Leading News Portal in Kerala
Browsing Category

Kerala

കണക്കിൽപ്പെടാത്ത 360 കോടിയുടെ ഇടപാടുകൾ: ശ്രീധന്യ കൺസ്ട്രക്ഷൻസിലെ റെയ്ഡ് വിവരങ്ങൾ ഇഡിയ്ക്ക് കൈമാറാൻ…

തിരുവനന്തപുരം: ശ്രീധന്യ കൺസ്ട്രക്ഷനിൽ നടത്തിയ പരിശോധനാ വിവരങ്ങൾ ആദായ നികുതി വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറും. ആദായനികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണക്കിൽപ്പെടാത്ത 360 കോടിയുടെ ഇടപാടുകളാണ് കണ്ടെത്തിയത്. ഇല്ലാത്ത…

അമ്മയ്ക്കും സഹോദരിക്കുമെതിരെ മക്കളുടെ പരാതി: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: അമ്മയും സഹോദരിയും ചേർന്ന് തങ്ങൾക്കെതിരെ അനാവശ്യമായി പരാതി നൽകി ഉപദ്രവിക്കുകയാണെന്ന മക്കളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പന്നിയൂർ പോലീസിനാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്‌സണും ജൂഡീഷ്യൽ അംഗവുമായ…

നന്ദിയുണ്ട് അഹമ്മദ് കുട്ടി.. പെരുത്ത് നന്ദി, ഒന്നും മനസിലാകാത്ത മണ്ടന്മാരാണ് ഞങ്ങൾ എന്നു മാത്രം…

കൊച്ചി: മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ എന്ന ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയിരുന്നു. ചിത്രത്തിന് വൻ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. നിറഞ്ഞ സദസിൽ നിറകയ്യടികളോടെയാണ്…

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011ന് ശേഷം ജനിച്ചവര്‍ ഉള്‍പ്പെടില്ല: സംസ്ഥാന…

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011ന് ശേഷം ജനിച്ചവര്‍ ഉള്‍പ്പെടില്ലെന്ന ആരോഗ്യ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കാസര്‍കോട് ജില്ലയിലെ ദുരിത ബാധിതര്‍ ആരോഗ്യവകുപ്പിന്റെ ഉത്തരവിന് എതിരെ…

സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റര്‍ വഴി അവയവമാറ്റം, സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി…

കൊച്ചി: തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. സ്റ്റാഫ് നഴ്‌സായ സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ്…

നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടും: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക്‌ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മാലിദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് മഴ…

മലയാളികൾക്ക് ഈഗോ, കഠിനാധ്വാനത്തിന് തയ്യാറാകുന്നില്ല, അവിടെയാണ് അതിഥി തൊഴിലാളികൾ വന്നത്- ഹൈക്കോടതി

കൊച്ചി: മലയാളികളിലേറെയും പൊതുവേ ഈഗോ വെച്ചുപുലർത്തുന്നവരാണെന്നും കഠിനാധ്വാനത്തിന് തയ്യാറാകാത്തവരാണെന്നും ഹൈക്കോടതി. അതിഥി തൊഴിലാളികൾ മൂലമാണ് കേരളത്തിൽ പല ജോലികളും നടക്കുന്നത്. അതിഥിത്തൊഴിലാളികൾ സംസ്ഥാനത്തിന്റെ വികസനത്തിനു നൽകിയ സംഭാവന…

കല്യാണ വീട്ടിൽ പരിചയപ്പെട്ട അപർണയെ മയക്ക് മരുന്ന് ശൃംഖലയിൽ എത്തിച്ചത് യാസിർ: ചോദ്യം ചെയ്യലിൽ…

കണ്ണൂര്‍: എം.ഡി.എം.എയുമായി ഒരു യുവതി ഉള്‍പ്പെടെ നാല് പേർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ പുതിയതെരു സ്വദേശി യാസിർ, പെൺസുഹൃത്ത് അപർണ, യാസിറിന്‍റെ സഹോദരൻ റിസ്‍വാൻ, സുഹൃത്ത് ദിൽഷിദ് എന്നിവരാണ് പിടിയിലായത്. കണ്ണൂരിലെ…

തന്റെ വസ്തുവകകൾ കയ്യടക്കി, കിടപ്പിലായ മാതാപിതാക്കളെ കാണാൻ പോലും അനുവദിക്കുന്നില്ല: ​ഗിരീഷിനെ ഭയന്ന്…

പത്തനംതിട്ട: റോബിൻ ബസുടമ ​ഗിരീഷിനെതിരെ സ്വന്തം സഹോദരൻ തന്നെ രം​ഗത്ത് വന്നതോടെ ചിലരുടെയെങ്കിലും മനസ്സിൽ നായക സ്ഥാനത്തുണ്ടായിരുന്ന ​ഗിരീഷിന്റെ പ്രതിച്ഛായ മങ്ങുന്നു. സംസ്ഥാന സർക്കാരിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ആളെന്ന നിലയിൽ…

കൈവശഭൂമിയ്ക്ക് പട്ടയം കിട്ടാൻ 15 വർഷം: രണ്ടാഴ്ചയ്ക്കുള്ളിൽ അനുവദിക്കണമെന്ന് കളക്ടറോട് നിർദ്ദേശിച്ച്…

കൊല്ലം: കൈവശഭൂമിയ്ക്ക് പട്ടയം കിട്ടാൻ 15 വർഷമായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന വയോധികന് കൊട്ടാരക്കര താലൂക്കിലെ ഇളമാട് വില്ലേജിലുള്ള സർവ്വേ നമ്പർ 485/2 ൽ ഉൾപ്പെട്ട 15.40 ആർ ഭൂമീയ്ക്ക് പട്ടയം അനുവദിക്കണമെന്ന് മനുഷ്യാവകാശ…