്ചുവെന്നും ഔദ്യോഗിക വസതിയും ഒഴിഞ്ഞെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഹസ്കർ പരിഹസിച്ചു.News18സംസ്ഥാന സർക്കാരും പാർട്ടിയും നൽകിയ ഇടതു നിരീക്ഷകൻ എന്ന പദവി…

‘മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായദിശയിൽ പോകണം; ഉന്നത നേതാക്കളെ ഒഴിവാക്കുന്നത്…

Last Updated:Jan 09, 2026 10:41 PM ISTശബരിമല ക്ഷേത്രത്തിൽ മകരവിളക്ക് നടക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ആ ക്ഷേത്രത്തിന്റെ തന്ത്രിയായിരുന്ന ഒരാൾ അറസ്റ്റ് ചെയ്യപ്പെടുന്നത് ഞെട്ടിക്കുന്നതാണെന്നും ബിജെപി നേതാവ്കുമ്മനം…

‘തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു;സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല’; എസ്‌ഐടിയുടെ…

Last Updated:Jan 09, 2026 10:03 PM ISTദേവന്റെ അനുജ്ഞ വാങ്ങാതെ, താന്ത്രികവിധികൾ പാലിക്കാതെയാണ് കട്ടിളപ്പാളികൾ കൈമാറിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുശബരിമല കണ്ഠര് രാജീവരര്ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠര് രാജീവർക്കെതിരെ ഗുരുതര…

ജട്ടിയിൽ തട്ടി രാജു വീണു;മന്ത്രിഭാഗ്യമുള്ള തിരുവനന്തപുരത്ത് കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ…

സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയായിരുന്ന കേരള കോൺഗ്രസ് പിളർന്നും വളർന്നുമാണ് ഇവിടെ വരെയെത്തിയത്. ജനിച്ചപ്പോൾ കോൺഗ്രസിന് ബദൽ ആകുമെന്ന് തോന്നിച്ചെങ്കിലും വ്യക്തി താൽപ്പര്യങ്ങളിലും സമുദായ താൽപ്പര്യങ്ങളിലും കുടുങ്ങി മുന്നണി മാറ്റങ്ങളും…

‘താമര എന്താ പൂവല്ലേ?’ സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്, താമരയെ ഒഴിാക്കിയതിൽ…

Last Updated:Jan 09, 2026 3:24 PM ISTകലോത്സവത്തിന്റെ 25 വേദികൾക്കും വിവിധയിനം സുഗന്ധ പുഷ്പങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. എന്നാൽ ഇതിൽ താമരയെ ഒഴിവാക്കിയെന്നാണ് പരാതിNews18തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പേരിട്ടതില്‍ രാഷ്ട്രീയ…

‘എന്നെ കുടുക്കിയത്; ഒരു തെറ്റും ചെയ്തിട്ടില്ല’; തന്ത്രി കണ്ഠര് രാജീവരര് Sabarimala…

Last Updated:Jan 09, 2026 6:12 PM ISTകേസിൽ കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'അതെ' എന്നായിരുന്നു തന്ത്രിയുടെ മറുപടിശബരിമല തന്ത്രി കണ്ഠരര് രാജീവര്ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്നും ഒരുകുറ്റവും…

‘എസ്ഐടിക്കുമേൽ സമ്മർദമില്ല, അന്വേഷണം ശരിയായ ദിശയിൽ’: ശബരിമല തന്ത്രിയുടെ അറസ്റ്റിൽ ഡിജിപി…

Last Updated:Jan 09, 2026 5:53 PM ISTകൂടുതൽ അറസ്റ്റ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് തെളിവുകൾ പരിശോധിച്ച് നടപടിയെടുക്കുമെന്നായിരുന്നു മറുപടിറവാഡ ചന്ദ്രശേഖർതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം പ്രത്യേക അന്വേഷണസംഘം ശരിയായ ദിശയിലാണ്…