Leading News Portal in Kerala
Browsing Category

Kerala

ഡ്രിപ്പിടാനായി കുത്തിയ സൂചി മാറ്റിയത് അറ്റൻഡർ; പനി ബാധിച്ചെത്തിയ വയോധികയുടെ കൈമുറിഞ്ഞു|elderly…

Last Updated:August 05, 2025 9:12 AM ISTഅറ്റൻഡർ സൂചി ഇളകാതിരിക്കാൻ ഒട്ടിച്ചിരുന്ന ടേപ്പ് ശക്തമായി പിടിച്ചു വലിക്കുകയും ഇളകാതെ വന്നതോടെ കത്രിക ഉപയോഗിച്ചു മുറിക്കുകയുമായിരിന്നുNews18പാലക്കാട്: പനി ബാധിച്ചെത്തിയ വയോധികയുടെ കൈയിൽ…

Kerala Weather Update|കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിതീവ്രമായ മഴ തുടരും; വിവിധ ജില്ലകളിൽ റെഡ്…

Last Updated:August 05, 2025 2:14 PM ISTഅടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ മഴ ശക്തിപ്രാപിക്കുന്നെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…

അംഗനവാടിയിൽ കുട്ടിയെ പൂച്ച കടിച്ച വിവരം പുറത്തറിയിക്കാത്ത അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു | Cat…

Last Updated:August 05, 2025 4:45 PM ISTപൂച്ച കഴിഞ്ഞ ദിവസം രാത്രിയോടെ ചത്തു. ഇതോടെ കുട്ടിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തുകയായിരുന്നുകുട്ടിക്കൊപ്പം പരാതിയുമായെത്തിയ കുടുംബാംഗങ്ങൾതിരുവനന്തപുരം: അംഗനവാടിയിൽ വച്ച് കുട്ടിയെ പൂച്ച കടിച്ച…

‘സിപിഎം ഭരണം ഗുണ്ടകൾക്കും കൊടും ക്രിമിനലുകൾക്കും ജയിൽപ്പുള്ളികൾക്കും വേണ്ടി മാത്രം’: ബി…

Last Updated:August 05, 2025 6:29 PM ISTകൊടും ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം വരെ നിർമിച്ച് ആരാധിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞുപാർട്ടി ഗുണ്ടകൾ സുഖവാസ കേന്ദ്രത്തിൽ എന്നപോലെയാണ് ജയിലിൽ കഴിയുന്നതെന്ന് ബിജെപി…

ചാക്കോച്ചാ സ്കൂളിലേക്ക് വരൂ; മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കെന്ന് പറഞ്ഞ…

Last Updated:August 05, 2025 9:19 PM ISTകുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം, സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാമെന്നും വിദ്യാഭ്യാസമന്ത്രിNews18മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കെന്ന് നടൻ…

രണ്ട് സ്കൂട്ടറുകള്‍ ഇടിച്ചുതെറിപ്പിച്ച് രണ്ടു യുവതികൾ മരിച്ച കാർ ഓടിച്ച 24 കാരനെതിരെ…

Last Updated:August 05, 2025 7:47 PM ISTമഴയത്ത് അമിത വേഗതയിലാണ് കാറ് സഞ്ചരിച്ചിരിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞുNews18നിയന്ത്രണം വിട്ട കാര്‍ രണ്ട് സ്കൂട്ടറുകള്‍ ഇടിച്ചുതെറിപ്പിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവതികൾ മരിച്ചു. പാലാ…

അത് യാത്രയയപ്പായിരുന്നില്ല; കാല്‍വെട്ട് കേസിലെ പ്രതികൾ നന്മയ്ക്ക് വേണ്ടി മാന്യമായി ജീവിതം…

Last Updated:August 05, 2025 6:50 PM ISTതാൻ അവിടെ ഉണ്ടായത് നാട്ടുകാരി എന്ന നിലയിൽ ആണെന്നും കെ കെ ശൈലജ പറഞ്ഞുNews18കണ്ണൂര്‍: സിപിഎം ഓഫീസില്‍ നടന്നത് സി സദാനന്ദന്‍ എംപിയുടെ കാല്‍വെട്ടിയ കേസിലെ പ്രതികളുടെ യാത്രയയപ്പ് ചടങ്ങ് ആയിരുന്നില്ല…

വരുമാന സർട്ടിഫിക്കറ്റിൽ ഒരു പൂജ്യം കൂടിപ്പോയി; വാർധ്യക്യപെൻഷൻ കിട്ടാതെ വയോധികൻ|A zero extra added to…

Last Updated:August 05, 2025 4:59 PM ISTപിഴവ് സംഭവിച്ച വിവരം വില്ലേജ് ഓഫീസർ തന്നെ നഗരസഭയിലെ ഉദ്യോഗസ്ഥനെയും വിളിച്ച അറിയിച്ചിട്ടും നഗരസഭ അത് അംഗീകരിച്ചില്ലNews18വരുമാന സർട്ടിഫിക്കറ്റിൽ വില്ലേജ് ഓഫീസർ അധികമായി ഒരു പൂജ്യം ഇട്ടത് കാരണം…

മെഷീനുപയോ​ഗിച്ച് തെങ്ങുകയറുന്നതിനിടയിൽ കൂടിളകി കടന്നലുകൾ‍ വളഞ്ഞിട്ടാക്രമിച്ച 55 കാരൻ …

Last Updated:August 05, 2025 4:08 PM ISTകടന്നൽ കുത്തേറ്റ് തളര്‍ന്നുപോയ ജോയ് പോളിനെ ഓടിക്കൂടിയവര്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ ആരോഗ്യ നില വഷളാവുകയായിരുന്നുNews18വയനാട്: മെഷീനുപയോ​ഗിച്ച് തേങ്ങ…

‘മുഖം മറച്ചിട്ടും അമീൻ സാർ എന്നെ ബുദ്ധിപരമായി പിടികൂടി’; പോലീസുകാരനെ അഭിനന്ദിച്ച്…

Last Updated:August 05, 2025 3:11 PM ISTകടക്കാരന് ഒരു പണി കൊടുത്തതാണെന്ന് മോഷ്ടാവ് പറഞ്ഞുNews18കൊല്ലം: മോഷണക്കേസിൽ തന്നെ പിടികൂടിയ പൊലീസുകാരനെ അഭിനന്ദിച്ച് മോഷ്ടാവ്. കൊല്ലം തെൻമല ഇടമണ്ണിലെ കട കുത്തിത്തുറന്ന് 200 കിലോ ഉണക്കകുരുമുളകും…