നവകേരള ബസ് ചെളിയില്‍ താഴ്ന്നു: വടം കെട്ടി വലിച്ചുകയറ്റിയത് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും
വയനാട്: നവകേരള സദസ് പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത ബസ് ചെളിയില്‍ താഴ്ന്നു. വയനാട് മാനന്തവാടിയിലാണ് സംഭവം നടന്നത്. ബസിന്റെ പിന്‍ ചക്രങ്ങളാണ് ചെളിയില്‍ താഴ്ന്നത്. പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ…